Browsing Tag

Sydney Thuner

മലയാളി കരുത്തില്‍ സിഡ്നി തണ്ടറിനു അഞ്ച് വിക്കറ്റ് ജയം

അവസാന പന്തില്‍ സിഡ്നി തണ്ടറിനെ വിജയത്തിലേക്ക് നയിച്ച് അര്‍ജ്ജുന്‍ നായര്‍. അവസാന ഓവറില്‍ 11 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ തണ്ടറിനായി അര്‍ജ്ജുന്‍ 6 പന്തില്‍ 12 റണ്‍സ് നേടുകയായിരുന്നു. ഷോണ്‍ അബോട്ട് എറിഞ്ഞ അവസാന ഓവറില്‍ ആദ്യ രണ്ട് പന്തും ബൗണ്ടറി…