Browsing Tag

Swimming

ശ്രീഹരി നടരാജന്‍ ഫൈനലില്‍

പുരുഷന്മാരുടെ 100 മീറ്റര്‍ ബാക്ക് സ്ട്രോക്കിൽ ശ്രീഹരി നടരാജന്‍ ഫൈനലില്‍. ഇന്നലെ നടന്ന സെമി ഫൈനലില്‍ തന്റെ ഹീറ്റ്സിൽ നാലാമതായി ഫിനിഷ് ചെയ്താണ് ശ്രീഹരി ഫൈനലിലേക്ക് യോഗ്യത നേടിയത്. താരം ഫൈനലിലേക്ക് യോഗ്യത നേടിയത് 54.55 സെക്കന്‍ഡുകളില്‍…

പോളണ്ട് നീന്തൽ താരങ്ങളെ ടോക്കിയോയിൽ നിന്ന് മടക്കിയയച്ചു, മാപ്പ് പറഞ്ഞ് നീന്തൽ ഫെഡറേഷന്‍

ആറ് നീന്തൽ താരങ്ങളെ നാട്ടിലേക്ക് മടക്കി അയയ്ച്ച് പോളണ്ട്. അഡ്മിനിസ്ട്രേറ്റീവ് പിഴവ് മൂലം ആറ് താരങ്ങളെ കൂടുതലായി തിരഞ്ഞെടുത്തുവെന്നാണ് പോളണ്ട് നീന്തൽ ഫെഡറേഷന്‍ വിശദീകരണം. ടോക്കിയോയിൽ നിന്ന് ഈ താരങ്ങളെ മടക്കി അയയ്ക്കുകയാണെന്നും വീഴ്ച…

ആറാം സ്വര്‍ണ്ണവുമായി ജപ്പാന്റെ നീന്തല്‍ രാജകുമാരി

നീന്തല്‍ കുളത്തിലെ രാജകുമാരി റികാക്കോ ഇക്കി തന്റെ ആറാം ഏഷ്യന്‍ ഗെയിംസ് സ്വ്ര‍ണ്ണ മെഡല്‍ സ്വന്തമാക്കി. ഒരേ ഏഷ്യാഡില്‍ ആറ് സ്വര്‍ണ്ണം നേടുന്ന ഏക വനിത താരം എന്ന ബഹുമതി ഇതോടെ റികാക്കോ സ്വന്തമാക്കി. 50 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ ഫൈനല്‍…