Browsing Tag

Swapnil Asnodkar

ശതകവുമായി അസ്നോഡ്കര്‍, തമിഴ്നാടിനെ അട്ടിമറിച്ച് ഗോവ

ശക്തരായ തമിഴ്നാടിനെതിരെ 4 വിക്കറ്റ് വിജയം സ്വന്തമാക്കി ഗോവ. തമിഴ്നാടിന്റെ 210 റണ്‍സ് 46.2 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന ഗോവയ്ക്ക് തുണയായത് സ്വപ്നില്‍ അസ്നോഡ്കറുടെ ശതകമാണ്(103). അസ്നോഡ്ക്കറിനൊപ്പം നായകന്‍ സഗുണ്‍ കമത്തും(38)…