Home Tags Swansea

Tag: Swansea

സ്വാൻസി താരത്തെ ലോണിൽ സ്വന്തമാക്കി ക്രിസ്റ്റൽ പാലസ്

സ്വാൻസി താരം ജോർദാൻ ആയുവിനെ ലോണിൽ ടീമിലെത്തിച്ച് ക്രിസ്റ്റൽ പാലസ്.  ഈ സീസണിന്റെ അവസാനം വരെയാണ് താരത്തെ ക്രിസ്റ്റൽ പാലസ് ടീമിൽ എത്തിച്ചത്. 2017ലാണ് ആസ്റ്റൺ വില്ലയിൽ നിന്ന് ആയു സ്വാൻസിയിൽ എത്തിയത്. ഫ്രഞ്ച്...

കൊറിയൻ താരം ഇനി ന്യൂകാസിലിൽ

സ്വാൻസിയുടെ കൊറിയൻ താരം കി സുങ് യുങ് ഇനി ന്യൂ കാസിലിന് വേണ്ടി ബൂട്ട് കെട്ടും. ജൂലൈ 1 ന് താരത്തിന്റെ സ്വാൻസിയുമായുള്ള കരാർ അവസാനിക്കുന്നതോടെ താരം ഔദ്യോഗികമായി ന്യൂ കാസിലിൽ ചേരും. ന്യൂ...

ഗ്രഹാം പോട്ടർ സ്വാൻസിയുടെ പുതിയ പരിശീലകനാകും

ഗ്രഹാം പോട്ടർ സ്വാൻസി സിറ്റിയുടെ പുതിയ പരിശീലകനാകും. മൂന്നു വർഷത്തെ കരാറിലാണ് പോട്ടർ സ്വാൻസിയിലെത്തുന്നത്. സ്വീഡിഷ് ക്ലബായ ഓസ്റ്റര്‍സണ്ട്‌സിന്റെ പരിശീലകനായിരുന്നു പോട്ടർ. പോർച്ചുഗീസുകാരൻ കാർലോസ് കാർവഹാലിന്റെ പകരക്കാരനായാണ് ലിബർട്ടി സ്റ്റേഡിയത്തിലേക്ക് പോട്ടർ എത്തുന്നത്. സ്വാൻസിയെ പ്രീമിയർ...

സ്വാൻസിയെ സൗത്താംപ്ടൻ വീഴ്ത്തി, വെസ്റ്റ് ബ്രോം പ്രീമിയർ ലീഗിന് പുറത്ത്

മനോലോ ഗാബിയാഡീനിയുടെ ഗോൾ വെസ്റ്റ് ബ്രോമിന്റെ ഹൃദയം തകർത്തു. സ്വാൻസിയെ സൗതാംപ്ടൻ എതിരില്ലാത്ത ഒരു ഗോളിന് മറി കടന്നതോടെയാണ് വെസ്റ്റ് ബ്രോമിന്റെ തരം താഴ്ത്തൽ ഉറപ്പായത്. തോൽവിയോടെ സ്വാൻസിയുടെ കാര്യവും പരുങ്ങലിലായി. വെസ്റ്റ് ബ്രോം...

ഓൾഡ് ട്രാഫോഡിൽ യുണൈറ്റഡ് ഇന്ന് സ്വാൻസികെതിരെ

പ്രീമിയർ ലീഗ് കിരീട പോരാട്ടം ഏതാണ്ട് അവസാനിച്ചെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് നിർണായക പോരാട്ടം. രണ്ടാം സ്ഥാനത്തിനായി വെല്ലുവിളി ഉയർത്തുന്ന ലിവർ പൂളിന് മേൽ ആധിപത്യം സ്ഥാപിക്കാൻ അവർക്ക് ഇന്ന് ജയിച്ചേ മതിയാകൂ....

സ്വാൻസിക്ക് വൻ തിരിച്ചടി, രണ്ട് താരങ്ങൾക്ക് പരിക്ക്

റെലഗേഷൻ പോരാട്ടത്തിൽ നിൽകുന്ന സ്വാൻസിക്ക് കനത്ത തിരിച്ചടിയായി സൂപ്പർ താരങ്ങളുടെ പരിക്ക്. സ്റ്റാർ സ്‌ട്രൈക്കർ വിൽഫ്രഡ് ബോണിക്കും, മധ്യനിര താരം ലിറോയ് ഫെറിനും ഇനി ഈ സീസണിൽ കളിക്കാൻ ആവില്ല എന്ന് സ്വാൻസി...

മികച്ച ഫോം തുടരാൻ ആഴ്സണൽ ഇന്ന് സ്വാൻസിയിൽ

പ്രീമിയർ ലീഗിൽ ആഴ്സണലിന് ഇന്ന് സ്വാൻസിയുമായി പോരാട്ടം. സ്വാൻസിയുടെ മൈതാനത്ത് നടക്കുന്ന മത്സരം ആഴ്സണലിന് നിർണായകമാണ്. പക്ഷെ ശക്തരായ ലിവർപൂളിനെ തോൽപിച്ച ശേഷം എത്തുന്ന സ്വാൻസിയെ നേരിടുക അവർക്ക് അത്ര എളുപ്പമാവാൻ ഇടയില്ല. ...

വാൻഡയ്ക്ക് വന്നിട്ടും ലിവർപൂൾ സ്വാൻസിയോട് തോറ്റു

75 മില്യൺ പൗണ്ടിന് പ്രതിരോധത്തിന് എത്തിയ വാൻ ഡേയ്ക്കിന്റെ അരങ്ങേറ്റ പ്രീമിയർ ലീഗ് മത്സരത്തിൽ ലിവർപൂളിന് തോൽവി. എതിരില്ലാത്ത ഒരു ഗോളിനാണ് സ്വാൻസി ക്ളോപ്പിനെയും സംഘത്തെയും മാനം കെടുത്തിയത്. മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ജയം...

സ്വാൻസിക്ക് പുതിയ പരിശീലകൻ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ സ്വാൻസി സിറ്റി തങ്ങളുടെ പുതിയ പരിശീലകനെ പ്രഖ്യാപിച്ചു. മുൻ ബേസിക്താസ് പരിശീലകൻ കാർലോസ് കാർവഹാലാണ് ഇനി സ്വാൻസിയെ പരിശീലിപ്പിക്കുക. സ്പോർട്ടിങ് ലിസ്ബൻ, ഷെഫീൽഡ് യൂണൈറ്റഡ് എന്നീ ടീമുകളെയും...

സ്വാൻസിയെ ഗോളിൽ മുക്കി ക്ളോപ്പും സംഘവും

കോച്ചിനെ പുറത്താക്കിയിട്ടും സ്വാൻസിയുടെ പ്രശ്നങ്ങൾ തീരുന്നില്ല. ഇത്തവണ ആൻഫീൽഡിൽ എതിരില്ലാത്ത 5 ഗോളുകൾക്കാണ് അവർ ലിവർപൂളിനോട് തോൽവി വഴങ്ങിയത്. ഇന്നത്തെ ക്ളോപ്പിന്റെ ടീം 38 പോയിന്റുമായി നാലാം സ്ഥാനത്തെത്തി. വെറും 13 പോയിന്റ്...

റൂണി നയിച്ചു, എവർട്ടന് ജയം

ബിഗ് സാമിന്‌ കീഴിലെ എവർട്ടന്റെ തിരിച്ചു വരവ് തുടരുന്നു. ഇത്തവണ സ്വന്തം മൈതാനമായ ഗൂഡിസൻ പാർക്കിൽ സ്വാൻസിയെ 3-1 ന് തോൽപിച്ചാണ് റൂണിയും സംഘവും പോയിന്റ് ടേബിളിൽ ആദ്യ പത്തിലേക്ക് കടന്നത്. ജയത്തോടെ...

സ്വാൻസികെതിരെ ചെൽസിക്ക് ജയം

സ്വന്തം മൈതാനത്തു ചെൽസി വീണ്ടും വിജയത്തിലേക്ക് തിരിച്ചെത്തി. മികച്ച പ്രതിരോധം നടത്തിയ സ്വാൻസിയെ എതിരില്ലാത്ത 1 ഗോളിനാണ് ചെൽസി മറികടന്നത്. അന്റോണിയോ റൂഡിഗറിന്റെ ഹെഡ്ഡർ ഗോളാണ് ചെൽസിക്ക് ജയം സമ്മാനിച്ചത്. ലിവർപൂളിന് എതിരായി കളിച്ച...

സ്പർസിന് സമനില, ജയത്തോടെ ന്യൂകാസിൽ ആദ്യ നാലിൽ

പ്രീമിയർ ലീഗിൽ വെംബ്ലിയിൽ മൂന്നാം ഹോം മത്സരത്തിന് ഇറങ്ങിയ സ്പർസിന് ഇത്തവണയും ജയിക്കാനായില്ല. സ്വാൻസി അവരെ ഗോൾ രഹിത സമനിലയിൽ തളച്ചു. സ്റ്റോക്കിനെ 2-1 ന് തോൽപിച്ച ന്യൂ കാസിൽ യുനൈറ്റഡ് പോയിന്റ്...

വിജയം തുടരാൻ സ്വാൻസി, ആദ്യ ജയം തേടി പാലസ്

ആദ്യ ജയം നേടി ആശ്വാസവുമായി വരുന്ന ന്യൂ കാസിലിന് ഇന്ന് എതിരാളികൾ സ്വാൻസി. 3 കളികളിൽ ഓരോ മത്സരം ജയിച്ച ഇരു ടീമുകളിൽ പക്ഷെ അല്പം മുൻപിൽ സ്വാൻസിയാണ്. ഒരു സമനില നേടാനായ...

മരണ പോരാട്ടത്തിന് അവസാന സ്ഥാനക്കാർ..

ഇംഗ്ലീഷ് പ്രീമിയർ ലീഗ് റൌണ്ട് 34 മത്സരങ്ങൾ ഇന്ന് തുടക്കമാവുമ്പോൾ മുൻ നിര ടീമുകൾക്കാർക്കും തന്നെ ഇന്ന് മത്സരമില്ല. പ്രീമിയർ ലീഗിൽ ഇന്ന് യൂറോപ്യൻ ഫുട്ബാൾ യോഗ്യത നേടാൻ ആഴ്സണലുമായി പോരാടുന്ന എവർട്ടന് വെസ്റ്റ്...
Advertisement

Recent News