Tag: Supernovas
അഞ്ച് വിക്കറ്റ് നേട്ടത്തില്‍ സന്തോഷം, എന്നാല്‍ അത് വിജയത്തിനുപകരിച്ചില്ലെന്നത് സങ്കടം നല്കുന്നു – രാധ...
വനിത ടി20 ചലഞ്ചില്‍ ഇന്നലെ ആദ്യമായി അഞ്ച് വിക്കറ്റ് നേട്ടം കൊയ്യുവാന്‍ സൂപ്പര്‍നോവാസ് താരം രാധ യാദവിന് സാധിച്ചിരുന്നു. ഈ പ്രകടനത്തിന്റെ ബലത്തില്‍ താരത്തെ പ്ലേയര്‍ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കുകയും...
സൂപ്പര്‍നോവാസിനെ കീഴടക്കി ട്രെയില്‍ബ്ലേസേഴ്സ് ചാമ്പ്യന്മാര്
നിലവിലെ ചാമ്പ്യന്മാരായ സൂപ്പര്‍നോവാസിനെതിരെ 16 റണ്‍സ് വിജയം നേടി ട്രെയില്‍ബ്ലേസേഴ്സിന് കിരീടം. 118 റണ്‍സിന് ട്രെയില്‍ബ്ലേസേഴ്സിനെ എറിഞ്ഞ് പിടിക്കുവാന്‍ രാധ യാദവിന്റെ പ്രകടനത്തിലൂടെ സൂപ്പര്‍നോവാസിന് സാധിച്ചുവെങ്കിലും മറുപടി ബാറ്റിംഗിനിറങ്ങിയ ടീമിന് 7 വിക്കറ്റ്...
സ്മൃതി മന്ഥാനയ്ക്ക് അര്‍ദ്ധ ശതകം, അഞ്ച് വിക്കറ്റ് നേട്ടവുമായി സൂപ്പര്‍നോവാസിന്റെ കഥകഴിച്ച് രാധ യാദവ്
ഇന്ന് വനിത ടി20 ചലഞ്ചിന്റെ ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ട്രെയില്‍ബ്ലേസേഴ്സിന് 118 റണ്‍സ്. ഓപ്പണിംഗ് കൂട്ടുകെട്ടായ സ്മൃതി മന്ഥാനയും ഡിയാന്‍ഡ്ര ഡോട്ടിനും മികച്ച ഫോമില്‍ ബാറ്റ് വീശിയപ്പോള്‍ 11.1 ഓവറില്‍...
സൂപ്പര്‍നോവാസിന് ടോസ്, ബൗളിംഗ് തിരഞ്ഞെടുത്തു
വനിത ടി20 ചലഞ്ചിന്റെ ഫൈനലില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് സൂപ്പര്‍നോവാസ് ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗര്‍. സൂപ്പര്‍നോവാസ് ട്രെയില്‍ബ്ലേസേഴ്സിനെതിരെ ഗ്രൂപ്പ് ഘട്ടത്തില്‍ 2 റണ്‍സിന്റെ വിജയം പിടിച്ചെടുത്ത് റണ്‍റേറ്റിന്റെ ബലത്തിലാണ് ഫൈനലില്‍ എത്തിയത്.
ഇരു...
ആവേശം അവസാന പന്ത് വരെ, സൂപ്പര്‍നോവാസിന് 2 റണ്‍സ് വിജയം, വെലോസിറ്റിയെ പിന്തള്ളി ഫൈനലിലേക്ക്
അവസാന ഓവറില്‍ 9 റണ്‍സെന്ന നിലയില്‍ ദീപ്തി ശര്‍മ്മയും ഹര്‍ലീന്‍ ഡിയോളും ട്രെയില്‍ബ്ലേസേഴ്സിന് വേണ്ടി ക്രീസില്‍ നില്ക്കുമ്പോള് ടീം ജയം പ്രതീക്ഷിച്ചിരുന്നു. 2 പന്തില്‍ നാല് റണ്‍സെന്ന നിലയില്‍ മത്സരം എത്തിച്ചുവെങ്കിലും അഞ്ചാം...
ഒരു പന്ത് അവശേഷിക്കെ ആവേശകരമായ അഞ്ച് വിക്കറ്റ് വിജയവുമായി വെലോസിറ്റി
വനിത ടി20 ചലഞ്ചിലെ ആദ്യ മത്സരത്തില്‍ വിജയം കുറിച്ച് വെലോസിറ്റി. സൂപ്പര്‍നോവാസ് നേടിയ 126/8 എന്ന സ്കോര്‍ 19.5 ഓവറിലാണ് 5 വിക്കറ്റ് നഷ്ടത്തില്‍ വെലോസിറ്റി സ്വന്തമാക്കിയത്. സൂനേ ലൂസ് 21 പന്തില്‍...
അവസാന പന്തില്‍ വിജയം ഉറപ്പാക്കി സൂപ്പര്‍നോവാസ്
വനിത ടി20 ചലഞ്ചില്‍ ആവേശകരമായ വിജയം ഉറപ്പാക്കി സൂപ്പര്‍നോവാസ്. 122 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ സൂപ്പര്‍നോവാസ് തുടക്കത്തില്‍ തകര്‍ന്ന് 64/5 എന്ന നിലയിലേക്ക് വീണുവെങ്കിലും ഹര്‍മ്മന്‍പ്രീത് കൗറിന്റെ അര്‍ദ്ധ ശതകത്തിന്റ ബലത്തില്‍...
വനിത ടി20 ചലഞ്ച് ഫൈനല്‍, സൂപ്പര്‍നോവാസിനു ടോസ്, ബൗളിംഗ് തിരഞ്ഞെടുത്ത്
വെലോസിറ്റിയ്ക്കെതിരായ വനിത ടി20 ചലഞ്ച് ഫൈനലില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് സൂപ്പര്‍നോവാസ്. ഇരു ടീമുകളും പ്രാഥമിക ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം സൂപ്പര്‍നോവാസിനായിരുന്നു. 12 റണ്‍സിന്റെ വിജയമാണ് സൂപ്പര്‍നോവാസ് നേടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍...
12 റണ്‍സ് വിജയം കരസ്ഥമാക്കി സൂപ്പര്‍നോവാസ്
സൂപ്പര്‍നോവാസിനോട് 12 റണ്‍സിന്റെ തോല്‍വിയേറ്റു വാങ്ങിയെങ്കിലും വനിത ടി20 ചലഞ്ചിന്റെ ഫൈനലിലേക്ക് യോഗ്യത നേടി വെലോസിറ്റി. സൂപ്പര്‍നോവാസും വെലോസിറ്റിയും തമ്മിലാണ് നാളെ നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടുക. മൂന്ന് ടീമുകള്‍ക്കും ഓരോ ജയം സ്വന്തമാക്കുവാനായെങ്കിലും...
വെലോസിറ്റി ബൗളിംഗ് നിരയെ അടിച്ച് പറത്തി ജെമീമ, 142 റണ്‍സ് നേടി സൂപ്പര്‍നോവാസ്
വനിത ടി20 ചലഞ്ചില്‍ വെലോസിറ്റിയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 142 റണ്‍സ് നേടി സൂപ്പര്‍നോവാസ്. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുവാനായില്ലെങ്കില്‍ ടീമിനു ഫൈനലിലേക്ക് യോഗ്യത നേടാനാകില്ലെന്നതിനാല് ഏറെ നിര്‍ണ്ണായകമാണ് ഈ മത്സരം. സൂപ്പര്‍ നോവാസിനു...
വെല്ലുവിളിയുമായി ഹര്‍മ്മന്‍പ്രീത്, അവസാന പന്തില്‍ റണ്ണൗട്ട്, 2 റണ്‍സിനു സൂപ്പര്‍നോവാസിനെ കീഴടക്കി ട്രെയില്‍ബ്ലേസേഴ്സ്
ഇന്നലെ നടന്ന വനിത ടി20 ചലഞ്ചിന്റെ ആദ്യ മത്സരത്തില്‍ ട്രെയില്‍ബ്ലേസേഴ്സിനു ജയം. ആദ്യം ബാറ്റ് ചെയ്ത ട്രെയില്‍ബ്ലേസേഴ്സ് സ്മൃതി മന്ഥാനയുടെ 90 റണ്‍സിന്റെ ബലത്തില്‍ 140/5 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ...
90 റണ്‍സ് നേടി സ്മൃതി മന്ഥാന, 20 ഓവറില്‍ 140 റണ്‍സ് നേടി ട്രെയില്‍ബ്ലേസേഴ്സ്
ബിസിസിഐയുടെ വനിത ടി20 ചലഞ്ചില്‍ ആദ്യം ബാറ്റ് ചെയ്ത് 140/5 എന്ന സ്കോര്‍ നേടി ട്രെയില്‍ബ്ലേസേഴ്സ്. സൂപ്പര്‍നോവാസിനെതിരെ ടോസ് നഷ്ടമായി ബാറ്റിംഗനയയ്ക്കപ്പെട്ട ട്രെയില്‍ബ്ലേസേഴ്സിനു വേണ്ടി ക്യാപ്റ്റന്‍ സ്മൃതി മന്ഥാന നേടിയ 90 റണ്‍സാണ്...
വനിത ടി20 ചലഞ്ച്, വെലോസിറ്റിയെ മിത്താലി രാജ് നയിക്കും, ട്രെയില്‍ബ്ലേസേഴ്സിന്റെ കോച്ചായി ബിജു ജോര്‍ജ്ജ്
ബിസിസിസിഐയുടെ ഏറ്റവും പുതിയ വനിത ടി20 ടീമായ വെലോസിറ്റിയെ ഇന്ത്യയുടെ ഏകദിന നായിക മിത്താലി രാജ് നയിക്കും. ടൂര്‍ണ്ണമെന്റില്‍ മൂന്ന് ടീമുകളാണ് കളിയ്ക്കുന്നത്. കഴിഞ്ഞ തവണ കളിച്ച സൂപ്പര്‍നോവാസിനെ ട്രെയില്‍ബ്ലേസേഴ്സും കളിച്ചപ്പോള്‍ ഇത്തവണ...
വനിത ടി20 ചലഞ്ച് പ്രഖ്യാപിച്ച് ബിസിസിഐ, സൂപ്പര്‍നോവാസിനും ട്രെയില്‍ബ്ലേസേഴ്സിനുമൊപ്പം ഇത്തവണ വെലോസിറ്റിയും
കഴിഞ്ഞ വര്‍ഷം നടത്തിയ വനിത ടി20 മത്സരത്തിന്റെ ചുവട് പിടിച്ച് ഇത്തവണ മൂന്ന് ടീമുകള്‍ പങ്കെടുക്കുന്ന നാല് മത്സരങ്ങളടങ്ങിയ ടൂര്‍ണ്ണമെന്റായി വിപുലീകരിച്ച് ബിസിസിഐ. മേയ് 6 മുതല്‍ മേയ് 11 വരെയാണ് മത്സരങ്ങള്‍...
വനിതാ ടി20 ചലഞ്ച് മത്സരം: സൂപ്പർനോവാസിന് തകർപ്പൻ ജയം
ആവേശോജ്വലമായ മത്സരത്തിൽ അവസാന പത്തിലാണ് സൂപ്പർനോവാസ് ജയം പിടിച്ചെടുത്തത്. നേരത്തെ ടോസ് നേടി ട്രയൽബ്ലേസേഴ്സിനോട് ബാറ്റ് ചെയ്യാൻ അവശ്യപെട്ട സൂപ്പര്‍നോവാസ് ട്രയൽ ബ്ലേസേഴ്സിനെ 129 റൺസിൽ ഒതുക്കുകയായിരുന്നു. 6 വിക്കറ്റ് നഷ്ടത്തിലാണ് ട്രയൽബ്ലേസേഴ്സ് 129 നേടിയത്. എന്നാൽ...