Browsing Tag

Super

സൂപ്പർ സ്റ്റുഡിയോക്ക് രണ്ടാം മത്സരത്തിലും പരാജയം

സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് വീണ്ടും അടിതെറ്റി. സീസണിലെ രണ്ടാം മത്സരത്തിലും സൂപ്പറിന് പരാജയൻ വഴങ്ങേണ്ടി വന്നു. ഇന്ന് വലപ്പാട് അഖിലേന്ത്യാ സെവൻസിൽ ജയ തൃശ്ശൂർ ആണ് സൂപ്പറിനെ വീഴ്ത്തിയത്. ആദ്യ മത്സരത്തിൽ എന്ന പോലെ പെനാൾട്ടി ഷൂട്ടൗട്ടിൽ…

ആദ്യ മത്സരത്തിൽ തന്നെ പരാജയപ്പെട്ട് സൂപ്പർ സ്റ്റുഡിയോ മലപ്പുറം

സെവൻസിലെ വമ്പന്മാരായ അമിസാദ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് സീസണ് തുടക്കത്തിൽ തന്നെ പിഴച്ചു. കൊപ്പം അഖിലേന്ത്യാ സെവൻസിൽ ഓസ്കാർ സോക്കർ സ്പോർടിംഗ് ഷൊർണ്ണൂരാണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ വീഴ്ത്തിയത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു സോക്കർ…

സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് ഇന്ന് ആദ്യ അങ്കം

കൊപ്പം അഖിലേന്ത്യാ സെവൻസിന്റെ രണ്ടാം ദിനമായ ഇന്ന് മലപ്പുറത്തിന്റെ മഞ്ഞപ്പട അമിസാദ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം തങ്ങളുടെ സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങും. അട്ടിമറികളുടെ രാജാക്കന്മാരായ ഓസ്കാർ സോക്കർ സ്പോർടിംഗ് ഷൊർണ്ണൂരാണ് എതിരാളികൾ.…

പാട്രിക്കിന്റെ ഹാട്രിക്ക് നഷ്ടം, ജയിച്ചിട്ടും സൂപ്പർ സ്റ്റുഡിയോ പുറത്ത്, ഉഷ ഫൈനലിൽ

ജയിച്ചിട്ടും തോറ്റ് കൊണ്ട് സൂപ്പർ സ്റ്റുഡിയോ മലപ്പുറം പുറത്ത്. കൊളത്തൂർ അഖിലേന്ത്യാ സെവൻസിലാണ് നാടകീയമായ് രണ്ടാം പാദ സെമി ഫൈനൽ ഇന്ന് നടന്നത്. ഇന്ന് നടന്ന രണ്ടാം പാദ സെമിയിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് സൂപ്പർ സ്റ്റുഡിയോ മലപ്പുറം വിജയിച്ചു…