Home Tags Super Studio

Tag: Super Studio

ഫിഫാ മഞ്ചേരിക്ക് ഇന്നു ജയിച്ചേ തീരൂ, തടയാൻ സൂപ്പർ

എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ ഇന്ന് ഫിഫാ മഞ്ചേരിക്ക് മരണ പോരാട്ടമാണ്. സെമി രണ്ടാം പാദത്തിൽ ജയിച്ചാലേ ഫിഫാ മഞ്ചേരിക്ക് ഫൈനലിൽ എത്താൻ കഴിയൂ. പക്ഷെ തടയാൻ മുഴുവൻ ശക്തിയുമായി സൂപ്പർ സ്റ്റുഡിയോ മലപ്പുറം...

ഇനി അവസാന അങ്കം, കിരീടത്തിനായി സൂപ്പർ സ്റ്റുഡിയോയും മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സിയും

മാവൂർ അഖിലേന്ത്യാ സെവൻസിന് കൊടിയിറങ്ങാൻ പോകുന്ന ദിവസം കലാശപോരാട്ടത്തിന് ഇറങ്ങുന്നത് രണ്ട് കരുത്തരാണ്. മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവും മലപ്പുറത്തിന്റെ മഞ്ഞപ്പട അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറവും. സീസണിലെ...

മദീനയെ തകർത്ത് മെഡിഗാഡ് അരീക്കോട്, സൂപ്പറിനെ അട്ടിമറിച്ച് സോക്കർ ഷൊർണൂർ

എടപ്പാൾ അഖിലേന്ത്യ സെവൻസ് സെമിഫൈനൽ ആദ്യപാദ മത്സരത്തിൽ മെഡീഗാഡ് അരീക്കോടിന് മുസാഫിർ എഫ് സി അൽ മദീനയ്ക്കെതിരെ തകർപ്പൻ വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിയെ...

സൂപ്പറിന്റെ വിജയ കുതിപ്പിന് അന്ത്യം കുറിച്ച് ബ്ലാക്ക്‌ & വൈറ്റ് കോഴിക്കോട്

തുടർച്ചയായ പതിമൂന്നു വിജയങ്ങൾ എന്ന റെക്കോർഡ് ഇട്ട സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ വിജയ കുതിപ്പിന് അവസാനം കോട്ടക്കൽ അഖിലേന്ത്യാ സെവൻസിൽ അന്ത്യമായി. കോട്ടക്കൽ അഖിലേന്ത്യാ സെവൻസ് സെമി ഫൈനൽ ആദ്യ പാദത്തിൽ റോയൽ...

കോട്ടക്കലിൽ അഞ്ചടിച്ച് ഫിഫാ മഞ്ചേരി ഫൈനലിൽ

ഫിഫാ മഞ്ചേരി കോട്ടക്കൽ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഫൈനലിൽ. രണ്ടാം പാദ സെമി ഫൈനലിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ബേസ് പെരുമ്പാവൂരിനെ തകർത്താണ് ഫിഫാ മഞ്ചേരി സീസണിലെ തങ്ങളുടെ അഞ്ചാം ഫൈനലിൽ...

സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് സ്റ്റോപ്പില്ല, തുടർച്ചയായ പത്താം ജയം

കോട്ടക്കൽ അൽ അസ്ഹർ അഖിലേന്ത്യാ സെവൻസിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിനു വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ജിംഖാന തൃശ്ശൂരിനെ മറികടന്നത്. ആധിപത്യം നേടാനായിട്ടും നിരവധി അവസരങ്ങൾ...

സൂപ്പറിൽ സൂപ്പറായി സ്റ്റുഡിയോ, തുടർച്ചയായ ഒമ്പതാം വിജയം

എടപ്പാൾ അഖിലേന്ത്യാ സെവൻസിൽ അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം എതിരില്ലാത്ത നാലു ഗോളുകൾക്ക് സോക്കർ സ്പോർട്ടിംഗ് ഷൊർണ്ണൂരിനെ തകർത്തു. ഏകപക്ഷീയമായ മത്സരത്തിൽ നാലു ഗോളുകളും ആദ്യ പകുതിയിൽ തന്നെ സൂപ്പർ സ്റ്റുഡിയോ...

സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ പൂട്ടാൻ സോക്കർ സ്പോർട്ടിംഗ് ഷൊർണ്ണൂർ

എടപ്പാൾ അഖിലേന്ത്യാ സെവൻസിൽ ഇന്ന് അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം സോക്കർ സ്പോർട്ടിംഗ് ഷൊർണ്ണൂരിനെ നേരിടും. മാക്സിന്റെ ഇരട്ട ഗോളുകളുടെ മികവിൽ എടപ്പാളിലെ ആദ്യ റൗണ്ടിൽ അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ...

എടക്കരയിൽ ആദ്യ സെമി, എ വൈ സി ഉച്ചാരക്കടവ് റോയല്‍ ട്രാവല്‍സ് ബ്ലാക്ക് &...

എടക്കര പാലാട് അഖിലേന്ത്യാ സെവൻസിൽ നാളെ സെമി ഫൈനൽ ആണ്. ഇരുപാദങ്ങളായി നടക്കുന്ന സെമിഫൈനൽ മത്സരങ്ങളിൽ ആദ്യ സെമിയിൽ എ വൈ സി ഉച്ചാരക്കടവ് റോയല്‍ ട്രാവല്‍സ് ബ്ലാക്ക് & വൈറ്റ് കോഴിക്കോടിനെ...

മണ്ണാർക്കാട് ഇന്ന് ഫൈനൽ, സൂപ്പറോ മുസാഫിർ എഫ് സിയോ!

മണ്ണാർക്കാട് അഖിലേന്ത്യാ സെവൻസിൽ ഇന്നവസാന പോരാട്ടം. കപ്പിൽ മുത്തമിടാനുള്ള പോരാട്ടത്തിൽ ഇറങ്ങുന്നത് മലപ്പുറത്തിന്റെ മഞ്ഞപ്പട അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറവും ചെർപ്പുളശ്ശേരിയുടെ കരുത്ത്, അയ്യൂബ്ക്കാന്റെ പിൻമുറക്കാർ മുസാഫിർ എഫ് സി അൽ...

ഫിഫാ മഞ്ചേരി ചാവക്കാട് ചാമ്പ്യൻസ്

ഫിഫാ മഞ്ചേരി, അതെ സെവൻസ് ഫുട്ബോൾ ലോകത്തെ ഫിഫാ മഞ്ചേരിയുടെ ശക്തി ചോരുകയാണ് എന്നു പറഞ്ഞവർക്ക് ഫിഫാ മഞ്ചേരിയുടെ മറുപടി. ചാവക്കാടിന്റെ മണ്ണിൽ അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ മുട്ടുകുത്തിച്ച് ഫിഫാ...

ചാവക്കാട് കലാശപോരാട്ടത്തിന് ഫിഫാ മഞ്ചേരിയും സൂപ്പർ സ്റ്റുഡിയോ മലപ്പുറവും

പ്രചര ചാവക്കാട് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് അവസാന ദിവസമാണ്. ഇന്നു നടക്കുന്ന കലാശ പോരാട്ടത്തിൽ ഫിഫാ മഞ്ചേരി അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ നേരിടും. ഫിഫാ മഞ്ചേരിയുടെ സീസണിലെ...

ജിയോണിയെ വീഴ്ത്തി സൂപ്പർ സ്റ്റുഡിയോ ചാവക്കാട് ഫൈനലിൽ

ചാവക്കാട് അഖിലേന്ത്യാ സെവൻസ് ഫൈനലിലേക്ക് അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ. ജിയോണി മൊബൈൽ ഉഷാ എഫ് സിയെ ഇരു പാദങ്ങളിലുമായി 3-2 എന്ന സ്കോറിനു പരാജയപ്പെടുത്തിയാണ് സൂപ്പർ സ്റ്റുഡിയോ സീസണിലെ തങ്ങളുടെ രണ്ടാം...

ഷൊർണ്ണൂരിലും മുസാഫിർ എഫ് സി അൽ മദീന സെമിയിൽ

സീസണിൽ മൂന്നാം ഗ്രൗണ്ടിലും മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി സെമി ഫൈനലിന് യോഗ്യത നേടി. ഷൊർണ്ണൂരിൽ ഇന്നലെ നടന്ന ക്വാർട്ടർ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് എ വൈ സി...

സൂപ്പർ സ്റ്റുഡിയോയെ അട്ടിമറിച്ച് എ വൈ സി ഉച്ചാരക്കടവ്

ഷൊർണ്ണൂർ അഖിലേന്ത്യാ സെവൻസിൽ ഇന്നലെ എ വൈ സി ഉച്ചാരക്കടവ് അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ അട്ടിമറിച്ചു. ഒരു ഗോളിനു പിറകെ നിന്നതിനു ശേഷം തിരിച്ചുവന്നായിരുന്നു എ വൈ സി ഉച്ചാരക്കടവിന്റെ...
Advertisement

Recent News