Home Tags Super Studio

Tag: Super Studio

കൊയപ്പയിൽ ഇന്ന് സൂപ്പറും ലിൻഷയും നേർക്കുനേർ, ലിൻഷയ്ക്ക് ജയിച്ചേ തീരൂ

കൊയപ്പ അഖിലേന്ത്യാ സെവൻസിന്റെ രണ്ടാം രാത്രി ഇറങ്ങുന്നത് ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടും സൂപ്പർ സ്റ്റുഡിയോ മലപ്പുറവും. ലിൻഷയ്ക്ക് ഇന്ന് ജയിച്ചേ തീരൂ കാരണം സീസണിൽ അഞ്ചു തവണ സൂപ്പറുമായി കൊമ്പു കോർത്തിട്ടും ഒരിക്കൽ...

ടോസ് വിധി നിർണ്ണയിച്ചു, സൂപ്പർ സ്റ്റുഡിയോ മദീനയെ കടന്ന് ഫൈനലിൽ

വരന്തരപ്പിള്ളി അഖിലേന്ത്യാ സെവൻസിന്റെ ആദ്യ സെമിക്ക് നാടകീയതയ്ക്ക് ഒട്ടും കുറവുണ്ടായില്ല. ശക്തരായ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി മലപ്പുറത്തിന്റെ മഞ്ഞപ്പട അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറവും ഏറ്റുമുട്ടിയപ്പോൾ കളി...

വരന്തരപ്പിള്ളിയിൽ ഇന്നാദ്യ സെമി, സൂപ്പറും സ്റ്റുഡിയോയും ചെർപ്പുളശ്ശേരിയും നേർക്കുനേർ

വരന്തരപ്പിള്ളി അഖിലേന്ത്യാ സെവൻസ് ആദ്യ സെമി ഫൈനലിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയും അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറവും ഏറ്റുമുട്ടും. കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിൽ സെമിയിൽ സൂപ്പറിനോടേറ്റ പരാജയം...

കൊണ്ടോട്ടിയിൽ സൂപ്പറായി സൂപ്പർ സ്റ്റുഡിയോ, ഫിഫയെ വീഴ്ത്തി രണ്ടാം കിരീടം

ഫൈനലിൽ വീഴുന്ന സൂപ്പർ സ്റ്റുഡിയോയുടെ കാലം കഴിഞ്ഞു. ഇപ്പോൾ കപ്പുകൾ ഉയർത്തുന്ന ടീമാണ് അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം. അതവർ വീണ്ടും തെളിയിച്ചിരിക്കുന്നു. കൊണ്ടോട്ടിയുടെ മൈതാനിയിൽ ഫിഫാ മഞ്ചേരിയെ തകർത്തു കൊണ്ട്...

കൊണ്ടോട്ടിയിൽ വൻ തിരിച്ചുവരവുമായി ഫിഫാ മഞ്ചേരി, ഇനി സൂപ്പർ സ്റ്റുഡിയോയുമായി ഫൈനൽ

ആദ്യ പാദത്തിൽ ഫിഫാ മഞ്ചേരിയെ 2-0ത്തിനു തകർത്ത മെഡിഗാഡ് അരീക്കോടിന് ഒരു സമനില മാത്രം മതിയായിരുന്നു കൊണ്ടോട്ടിയിൽ ഫൈനലിലെത്താൻ. ഫിഫാ മഞ്ചേരിക്കാകട്ടെ ജയവും ഗോൾ ശരാശരി കണക്കാത്തതിനാൽ അതിനപ്പുറമുള്ള പെനാൾട്ടി ഷൂട്ടൗട്ടും കടന്നാലെ...

വളാഞ്ചേരിയിലും സംഘർഷം, റഫറി നജീബിന് പരിക്ക്. കളി നിർത്തിവെച്ചു

വളാഞ്ചേരി അഖിലേന്ത്യാ സെവൻസിൽ അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറവും ന്യൂകാസിൽ ലക്കി സോക്കർ ആലുവയും തമ്മിലുള്ള മത്സരം സംഘർഷം കാരണം നിർത്തി വെച്ചു. രണ്ടു ഗോളിന് സൂപ്പർ സ്റ്റുഡിയോ മലപ്പുറം മുന്നിട്ടു...

കൊണ്ടോട്ടിയിൽ ഫൈനൽ തേടി മെഡിഗാഡ് vs ഫിഫ, വരന്തരപ്പിള്ളിയിൽ വീണ്ടും ബ്ലാക്കും മദീനയും

സെവൻസ് ഫുട്ബോളിന് മാർച്ചിന്റെ ചൂട് തലയ്ക്കു പിടിക്കുകയാണ്. അത്തരത്തിൽ വാശിയേറിയ പോരട്ടങ്ങളാണ് ഇന്നും അരങ്ങേറാൻ പോകുന്നത്ം കൊണ്ടോട്ടിയിൽ ഇറങ്ങുന്നത് ഫിഫാ മഞ്ചേരിയും മെഡിഗാഡ് അരീക്കോടും. രണ്ടാം സെമിയുടെ രണ്ടാം പാദത്തിൽ. ആദ്യ പാദത്തിൽ...

ജയിച്ചിട്ടും തോറ്റ് ചെർപ്പുള്ളശ്ശേരി പുറത്ത്, സൂപ്പർ ഫൈനലിൽ

മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയുടെ നിർഭാഗ്യ പരമ്പര അവസാനിക്കുന്നില്ല. തുവ്വൂരിലെ സെമിയിൽ പുറത്തായതിന്റെ അടുത്ത ദിവസം തന്നെ കൊണ്ടോട്ടിയിലും ഫൈനൽ അൽ മദീനയ്ക്ക് നഷ്ടമായിരിക്കുന്നു. ആദ്യ പാദത്തിലെ 1-0 പരാജയം...

സൂപ്പറിനെതിരെ സൂപ്പർ തിരിച്ചുവരവ്,രണ്ടിനു പിറകിൽ നിന്ന ശേഷം നാലു തിരിച്ചടിച്ച് ബ്ലാക്ക്

മുണ്ടൂരിന്റെ മണ്ണിൽ മലപ്പുറത്തിന്റെ മഞ്ഞപ്പടയെ കോഴിക്കോടിന്റെ കരുത്തായ ബ്ലാക്ക് & വൈറ്റ് വീഴ്ത്തി. ഒന്നാം സെമിഫൈനലിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് കോഴിക്കോടിന്റെ വിജയം. ജയത്തോടെ ബ്ലാക്ക്...

വീണ്ടും സൂപ്പർ സ്റ്റുഡിയോ ബ്ലാക്ക് ‌& വൈറ്റ് സെമി

വീണ്ടും സൂപ്പർ സ്റ്റുഡിയോ മലപ്പുറവും ബ്ലാക്ക് ആൻഡ് വൈറ്റ് കോഴിക്കോടും സെമിയിൽ, മഞ്ചേരിയിലേയും കോട്ടക്കലിലേയും സെമിയിലും ഇരു ടീമുകളും ഏറ്റുമുട്ടിയിരുന്നു. കോട്ടക്കലിൽ സെമിയിൽ സൂപ്പറിനെ ബ്ലാക്ക് വീഴ്ത്തിയപ്പോൾ ആ കണക്ക് മഞ്ചേരിയിൽ സൂപ്പർ...

സെവൻസ് റാങ്കിംഗ്, മുസാഫിർ എഫ് സി അൽ മദീന തന്നെ മുന്നിൽ

സോക്കർ സിറ്റി വാട്സാപ്പ് ഗ്രൂപ്പും ഫാൻപോർട്ടും സംയുക്തമായി നടപ്പിലാക്കുന്ന അഖിലേന്ത്യാ സെവൻസ് റാങ്കിംഗ് പുതിയ പട്ടികയിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി തന്നെ മുന്നേറുന്നു. എല്ലാ മാസവും ഒന്നാം തീയ്യതി...

അങ്കം വെട്ടാൻ മഞ്ചേരിയുടെ ഫിഫയും മലപ്പുറത്തിന്റെ സൂപ്പറും ഇറങ്ങുന്നു

മുണ്ടൂർ അഖിലേന്ത്യാ സെവൻസ് ഇന്ന് അങ്കക്കളമാണ്. ഇറങ്ങുന്നത് കൊലകൊമ്പന്മാർ. മലപ്പുറത്തിന്റെ മഞ്ഞപ്പടയും മഞ്ചേരിയിലെ രാജാക്കന്മാരും. ഫിഫാ മഞ്ചേരിയും സൂപ്പർ സ്റ്റുഡിയോ മലപ്പുറവും ഇറങ്ങുമ്പോൾ തീർക്കാനുള്ള കണക്കുകളും ചില്ലറയല്ല. എടത്തനാട്ടുകര സെമി ഫൈനലിൽ ഇരുവരും...

രണ്ടു ഗോൾ പിറകിൽ നിന്ന ശേഷം സൂപ്പറിന്റെ സൂപ്പർ തിരിച്ചടി

കൊണ്ടോട്ടിയിൽ കെ ആർ എസ് കോഴിക്കോടിനെതിരെ അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ സൂപ്പർ തിരിച്ചുവരവ്. തുടക്കത്തിൽ കെ ആർ എസ് കോഴിക്കോടിനു മുന്നിൽ പതറിയ സൂപ്പർ രണ്ടു ഗോളിനു പിറകിൽ പോയി....

ഫൈനൽ നിർഭാഗ്യം കടന്നു സൂപ്പർ സ്റ്റുഡിയോ മലപ്പുറം, മഞ്ചേരിയിൽ ആദ്യ കിരീടം

നാലു ഫൈനലുകളിൽ നിർഭാഗ്യം കൊണ്ട് നഷ്ടമായ കിരീടം അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം അവസാനം മഞ്ചേരിയിൽ നിർഭാഗ്യ കടമ്പ കടന്നു. മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവിനെ കീഴടക്കിയാണ് സൂപ്പർ...

പെനാൾട്ടി വിവാദത്തിന് ഒടുവിൽ ബ്ലാക്ക് കളം വിട്ടു, സൂപ്പർ ഫൈനലിൽ

മഞ്ചേരി അഖിലേന്ത്യാ സെവൻസിലെ സെമി ഫൈനൽ വിവാദ പെനാൾട്ടിയിൽ തട്ടി അവസാനിച്ചു. അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറവും റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് കോഴിക്കോടും ഇറങ്ങിയ രണ്ടാം പാദ സെമി...
Advertisement

Recent News