Home Tags Steven Smith

Tag: Steven Smith

താരങ്ങളുമായും കരാറുകള്‍ റദ്ദാക്കി സ്പോണ്‍സര്‍മാര്‍

വിവാദ താരങ്ങളുമായുള്ള കരാറുകള്‍ റദ്ദാക്കി സ്പോണ്‍സര്‍മാര്‍. ക്രിക്കറ്റ് ഓസ്ട്രേലിയയുമായുള്ള കരാര്‍ ഫിനാന്‍ഷ്യല്‍ കമ്പനിയായ മാഗെല്ലാന്‍ അവസാനിപ്പിച്ചതിനൊപ്പമാണ് താരങ്ങളുമായുള്ള വ്യക്തിഗത കരാറുകളും വിവിധ സ്പോണ്‍സര്‍മാര്‍ റദ്ദാക്കിയത്. ഡേവിഡ് വാര്‍ണറുമായുള്ള കരാര്‍ എല്‍ജി അവസാനിപ്പിച്ചപ്പോള്‍ സ്മിത്തിനു...

സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്ക്, ബാന്‍ക്രോഫ്ടിനു 9 മാസം

പന്തില്‍ കൃത്രിമം കാണിച്ചുവെന്ന കുറ്റത്തിനു ഓസ്ട്രേലിയന്‍ മൂവര്‍ സംഘത്തിനെതിരെ കടുത്ത ശിക്ഷനടപടിയുമായി ക്രിക്കറ്റ് ഓസ്ട്രേലിയ. ടീമിന്റെ നായക-ഉപനായകരായ സ്മിത്തിനെയും വാര്‍ണറെയും ഒരു വര്‍ഷത്തേക്ക് വിലക്കിയപ്പോള്‍ പന്തില്‍ കൃത്രിമം കാണിച്ച ബാന്‍ക്രോഫ്ടിനു 9 മാസത്തേക്കാണ്...

നാലാം ടെസ്റ്റില്‍ നിന്ന് വിവാദ താരങ്ങള്‍ക്ക് സസ്പെന്‍ഷന്‍

വിവാദ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്ട് എന്നിവരെ സസ്പെന്‍ഡ് ചെയ്ത് ക്രിക്കറ്റ് ഓസ്ട്രേലിയ. ഇതോടെ ജോഹാന്നസ്ബര്‍ഗില്‍ നടക്കുന്ന അവസാന ടെസ്റ്റില്‍ പകരം ടീമിലേക്ക് നേരത്തെ തിരഞ്ഞെടുത്ത മാറ്റ് റെന്‍ഷായ്ക്ക്...

നാലാം ടെസ്റ്റില്‍ വാര്‍ണറെയും വിലക്കിയേക്കും

ഐസിസി നടപടിയില്‍ നിന്ന് രക്ഷപ്പെട്ടുവെങ്കിലും നാലാം ടെസ്റ്റില്‍ കളിക്കുന്നതില്‍ നിന്ന് ഡേവിഡ് വാര്‍ണറെ ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കിയേക്കുമെന്ന് സൂചന. സാന്‍ഡ്പേപ്പര്‍ ഗേറ്റ് വിവാദത്തില്‍ സ്റ്റീവ് സ്മിത്തിനും കാമറൂണ്‍ ബാന്‍ക്രോഫ്ടിനെതിരെയും ഐസിസി നടപടിയെടുത്തിരുന്നു. സ്മിത്തിനു...

സ്മിത്തിനും സംഘത്തിനും ആജീവനാന്ത വിലക്ക് ആവശ്യമില്ല: മൈക്കല്‍ വോണ്‍

ക്രിക്കറ്റ് ഓസ്ട്രേലിയ സ്റ്റീവ് സ്മിത്തിനും സംഘത്തിനും ആജീവനാന്ത വിലക്ക് അടിച്ചേല്‍പ്പിക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെ അതിനെതിരെ രംഗത്തെത്തി മുന്‍ ഇംഗ്ലണ്ട് നായകന്‍. സ്മിത്തും ബാന്‍ക്രോഫ്ടും ചെയ്തത് കടുത്ത തെറ്റാണെങ്കിലും അവര്‍ക്ക് ജീവിതകാലം മുഴുവന്‍...

പന്തില്‍ കൃത്രിമം കാണിച്ചെന്ന് സമ്മതിച്ച് ബാന്‍ക്രോഫ്ട്, ടീം ടാക്ടിക്സെന്ന് സ്റ്റീവ് സ്മിത്ത്

ന്യൂലാന്‍ഡ്സില്‍ ടെസ്റ്റില്‍ പന്തില്‍ കൃത്രിമം കാട്ടിയെന്ന് സമ്മതിച്ച് കാമറൂണ്‍ ബാന്‍ക്രോഫ്ട്. പിച്ചില്‍ നിന്നുള്ള ചെറിയ പ്രതലം മഞ്ഞ ടേപ്പില്‍ എടുത്താണ് ഇതിനു ശ്രമിച്ചതെന്നാണ് ബാന്‍ക്രോഫ്ട് സമ്മതിച്ചത്. ഇത് ഒരു ടീം ടാക്ടിക്സായിരുന്നു എന്നാല്‍...

ഡര്‍ബനില്‍ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഒപ്പത്തിനൊപ്പം

ഡര്‍ബന്‍ ടെസ്റ്റിന്റെ ആദ്യ ദിനം ഒപ്പത്തിനൊപ്പം നിന്ന് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 225/5 എന്ന നിലയില്‍ ആദ്യ ദിവസം അവസാനിപ്പിക്കുകയായിരുന്നു. ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത് എന്നിവരുടെ...

ഐപിഎല്‍ 2018 രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായി സ്റ്റീവ് സ്മിത്തിനെ പ്രഖ്യാപിച്ചു

പ്രതീക്ഷിച്ചത് പോലെ തന്നെ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനെ പ്രഖ്യാപിച്ചു. ലേലത്തിനു മുന്നോടിയായി ടീം നിലനിര്‍ത്തിയ ഏക താരവും ഓസ്ട്രേലിയന്‍ നായകനുമായ സ്റ്റീവ് സ്മിത്താവും സീസണില്‍ ടീമിനെ നയിക്കുന്നത്. ഔദ്യോഗിക തീരുമാനം ടീമിന്റെ സോഷ്യല്‍...

മുഴുവന്‍ സമയ ടി20 നായകനാവുക എന്നത് ഇപ്പോള്‍ പരിഗണനയില്‍ ഇല്ല

സ്റ്റീവ് സ്മിത്തില്‍ നിന്ന് ടി20 ടീമിന്റെ ക്യാപ്റ്റന്‍സി ചുമതല ഏറ്റെടുക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ലക്ഷ്യം വയ്ക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ട് ഡേവിഡ് വാര്‍ണര്‍. ഓസ്ട്രേലിയയുടെ യുവ ടീമിനെ ത്രിരാഷ്ട്ര പരമ്പര ഫൈനലിലേക്ക് നയിച്ച ശേഷമുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായാണ്...

സ്റ്റീവന്‍ സ്മിത്തിന്റെ വിവാഹം 2018 സെപ്റ്റംബറില്‍

സ്റ്റീവ് സ്മിത്തും കാമുകി ഡാനി വില്ലിസും സെപ്റ്റംബര്‍ 2018ല്‍ വിവാഹിതരാകാന്‍ തയ്യാറെടുക്കുന്നു. അലന്‍ ബോര്‍ഡര്‍ മെഡല്‍ ചടങ്ങില്‍ പങ്കെടുക്കവെയാണ് തന്നോടുള്ള ചോദ്യത്തിനു സ്മിത്തിന്റെ ഭാവി വധു ഇപ്രകാരം പറഞ്ഞത്. സെപ്റ്റംബറില്‍ വിവാഹിതരാകാനാകുമന്നാണ് കരുതുന്നത്....

സ്മിത്തിനൊപ്പം ബെന്‍ സ്റ്റോക്സ്, വില 12.5 കോടി

റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റില്‍ ഒരുമിച്ച് കളിച്ച സ്മിത്തും സ്റ്റോക്സും ഇനി കളിക്കുക രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി. 12.5 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ സ്മിത്തിനെ സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം 14.5 കോടി രൂപയ്ക്കാണ്...

ഓസ്ട്രേലിയയ്ക്കും സ്മിത്തിനു പിഴ

കുറഞ്ഞ ഓവര്‍ നിരക്ക് കാരണം ഓസ്ട്രേലിയയ്ക്കും നായകന്‍ സ്റ്റീവന്‍ സ്മിത്തിനും പിഴ. സ്മിത്തിനു 40% മാച്ച് ഫീസ് പിഴയായി നല്‍കേണ്ടി വരുമ്പോള്‍ മറ്റു ടീമംഗങ്ങള്‍ക്ക് 20% ആണ് പിഴയായി ഒടുക്കേണ്ടത്. മൂന്നാം ഏകദിനത്തില്‍...

ത്രിരാഷ്ട്ര ടി20 പരമ്പര, സ്മിത്തിനു വിശ്രമം, ഷോര്‍ട്ട് ടീമില്‍

ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാണ്ട് ടീമുകള്‍ ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ നായകന്‍ സ്റ്റീവ് സ്മിത്തിനു വിശ്രമം നല്‍കി ഓസ്ട്രേലിയ. സ്മിത്തിന്റെ അഭാവത്തില്‍ ഡേവിഡ് വാര്‍ണര്‍ ടീമിനെ നയിക്കും. 13 അംഗ സ്ക്വാഡിനെ ഇന്നാണ് ഓസ്ട്രേലിയന്‍...

ഏകദിനത്തില്‍ ഇംഗ്ലണ്ട് തന്നെ, പരമ്പര സ്വന്തമാക്കി

സിഡ്നിയിലെ മൂന്നാം ഏകദിനവും ജയിച്ച് ഇംഗ്ലണ്ട് ഏകദിന പരമ്പര സ്വന്തമാക്കി. ഇന്ന് നടന്ന മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജോസ് ബട്‍ലര്‍-ക്രിസ് വോക്സ് സഖ്യത്തിന്റെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ ബലത്തില്‍ 302...

ഓസ്ട്രേലിയ ലീഡ് നേടി കുതിക്കുന്നു, ഖ്വാജ 171 റണ്‍സ്, ഷോണ്‍ മാര്‍ഷ് 98*

സിഡ്നി ടെസ്റ്റ് മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയക്ക് 133 റണ്‍സ് ലീഡ്. തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍ 479/4 എന്ന നിലയിലാണ് ഓസ്ട്രേലിയ. മാര്‍ഷ് സഹോദരന്മാരാണ് ഓസ്ട്രേലിയയ്ക്കായി ക്രീസില്‍ നിലയുറപ്പിച്ചിട്ടുള്ളത്. ഷോണ്‍ മാര്‍ഷ് 98...
Advertisement

Recent News