Home Tags St Kitts and Nevis Patriots

Tag: St Kitts and Nevis Patriots

@Getty Images

രാംദിന്റെ പരിചയസമ്പത്ത് പാട്രിയറ്റ്സിന് ഗുണം ചെയ്യുമെന്ന് കോച്ച് സൈമണ്‍ ഹെല്‍മോട്

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സെയിന്റ് കിറ്റ്സ് & നെവിസ് പാട്രിയറ്റ്സിലേക്ക് എത്തിയ ദിനേശ് രാംദിന്റെ അനുഭവസമ്പത്ത് മികച്ച രീതിയില്‍ ഉപയോഗിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പുതിയ കോച്ച് സൈമണ്‍ ഹെല്‍മോട്ട്. ടീം ക്യാപ്റ്റനായി നിശ്ചയിച്ചിരിക്കുന്നത് പേസര്‍...

രണ്ടാം സീസണില്‍ തന്നെ തനിക്ക് ക്യാപ്റ്റന്‍സി അവസരം തന്നതിന് നന്ദിയെന്ന് റയാദ് എമ്രിറ്റ്

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സെയിന്റ് കിറ്റ്സ് & നെവിസ് പാട്രിയറ്റ്സിനെ പുതിയ സീസണില്‍ നയിക്കുക ബൗളര്‍ റയാദ് എമ്രിറ്റ്. താന്‍ ടീമിനൊപ്പം ഇത് രണ്ടാം സീസണാണെന്നും തനിക്ക് ക്യാപ്റ്റന്‍സി ഉത്തരവാദിത്വം രണ്ടാം സീസണില്‍...

ഒരു റണ്‍സിന്റെ ആവേശ ജയം, പ്ലേ ഓഫ് ഉറപ്പാക്കി പാട്രിയറ്റ്സ്

ബാര്‍ബഡോസ് ട്രിഡന്റ്സിനെതിരെ ഒരു റണ്‍സിന്റെ ആവേശകരമായ വിജയം കുറിച്ച് സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. ഇന്ന് തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ വിജയം ഉറപ്പാക്കിയ ടീം ഇതോടെ പ്ലേ ഓഫിലേക്ക് കടന്നു....

ജയം തുടര്‍ന്ന് പാട്രിയറ്റ്സ്, തല്ലാവാസിനെയും കീഴടക്കി മുന്നോട്ട്

ഫാബിയന്‍ അല്ലെന്‍ തീപാറും ബാറ്റിംഗ് പ്രകടനം പുറത്തെടുത്തപ്പോള്‍ തുടക്കം പതറിയ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ് മികച്ച സ്കോറിലേക്ക് എത്തുകയും പിന്നീട് ജമൈക്ക തല്ലാവാസിനെതിരെ 20 റണ്‍സ് വിജയം കരസ്ഥമാക്കുന്ന കാഴ്ചയുമാണ്...

റണ്‍ മഴയ്ക്ക് ശേഷം സൂപ്പര്‍ ഓവര്‍, ട്രിന്‍ബാഗോയെ വീഴ്ത്തി പാട്രിയറ്റ്സ്

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സൂപ്പര്‍ ഓവര്‍ വിജയം കരസ്ഥമാക്കി സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. ഇരു ടീമുകളും 216 റണ്‍സ് വീതം നേടിയപ്പോള്‍ സൂപ്പര്‍ ഓവറില്‍ വിജയം പാട്രിയറ്റ്സ് സ്വന്തമാക്കി. ടൂര്‍ണ്ണമെന്റില്‍...

അനായാസ ജയവുമായി സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്, അരങ്ങേറ്റത്തില്‍ അകീം ജോര്‍ദ്ദാന്‍ കളിയിലെ...

അരങ്ങേറ്റത്തില്‍ അകീം ജോര്‍ദ്ദാന്റെ ബൗളിംഗ് മികവില്‍ സെയിന്റ് ലൂസിയ സൂക്ക്സിനെ 138 റണ്‍സിന് എറിഞ്ഞ് പിടിച്ച് ലക്ഷ്യം 14.5 ഓവറില്‍ മറികടന്ന് സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. മത്സരത്തില്‍ ആറ് വിക്കറ്റ്...

ഗയാനയ്ക്ക് ഏഴ് വിക്കറ്റ് വിജയം

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ 7 വിക്കറ്റ് വിജയവുമായി ഗയാന ആമസോണ്‍ വാരിയേഴ്സ്. ഏതാനും ദിവസങ്ങളായുള്ള റണ്‍ മഴയ്ക്ക് ശേഷം ഇന്നലെ റണ്ണധികം പിറക്കാത്ത മത്സരത്തില്‍ ഓള്‍റൗണ്ട് മികവിലൂടെ ഗയാന ജയം ഉറപ്പിക്കുകായിരുന്നു. സെയിന്റ്...

ഓള്‍റൗണ്ട് പ്രകടന മികവില്‍ വിജയം നേടി ട്രിഡന്റ്സ്

കൂറ്റന്‍ ചേസിംഗില്‍ ജമൈക്ക തല്ലാവാസിനെ കഴിഞ്ഞ മത്സരത്തില്‍ കീഴടക്കിയെങ്കിലും ബാര്‍ബഡോസ് ട്രിഡന്റ്സിന്റെ ബൗളിംഗിന് മുന്നില്‍ പതറി സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ്...

ഹെറ്റ്മ്യറിന്റെ വെടിക്കെട്ട് പ്രകടനം, 8 വിക്കറ്റ് വിജയവുമായി ഗയാന ആമസോണ്‍ വാരിയേഴ്സ്

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തി ഗയാന ആമസോണ്‍ വാരിയേഴ്സ്. ആദ്യം ബാറ്റ് ചെയ്ത പാട്രിയറ്റ്സ് 8 വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് നേടിയപ്പോള്‍...

പുതിയ സീസണ് ആവേശകരമായ തുടക്കം, 11 റണ്‍സ് വിജയം കരസ്ഥമാക്കി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്

സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെതിരെയുള്ള തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ 11 റണ്‍സിന്റെ ആവേശകരമായ വിജയം കരസ്ഥമാക്കി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ജെയിംസ് നീഷമിന്റെ ഓള്‍റൗണ്ട് പ്രകടനമാണ് ടീമിന്റ വിജയം ഉറപ്പാക്കിയത്....

ബംഗ്ലാദേശ് താരത്തിന് കരീബിയന്‍ പ്രീമിയര്‍ ലീഗ് കളിക്കാന്‍ അനുമതിയില്ല

ബംഗ്ലാദേശിന്റെ ഓള്‍റൗണ്ടര്‍ അഫിഫ് ഹൊസൈന് കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിനുള്ള അനുമതി നിഷേധിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. സെപ്റ്റംബര്‍ 4ന് ആരംഭിക്കുവാനിരുന്ന ടൂര്‍ണ്ണമെന്റില്‍ താരം സെയിന്റ് കിറ്റ്സ് & നെവിസ് പാട്രിയറ്റ്സിനു വേണ്ടിയായിരുന്നു...

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ചേരുവാന്‍ മുഹമ്മദ് ഹഫീസും

കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ 2019 സീസണില്‍ പാക്കിസ്ഥാന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് ഹഫീസും ചേരും. 2019 സീസണില്‍ താരം സെയിന്റ് കിറ്റ്സ് & നെവിസ് പാട്രിയറ്റ്സിനോടൊപ്പമാണ് ടൂര്‍ണ്ണമെന്റിലേക്ക് എത്തുന്നത്. ദക്ഷിണാഫ്രിക്കന്‍ താരം റാസ്സി വാന്‍...

ഗെയിലിനെയും സംഘത്തിനെയും കീഴടക്കി ട്രിന്‍ബാഗോ ഫൈനലിലേക്ക്

കരീബിയന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ കടന്ന് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ഇന്ന് നടന്ന രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ ട്രിന്‍ബാഗോ 20 റണ്‍സിനു സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെ പരാജയപ്പെടുത്തുകയായിരുന്നു. ട്രിന്‍ബാഗോ സ്പിന്നര്‍...

നാടകീയമായ മത്സരത്തില്‍ തല്ലാവാസിനു പുറത്താക്കി പാട്രിയറ്റ്സ്, ഗ്ലെന്‍ ഫിലിപ്പ്സിന്റെ ശതകം വിഫലം

ആവേശകരമായ മത്സരത്തില്‍ ജമൈക്ക തല്ലാവാസിനെ രണ്ട് വിക്കറ്റിനു പരാജയപ്പെടുത്തി സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. ഇന്ന് നടന്ന എലിമിനേറ്റര്‍ മത്സരത്തില്‍ ജയിച്ച പാട്രിയറ്റ്സിനു രണ്ടാം ക്വാളിഫയറില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനെ നേരിടാം....

ബാര്‍ബഡോസിനു ആറാം തോല്‍വി നല്‍കി ഫാബിയന്‍ അലെന്‍

തുടര്‍ച്ചയായ ആറാം തോല്‍വി ഏറ്റുവാങ്ങി ബാര്‍ബഡോസ് ട്രിഡന്റ്സ്. ഇന്ന് പുലര്‍ച്ചെ നടന്ന പ്രാഥമിക റൗണ്ടിലെ 26ാം മത്സരത്തില്‍ ഫാബിയന്‍ അലെന്റെ ബാറ്റിംഗ് മികവില്‍ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് ബാര്‍ബഡോസിനെ തറപറ്റിക്കുകയായിരുന്നു. 2...

Recent News