Browsing Tag

Srilanka U-19

ശ്രീലങ്കന്‍ യുവനിരയെ കമിന്‍ഡു മെന്‍ഡിസ് നയിക്കും

U-19 ലോകകപ്പിനുള്ള ശ്രീലങ്കന്‍ യുവ നിരയെ കമിന്‍ഡു മെന്‍ഡിസ് നയിക്കും. കഴിഞ്ഞ ലോകകപ്പില്‍ ടീമിലംഗമായിരുന്ന താരം അന്ന് 156 റണ്‍സും അഞ്ച് വിക്കറ്റും നേടിയിരുന്നു. പാക്കിസ്ഥാന്‍, അയര്‍ലണ്ട്, അഫ്ഗാനിസ്ഥാന്‍ എന്നിവരോടൊപ്പം ഗ്രൂപ്പ് ഡിയില്‍ ആണ്…