Browsing Tag

Srikar Bharat

2 റൺസിന്റെ നേരിയ ഒന്നാം ഇന്നിംഗ്സ് ലീഡ്, രണ്ടാം ഇന്നിംഗ്സിൽ മികച്ച നിലയിൽ ഇന്ത്യ

ആദ്യ ഇന്നിംഗ്സിൽ 246/8 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത ശേഷം ലെസ്റ്റര്‍ഷയറിനെ 244 റൺസിന് പുറത്താക്കി 2 റൺസിന്റെ നേരിയ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിംഗ്സിൽ മികച്ച തുടക്കം. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ…

ടോപ് ഓര്‍ഡര്‍ തകര്‍ന്നു, ടോപ് സ്കോറര്‍ ആയി ശ്രീകര്‍ ഭരത് ക്രീസിൽ, ഇന്ത്യയ്ക്ക് 8 വിക്കറ്റ് നഷ്ടം

ലെസ്റ്റര്‍ഷയര്‍ സിസിയ്ക്കെതിരെ ഇന്ത്യന്‍ ടോപ് ഓര്‍ഡറിന് നിലയുറപ്പിക്കുവാന്‍ സാധിക്കാതെ പോയപ്പോള്‍ ഇന്ത്യയുടെ രക്ഷയ്ക്കെത്തി ശ്രീകര്‍ ഭരത്. താരം പുറത്താകാതെ 70 റൺസുമായി നിന്നപ്പോള്‍ സന്നാഹ മത്സരത്തിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ…

അസ്ഹറുദ്ദീനും വിഷ്ണു വിനോദിനും ആവശ്യക്കാരില്ല, 2 കോടി രൂപയ്ക്ക് ഡല്‍ഹിയിലേക്ക് ശ്രീകര്‍ ഭരത്

ഐപിഎലില്‍ കഴി‍ഞ്ഞ തവണ ബാംഗ്ലൂര്‍, ഡല്‍ഹി ടീമുകള്‍ക്കായി കളിച്ച മുഹമ്മദ് അസ്ഹറുദ്ദീനും വിഷ്ണു വിനോദിനും ലേലത്തിൽ നിരാശ. ഇരു താരങ്ങള്‍ക്കും വേണ്ടി ഒരു ഫ്രാഞ്ചൈസിയും ഇത്തവണ രംഗത്ത് എത്തിയില്ല. അതേ സമയം കഴിഞ്ഞ സീസണിൽ ബാംഗ്ലൂരിന് വേണ്ടി…

ഈ വിജയം ആര്‍സിബിയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു – ശ്രീകര്‍ ഭരത്

അവസാന പന്തിലെ വിജയം തന്റെ ടീമിന്റെ ആത്മവിശ്വാസത്തെ ഉയര്‍ത്തുന്നുവെന്ന് പറഞ്ഞ് ശ്രീകര്‍ ഭരത്. ഡല്‍ഹിയ്ക്കെതിരെ അവസാന പന്തിൽ സിക്സ് നേടിയാണ് ആര്‍സിബി ഐപിഎൽ പ്ലേ ഓഫ് ഘട്ടത്തിലെ അവസാന മത്സരത്തിൽ വിജയം കൊയ്തത്. താന്‍ സ്പിന്നിനെതിരെ കൂടുതൽ…

ശ്രീകര്‍ ഭരത് ഒരു പരീക്ഷണമല്ലായിരുന്നു, താരം ടോപ് ക്ലാസ് ബാറ്റര്‍

ശ്രീകര്‍ ഭരതിനെ മൂന്നാം നമ്പറിൽ ഇറക്കിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ തീരുമാനം ഒരു പരീക്ഷണമല്ലായിരുന്നുവെന്ന് പറഞ്ഞ് ഗ്ലെന്‍ മാക്സ്വെൽ. താരം ഒരു ടോപ് ക്ലാസ് ബാറ്ററാണെന്നും അദ്ദേഹത്തിന്റെ രാജസ്ഥാനെതിരെയുള്ള ഇന്നിംഗ്സ് മികച്ച…

തന്റെ ദൗത്യം കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കുക എന്നതായിരുന്നു – ഭരത്

റോയൽ ചലഞ്ചേഴ്സിന്റെ മൂന്നാം നമ്പറിലേക്ക് ഗ്ലെന്‍ മാക്സ്വെല്ലിന് മുമ്പ് പരീക്ഷിക്കപ്പെട്ട താരമാണ് ശ്രീകര്‍ ഭരത്. ആദ്യ മത്സരങ്ങളിൽ പരാജയപ്പെട്ട താരം പിന്നീട് നിര്‍ണ്ണായക ഇന്നിംഗ്സുകളുമായി ടീമില്‍ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ഇന്നലെ റോയൽ…

അനായാസ വിജയവുമായി ആര്‍സിബി, 7 വിക്കറ്റ് വിജയം

ബാറ്റിംഗ് മറന്ന രാജസ്ഥാന്‍ റോയൽസ് നല്‍കിയ 150 റൺസ് ലക്ഷ്യം അനായാസം മറികടന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. വിജയത്തോടെ മൂന്നാം സ്ഥാനത്തോടുള്ള റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 14 പോയിന്റ് നേടി. ശ്രീകര്‍ ഭരത് (44), ഗ്ലെന്‍ മാക്സ്വെൽ(51*), വിരാട്…

ശ്രീകര്‍ ഭരതിനു ശതകം, 269 റണ്‍സിനു ഓള്‍ഔട്ട് ആയി ഇന്ത്യ

തുടക്കത്തിലെ പാളിച്ചയ്ക്ക് ശേഷം അന്‍മോല്‍പ്രീത് സിംഗും ശ്രീകര്‍ ഭരതും ഇന്ത്യയെ തിരിച്ചുവരവിന്റെ പാതയിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും നാല് വീതം വിക്കറ്റ് വീഴ്ത്തി ലഹിരു കുമരയും ലക്ഷന്‍ സണ്ടകനും തിളങ്ങിയപ്പോള്‍ ശ്രീലങ്ക എ യ്ക്കെതിരെ 269…

മോശം തുടക്കത്തിനു ശേഷം തിരിച്ചുവരവ് നടത്തി ഇന്ത്യ

ശ്രീലങ്ക എ ടീമിനെതിരെ ഇന്ത്യ എ ടീമിനു ആദ്യ ദിവസം ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടം. 119/3 എന്ന നിലയിലാണ് ഇന്ത്യയുടെ ഉച്ച ഭക്ഷണത്തിനു പിരിയുമ്പോളുള്ള സ്കോര്‍. അന്‍മോല്‍പ്രീത് സിംഗ്(46*), ശ്രീകര്‍ ഭരത്(39*) എന്നിവരാണ്…