Home Tags Sri Lanka A

Tag: Sri Lanka A

ശ്രീകര്‍ ഭരതിനു ശതകം, 269 റണ്‍സിനു ഓള്‍ഔട്ട് ആയി ഇന്ത്യ

തുടക്കത്തിലെ പാളിച്ചയ്ക്ക് ശേഷം അന്‍മോല്‍പ്രീത് സിംഗും ശ്രീകര്‍ ഭരതും ഇന്ത്യയെ തിരിച്ചുവരവിന്റെ പാതയിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും നാല് വീതം വിക്കറ്റ് വീഴ്ത്തി ലഹിരു കുമരയും ലക്ഷന്‍ സണ്ടകനും തിളങ്ങിയപ്പോള്‍ ശ്രീലങ്ക എ യ്ക്കെതിരെ...

മോശം തുടക്കത്തിനു ശേഷം തിരിച്ചുവരവ് നടത്തി ഇന്ത്യ

ശ്രീലങ്ക എ ടീമിനെതിരെ ഇന്ത്യ എ ടീമിനു ആദ്യ ദിവസം ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടം. 119/3 എന്ന നിലയിലാണ് ഇന്ത്യയുടെ ഉച്ച ഭക്ഷണത്തിനു പിരിയുമ്പോളുള്ള സ്കോര്‍. അന്‍മോല്‍പ്രീത് സിംഗ്(46*),...

ലങ്ക എ ടീമിനു ദയനീയ തോല്‍വി, അന്തകനായത് രാഹുല്‍ ചഹാര്‍

ഇന്ത്യ എ ടീമിനെതിരെയുള്ള ഒന്നാം അനൗദ്യോഗിക ടെസ്റ്റില്‍ ശ്രീലങ്ക എ ടീമിനു ദയനീയ തോല്‍വി. ഇന്ത്യയ്ക്കെതിരെ ഇന്നിംഗ്സ് തോല്‍വിയാണ് ടീം ഇന്ന് ഏറ്റുവാങ്ങിയത്. രാഹുല്‍ ചഹാര്‍ മത്സരത്തില്‍ എട്ട് വിക്കറ്റുമായി ലങ്കയുടെ അന്തകനായപ്പോള്‍...

സന്ദീപ് വാര്യര്‍ക്ക് രണ്ട് വിക്കറ്റ്, 4 വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക എ ടീം ഫോളോ...

ഇന്ത്യ എ ടീമിന്റെ 622 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ പിന്തുടരാനിറങ്ങിയ ശ്രീലങ്ക എ ടീമിനു രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സ് മാത്രമാണ് നേടാനായത്. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍...

ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ, അന്‍മോല്‍പ്രീതിനും ശതകം

അഭിമന്യൂ ഈശ്വരന്റെയും ഇരട്ട ശതകത്തിനു ശേഷം പ്രിയാംഗ് പഞ്ചലും അന്‍മോര്‍പ്രീത് സിംഗും ശതകം നേടിയ മത്സരത്തില്‍ ശ്രീലങ്ക എ ടീമിനെതിരെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ നേടി ഇന്ത്യ എ. 622/5 എന്ന...

രണ്ടാം ദിവസം ലഞ്ചിനു പിരിയുമ്പോള്‍ ഇന്ത്യ എ ശക്തമായ നിലയില്‍

ശ്രീലങ്ക എ യ്ക്കെതിരെ നടക്കുന്ന അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ കരുതുറ്റ നിലയിലേക്ക്. ഇന്നലെ 376/1 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി പിരിയുമ്പോള്‍ 482/4 എന്ന നിലയിലാണ്....

ശ്രീലങ്ക എ യ്ക്കെതിരെ കൂറ്റന്‍ സ്കോര്‍ നേടി ഇന്ത്യ എ, ഇരട്ട ശതകവുമായി അഭിമന്യൂ...

ശ്രീലങ്ക എ ടീമിനെതിരെയുള്ള ബെല്‍ഗാവിയിലെ ആദ്യ അനൗദ്യോഗിക ടെസ്റ്റില്‍ ഒന്നാം ദിവസം കൂറ്റന്‍ സ്കോര്‍ നേടി ഇന്ത്യ എ. ഒരു വിക്കറ്റ് നഷ്ടത്തില്‍ 376 റണ്‍സാണ് ഇന്ത്യ ഒന്നാം ദിവസം നേടിയത്. ഇന്ന്...

സന്ദീപ് വാര്യര്‍ ഇന്ത്യ എ ടീമില്‍, ശ്രേയസ്സ് ഗോപാലും രാഹുല്‍ ചഹാറിനും ടീമിലിടം

മേയ് 25നു ആരംഭിയ്ക്കുന്ന ശ്രീലങ്ക എ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ ഇടം പിടിച്ച് മലയാളി താരം സന്ദീപ് വാര്യര്‍. ഐപിഎലില്‍ തിളങ്ങിയ ശ്രേയസ്സ് ഗോപാലിനും രാഹുല്‍ ചഹാറിനും ടീമില്‍...

മുസ്തഫിസുറിനോട് ചതുര്‍ദിന മത്സരം കളിക്കുവാന്‍ ആവശ്യപ്പെട്ട് സെലക്ടര്‍മാര്‍

ബംഗ്ലാദേശ് പേസ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാനോട് ശ്രീലങ്ക എയ്ക്കെതിരെ ഇപ്പോള്‍ നടക്കുന്ന പരമ്പരയിലെ ചതുര്‍ദിന മത്സരത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് സെലക്ടര്‍മാര്‍. ഐപിഎലിനിടെ പരിക്കേറ്റ താരത്തിന്റെ സേവനം കുറച്ച് നാളായി ബംഗ്ലാദേശ് ക്രിക്കറ്റിനു...
Advertisement

Recent News