Browsing Tag

Sreenath Aravind

കര്‍ണ്ണാടകയ്ക്ക് പുതിയ കോച്ചുമാര്‍

യേരേ ഗൗഡയെയും ശ്രീനാഥ് അരവിന്ദിനെയും പുതിയ കോച്ചായി പ്രഖ്യാപിച്ച് കര്‍ണ്ണാടക. ശ്രീനാഥ് അരവിന്ദ് ബൗളിംഗ് കോച്ചായും ഗൗഡ് ബാറ്റിംഗ് കോച്ചായുമാവും പ്രവര്‍ത്തനമാരംഭിക്കുക. കഴിഞ്ഞ വര്‍ഷമാണ് ലെഫ്റ്റ് ആം പേസര്‍ ശ്രീനാഥ് അരവിന്ദ് ഫസ്റ്റ് ക്ലാസ്…

വിജയ് ഹസാരെ ട്രോഫി വിജയത്തിനു തൊട്ടു പിന്നാലെ ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ശ്രീനാഥ്…

കര്‍ണ്ണാടകയുടെ ആഭ്യന്തര ക്രിക്കറ്റില്‍ കുറേ ഏറെക്കാലമായി മികച്ച പ്രകടനവുമായി തിളങ്ങിയിരുന്നു ശ്രീനാഥ് അരവിന്ദ് തന്റെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചു. ഡല്‍ഹി ഫിറോസ് ഷാ കോ‍ട്‍ല ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ സൗരാഷ്ട്രയെ 41 റണ്‍സിനു…

ഗണേഷ് സതീഷ് പൊരുതുന്നു വിദര്‍ഭയുടെ അതിജീവനത്തിനായി

കര്‍ണ്ണാടകയ്ക്കെതിരെ രഞ്ജി ട്രോഫി മത്സരത്തില്‍ ആദ്യ ഇന്നിംഗ്സ് ലീഡ് വഴങ്ങിയ വിദര്‍ഭ രണ്ടാം ഇന്നിംഗ്സില്‍ പൊരുതുന്നു. മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ വിദര്‍ഭ 4 വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സാണ് നേടിയിട്ടുള്ളത്. മത്സരത്തില്‍ 79 റണ്‍സിന്റെ…

മുംബൈയെ കാത്തിരിക്കുന്നത് ഇന്നിംഗ്സ് തോല്‍വിയോ?

കര്‍ണ്ണാടകയ്ക്കെതിരെ മുംബൈയ്ക്ക് തോല്‍വി ഒഴിവാക്കുക ദുഷ്കരമാവുമെന്ന് സൂചന. നിലവിലെ സ്ഥിതിയില്‍ ഇന്നിംഗ്സ് തോല്‍വിയാണ് മുംബൈയെ ഉറ്റുനോക്കുന്നത്. ആദ്യ ഇന്നിംഗ്സില്‍ കര്‍ണ്ണാടക നേടിയ 570 റണ്‍സ് പിന്തുടരാനിറങ്ങിയ മുംബൈ രണ്ടാം ഇന്നിംഗ്സില്‍…