Browsing Tag

sports

ഓസിസ് ഹർഡിൽസ് താരം സാലി പിയേഴ്‌സൺ പിന്മാറി

ആസ്ട്രേലിയൻ ഹർഡിൽസ് താരം സാലി പിയേഴ്‌സൺ കോമൺ വെൽത്ത് ഗെയിംസിൽ നിന്നും പിന്മാറി. ഒളിമ്പിക് ഗോൾഡ് മെഡലിസ്റ്റും രണ്ടു തവണ 100 മീറ്റർ ഹർഡിൽസിൽ ലോക ചാമ്പ്യനുമായ താരം പരിക്ക് കാരണമാണ് പിന്മാറിയത്. ഓപ്പണിങ് സെറിമണിയുടെ ഭാഗമായ ബാറ്റൺ എന്തിയത്…

സ്പോർട്സും സൗഹൃദവുമായി ആർ.എസ്‌.എ-യു.എ.ഇ മീറ്റ്‌.

പ്രമുഖ സ്പോർട്സ്‌ അനുബന്ധ സോഷ്യൽ മീഡിയ കൂട്ടായ്മയായ റോയൽ സ്പോർട്സ്‌ അരീനയുടെ യു.എ.ഇയിലുള്ള മെംബർമാരുടെ മീറ്റ്‌ ഇന്നലെ ദുബായ്‌ അൽ ഗുറൈർ മാളിൽ വച്ചു നടന്നു. അഭിലാഷ്‌, ഇമ്മാനുവൽ, സജിത്ത്‌ എന്നിവരാണു മീറ്റിനു നേതൃത്വം നൽകിയത്‌.…

ഇ എ സ്പോർട്സ് – ഫിഫ 17

ഫിഫ 10 ഇറങ്ങിയത് മുതൽ ഫിഫ 16 വരെ ആരാധകർ ഇ എ സ്പോർട്സിനോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. "പുതിയ ഗെയിം പഴയ ഗെയിമിൽ നിന്ന് ശരിക്കും വ്യത്യസ്തമാണോ?". ഈ ചോദ്യത്തിന് ഒരു തക്കതായ മറുപടിയുമായാണ് ഫിഫ 17 ഇറങ്ങിയിരിക്കുന്നത്.  ഇഎയുടെ ഏറ്റവും മികച്ച…

ജിവി രാജ പുരസ്കാരം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ജിവി രാജ പുരസ്കാരം പ്രഖ്യാപിച്ചു. എസ് എല്‍ നാരായണന്‍ (ചെസ്), ഡിറ്റിമോള്‍ വര്‍ഗ്ഗീസ് (തുഴച്ചില്‍) എന്നിവര്‍ മികച്ച താരങ്ങള്‍. മൂന്ന് ലക്ഷം രൂപയും, ഫലകവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. അത്‍ലറ്റിക്സ് കോച്ച് പി ആര്‍…

സ്‌പോർട്സ്: ഹിന്ദി, മലയാളം, തമിഴ് സിനിമകളിൽ

ലോകജനതയുടെ ഒരു വലിയ വിഭാഗത്തിന്റെ പ്രധാന വിനോദോപാധികളാണ് സിനിമയും വിവിധ സ്പോർട്സിനങ്ങളും. സ്പോർട്സ് പ്രമേയമായി വിവിധ ഭാഷകളിലായി നിരവധി സിനിമകൾ വെളിച്ചം കണ്ടിട്ടുണ്ട്. നിശബ്ദചലച്ചിത്രങ്ങളുടെ കാലഘട്ടത്തിൽ തന്നെ ആരംഭിച്ചിരുന്നു സ്പോർട്സും…