Browsing Tag

Sports Roundup

2021ലെ കായിക ലോകം, തിരിഞ്ഞു നോട്ടവും ഓർമ്മപ്പെടുത്തലും | 2021 Sports Roundup

2021 എന്ന കായിക ലോകത്തെ സംഭവബഹുലമായ വർഷം അവസാനിക്കുകയാണ്. മെസ്സിയും റൊണാൾഡോയും എല്ലാവരെയും ഞെട്ടിച്ച് ക്ലബ് മാറിയതും യൂറോ കപ്പ് നടന്നതും T20 ലോകകപ്പ് നടന്നതും എല്ലാം ഈ 2021ൽ തന്നെ. 2021ലെ കായിക രംഗത്തെ പ്രധാന സംഭവങ്ങൾ ഒന്ന് തിരഞ്ഞു നോക്കി…