Browsing Tag

Sports Academy Thirur

സ്പോർട്സ് അക്കാദമി തിരൂർ ക്വാർട്ടറിൽ

സംസ്ഥാന ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ രണ്ടാം ദിവസവും സ്പോർട്സ് അക്കാദമി തിരൂരിന് വിജയം. ഗ്ലോബൽ സേക്രഡ് ഹേർട്ട് തൃശ്ശൂരിനെതിരെ ടൈ ബ്രേക്കറിലായുരുന്നു സാറ്റിന്റെ വിജയം. മത്സരത്തിന്റെ തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ സാറ്റ് റാഷിദിന്റെ…