Browsing Tag

South America

നെയ്മർ ഇല്ലാതെ ബ്രസീൽ വെനസ്വേലക്കെതിരെ

വെനസ്വേലക്ക് എതിരായ സൗത്ത് അമേരിക്കൻ ലോകക്കപ്പ് യോഗ്യത മത്സരത്തിൽ നിന്ന് നെയ്മറിന് വിലക്ക്. കഴിഞ്ഞ വ്യാഴാഴ്ച ബൊളീവിയക്ക് എതിരായ മത്സരത്തിനിടെ ലഭിച്ച രണ്ടാം മഞ്ഞക്കാർഡ് ആണ് ഒരു കളിയിൽ നിന്ന് വിലക്ക് ലഭിക്കാൻ കാരണമായത്. മത്സരത്തിൽ ബ്രസീൽ…