Home Tags South Africa

Tag: South Africa

ഡുമിനി-അംല കൂട്ടുകെട്ട് ശക്തം, കൂറ്റന്‍ സ്കോറിലേക്ക് ദക്ഷിണാഫ്രിക്ക

ശ്രീലങ്കയ്ക്കെതിരെ ജോഹാന്നസ്ബര്‍ഗില്‍ അരങ്ങേറുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോര്‍. ഹാഷിം അംല, ജീന്‍ പോള്‍ ഡുമിനി എന്നിവര്‍ നേടിയ ശതകങ്ങളുടെ പിന്‍ബലത്തില്‍ ആദ്യ ദിനം അവസാനിക്കുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍...

കേപ് ടൗണില്‍ ദക്ഷിണാഫ്രിക്കന്‍ വിജയം

ശ്രീലങ്കയ്ക്കെതിരെ 282 റണ്‍സ് വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. 507 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 224 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ആറു വിക്കറ്റുകള്‍ വീഴ്ത്തിയ കാഗിസോ റബാഡയാണ് ദക്ഷിണാഫ്രിക്കന്‍ വിജയത്തിനു ചുക്കാന്‍ പിടിച്ചത്. 130/4...

ലക്ഷ്യം 507, അലക്ഷ്യം ശ്രീലങ്കന്‍ ബാറ്റിംഗ്

ദക്ഷിണാഫ്രിക്ക നല്‍കിയ 507 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ശ്രീലങ്ക മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ 130/4 എന്ന നിലയില്‍. സീനിയര്‍ താരങ്ങളായ ആഞ്ചലോ മാത്യൂസ(29*), ദിനേശ് ചന്ദിമല്‍(28*) എന്നിവരാണ് ക്രീസില്‍....

കൂറ്റന്‍ ലീഡുമായി ദക്ഷിണാഫ്രിക്ക, ശ്രീലങ്ക 110നു പുറത്ത്

വെറോണ്‍ ഫിലാന്‍ഡറും റബാഡയും നാല് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 392 പിന്തുടര്‍ന്ന ശ്രീലങ്ക ആദ്യ ഇന്നിംഗ്സില്‍ 110നു പുറത്ത്. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍...

ഡീന്‍ എല്‍ഗാറിനു ശതകം, ആറ് വിക്കറ്റ് നഷ്ടപ്പെട്ട് ദക്ഷിണാഫ്രിക്ക

ശ്രീലങ്കയ്ക്കെതിരെ ഇന്ന് കേപ് ടൗണില്‍ ആരംഭിച്ച രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സ് എന്ന നിലയിലാണ്. ഡീന്‍ എല്‍ഗാര്‍ നേടിയ ശതകവും ക്വിന്റണ്‍...

488 റണ്‍സ് വിജയലക്ഷ്യം, ശ്രീലങ്ക പൊരുതുന്നു

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 488 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ശ്രീലങ്ക നാലാം ദിവസം അവസാനിക്കുമ്പോള്‍ 240/5 എന്ന നിലയിലാണ്. വിജയം 248 റണ്‍സ് അകലെ. കൈയ്യില്‍ 5 വിക്കറ്റുകള്‍. നേരത്തെ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സ്...

ദക്ഷിണാഫ്രിക്ക കൂറ്റന്‍ രണ്ടാം ഇന്നിംഗ്സ് ലീഡിലേക്ക്

ശ്രീലങ്കയ്ക്കെതിരെ മികച്ച രണ്ടാം ഇന്നിംഗ്സ് സ്കോര്‍ പടുത്തുയര്‍ത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് മത്സരത്തില്‍ വ്യക്തമായ മേല്‍ക്കൈ. മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 432 റണ്‍സ് ലീഡാണ് ദക്ഷിണാഫ്രിക്ക കരസ്ഥമാക്കിയിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ശതകം തികച്ച സ്റ്റീഫന്‍...

ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച

പോര്‍ട് എലിസബത്ത് ടെസ്റ്റില്‍ രണ്ടാം ദിനം വിക്കറ്റുകളുടെ പെരുമഴ. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 286 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്ക രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 181/7 എന്ന നിലയില്‍ പതറുകയാണ്. ...

മികച്ച തുടക്കം മുതലാക്കാനാകാതെ ദക്ഷിണാഫ്രിക്ക

ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കം തുടരുന്നതില്‍ നിന്ന് ദക്ഷിണാഫ്രിക്കയെ തടഞ്ഞ് സുരംഗ ലക്മലിന്റെ നാല് വിക്കറ്റ് നേട്ടം. ഒന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക 6 വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സ്...

പീറ്റേഴ്സണ് രണ്ടു വർഷത്തെ വിലക്ക്

മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ആല്വിരോ പീറ്റേഴ്സണെ രണ്ടു വർഷത്തേക്ക് ക്രിക്കറ്റിൽ നിന്ന് വിലക്കികൊണ്ട് "ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക" ഉത്തരവിട്ടു. അടുത്തിടെ ദക്ഷിണാഫ്രിക്കൻ ആഭ്യന്തര ക്രിക്കറ്റിൽ ഉയർന്ന കോഴവിവാദത്തിൽ കുറ്റസമ്മതം നടത്തിയതിനെ തുടർന്നാണ്...

ആശ്വാസ ജയവുമായി ഓസ്ട്രേലിയ

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്റെ അവസാന ടെസ്റ്റില്‍ ജയം സ്വന്തമാക്കി ഓസ്ട്രേലിയ. രണ്ടാം ഇന്നിംഗ്സില്‍ 127 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ 7 വിക്കറ്റ് വിജയം സ്വന്തമാക്കുകയായിരുന്നു. വേഗതയേറിയ ബാറ്റിംഗ് കാഴ്ച വെച്ച ഡേവിഡ്...

സ്റ്റീഫന്‍ കുക്കിന്റെ ചെറുത്ത് നില്പ്, ലീഡ് നേടി ദക്ഷിണാഫ്രിക്ക

ആദ്യ ഇന്നിംഗ്സില്‍ മികച്ച സ്കോര്‍ ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടെങ്കിലും മികച്ച രണ്ടാം ഇന്നിംഗ്സുമായി ദക്ഷിണാഫ്രിക്ക അഡ്‍ലെയിഡ് ടെസ്റ്റില്‍ പിടി മുറുക്കുന്നു. മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ 70 റണ്‍സ് ലീഡ് ദക്ഷിണാഫ്രിക്ക നേടിയിട്ടുണ്ട്. ദിവസത്തിന്റെ...

ഒന്നാം ഇന്നിംഗ്സ് ലീഡോടു കൂടി ഓസ്ട്രേലിയ

അഡ്‍ലെയിഡ് ടെസ്റ്റില്‍ മികച്ച നിലയില്‍ ഓസ്ട്രേലിയ. രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 48 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് ഓസ്ട്രേലിയ നേടിയിരുന്നു. 307/6 എന്ന നിലയിലുള്ള ഓസ്ട്രേലിയയ്ക്ക് വേണ്ടി സെഞ്ച്വറി തികച്ച...

ഡികോക്കിനു സെഞ്ച്വറി, രണ്ടാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയ പൊരുതുന്നു

മഴ മൂലം തടസ്സപ്പെട്ട രണ്ടാം ദിവസത്തിനു ശേഷം ഹൊബാര്‍ട്ട് ടെസ്റ്റിന്റെ മൂന്നാം ദിനം ശക്തമായ നിലയിലാണ് ദക്ഷിണാഫ്രിക്ക. 241 റണ്‍സ് ലീഡുമായി ആദ്യ ഇന്നിംഗ്സ് ആദ്യ ഇന്നിംഗ്സ് 326നു ഓള്‍ഔട്ട് ആവുകയായിരുന്നു ദക്ഷിണാഫ്രിക്ക....

ദക്ഷിണാഫ്രിക്കയ്ക്ക് മേല്‍ക്കൈ, 85 റണ്‍സിനു പുറത്തായി ഓസ്ട്രേലിയ

ഹൊബാര്‍ട്ടില്‍ ഇന്നാരംഭിച്ച രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 171/5 എന്ന നിലയിലുള്ള ദക്ഷിണാഫ്രിക്കയ്ക്ക് മേല്‍ക്കൈ. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡ്യുപ്ലെസിയുടെ തീരുമാനം...

Recent News