Home Tags South Africa A

Tag: South Africa A

മഴ മൂലം ഗ്രീന്‍ഫീല്‍ഡില്‍ കളി വൈകും

തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബില്‍ ഇന്ന് നടക്കേണ്ടിയിരുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക എ ടീമുകള്‍ തമ്മിലുള്ള മത്സരം ഇതുവരെ ആരംഭിച്ചിട്ടില്ല. തിരുവനന്തപുരത്ത് രണ്ട് ദിവസമായി ഇടവിട്ട് പെയ്യുന്ന മഴ കാരണമാണ് മത്സരം വൈകുന്നത്. മഴ പൂര്‍ണ്ണമായി മാറിയാല്‍...

ശതകവുമായി വെല്ലുവിളി ഉയര്‍ത്തി റീസ ഹെന്‍ഡ്രിക്സ്, ചഹാലിന് അഞ്ച് വിക്കറ്റില്‍ വീണ് ദക്ഷിണാഫ്രിക്ക

ഇന്ത്യ എയുടെ സ്കോറായ 327 റണ്‍സ് തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക എ ടീമിന് 69 റണ്‍സിന്റെ തോല്‍വി. മത്സരത്തില്‍ റീസ ഹെന്‍ഡ്രിക്സ് ശതകവും ഹെയിന്‍റിച്ച് ക്ലാസ്സെന്‍ അര്‍ദ്ധ ശതകവും നേടിയെങ്കിലും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍...

ഗ്രീന്‍ഫീല്‍ഡില്‍ റണ്‍മഴ പെയ്യിച്ച് ശിവം ഡുബേയും അക്സര്‍ പട്ടേലും, ഇന്ത്യ എ യ്ക്ക് പടുകൂറ്റന്‍...

ദക്ഷിണാഫ്രിക്ക എയ്ക്കെതിരെയുള്ള ആദ്യ ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത മികച്ച സ്കോര്‍ നേടി ഇന്ത്യ എ. 6 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 327 റണ്‍സാണ് നേടിയത്. ഒരു ഘട്ടത്തില്‍ 169/5 എന്ന നിലയിലേക്ക്...

സഞ്ജു സാംസണ്‍ ഇന്ത്യ എ ടീമില്‍, മത്സരം തിരുവനന്തപുരത്ത്

ദക്ഷിണാഫ്രിക്ക എയ്ക്കെതിരെയുള്ള ഇന്ത്യ എ ടീമില്‍ ഇടം പിടിച്ച് സഞ്ജു സാംസണ്‍. ഇന്ത്യ എ യുടെ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിലാണ് സഞ്ജുവിന് ഇടം ലഭിച്ചത്. തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബിലാണ് മത്സരങ്ങള്‍ അരങ്ങേറുക....

വ്യക്തമായ ആധിപത്യത്തോടെ ഇന്ത്യ, രണ്ടാം മത്സരവും അധികം താമസമില്ലാതെ സ്വന്തമാക്കും

ദക്ഷിണാഫ്രിക്കയെ 152 റണ്‍സിനു പുറത്താക്കിയ ശേഷം ഒന്നാം ദിവസം 112/2 എന്ന നിലയില്‍ അവസാനിപ്പിച്ച ഇന്ത്യ രണ്ടാം ദിവസം ബാറ്റിംഗ് ആരംഭിച്ച് യശസ്വി ജൈസ്വാലിന്റെയും വൈഭവ് കാണ്ട്പാലിന്റെയും ശതകങ്ങളുടെ ബലത്തില്‍ 395 റണ്‍സ്...

വീണ്ടും തലയെടുപ്പുള്ള പ്രകടനവുമായി ഇന്ത്യ

തിരുവനന്തപുരം സ്പോര്‍ട്സ് ഹബ് സ്റ്റേഡിയത്തില്‍ ഇന്ന് ആരംഭിച്ച അണ്ടര്‍ 19 ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ചതുര്‍ദിന മത്സരത്തില്‍ ആധികാരികമായ ഒന്നാം ദിവസത്തെ പ്രകടനം പുറത്തെടുത്ത് ഇന്ത്യ. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 152...

കനത്ത മഴ, ചതുര്‍ രാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് വിജയവാഡയില്‍ നിന്ന് മാറ്റി

കനത്ത മഴയെത്തുടര്‍ന്ന് ഇന്ത്യ എ, ബി ടീമുകളും ഓസ്ട്രേലിയ ദക്ഷിണാഫ്രിക്ക എന്നിവരുടെ എ ടീമും പങ്കെടുക്കുന്ന ചതുര്‍ രാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് വിജയവാഡയില്‍ നിന്ന് മാറ്റി. ടൂര്‍ണ്ണമെന്റ് ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലും ആളുരിലും...

5 വിക്കറ്റുമായി സിറാജ്, ഇന്ത്യ എ യ്ക്ക് ഇന്നിംഗ്സ് ജയം

ദക്ഷിണാഫ്രിക്ക എയെ രണ്ടാം ഇന്നിംഗ്സില്‍ 308 റണ്‍സിനു ഓള്‍ഔട്ട് ആക്കി ഇന്ത്യ എ ടീമിനു ഇന്നിംഗ്സ് ജയം. ഇന്നിംഗ്സിനും 30 റണ്‍സിനുമാണ് ഇന്നലെ ഇന്ത്യ എ ടീം വിജയം കുറിച്ചത്. ദക്ഷിണാഫ്രിക്കയെ ഒന്നാം...

മയാംഗിനു ഇരട്ട ശതകം, പൃഥ്വി ഷായ്ക്ക് ശതകം, ഇന്ത്യ എ കുതിയ്ക്കുന്നു

ദക്ഷിണാഫ്രിക്ക എ യ്ക്കെതിരെ ചതുര്‍ദിന മത്സരത്തില്‍ പടുകൂറ്റന്‍ സ്കോര്‍ നേടി ഇന്ത്യ എ ടീം മുന്നേറുന്നു. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ എ യ്ക്കായി മയാംഗ് അഗര്‍വാല്‍ ഇരട്ട ശതകം...

ദക്ഷിണാഫ്രിക്ക എയ്ക്കെതിരെയുള്ള ചതുര്‍ദിന മത്സരത്തിനുള്ള ടീമില്‍ ചഹാല്‍

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ താരം യൂസുവേന്ദ്ര ചഹാലിന്റെ കാത്തിരിപ്പ് അധികം നീളില്ലെന്ന സൂചന നല്‍കി താരത്തെ ദക്ഷിണാഫ്രിക്ക എയ്ക്കെതിരെയുള്ള രണ്ട് ചതുര്‍ദിന മത്സരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി ഓള്‍-ഇന്ത്യ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി....

ഒപ്പം പിടിച്ച് ഇന്ത്യ എ, കരുണ്‍ നായര്‍ തിളങ്ങി

ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ഇന്ത്യ എയുടെ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ സന്ദര്‍ശകര്‍ക്ക് ജയം. നാലാമത്തെയും അവസാനത്തെയും ദിവസം 223 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ ഇന്ത്യയെ കരുണ്‍ നായരുടെ 90 റണ്‍സാണ് വിജയത്തിലേക്ക് നയിച്ചത്....

ശതകവുമായി ശ്രേയസ്സ് അയ്യര്‍, ത്രിരാഷ്ട്ര പരമ്പര ഇന്ത്യയ്ക്ക്

ശ്രേയസ്സ് അയ്യരുടെ അപരാജിത 140 റണ്‍സിന്റെ ബലത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 7 വിക്കറ്റ് വിജയം സ്വന്തമാക്കി ഇന്ത്യ എ. ഇതോടെ ത്രിരാഷ്ട്ര ടൂര്‍ണ്ണമെന്റിലെ വിജയികള്‍ ഇന്ത്യ ആയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയുടെ 267 റണ്‍സ് ലക്ഷ്യം 3...

ത്രിരാഷ്ട്ര പരമ്പരയില്‍ ഇനി ഇന്ത്യ – ദക്ഷിണാഫ്രിക്ക ഫൈനല്‍

ഇന്ത്യ എ ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തോടനുബന്ധിച്ച് നടന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ ഇനി ശേഷിക്കുന്നത് ഇന്ത്യ - ദക്ഷിണാഫ്രിക്ക ഫൈനല്‍. ഓഗസ്റ്റ് 8നു പ്രെട്ടോറിയയിലെ എല്‍സി ഡി വില്ലിയേഴ്സ് ഓവല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍...

ഫോമിലേക്ക് തിരിച്ചെത്തി സഞ്ജു, വിജയത്തിലേക്ക് നയിച്ച് മനീഷ് പാണ്ഡേ

ത്രിരാഷ്ട്ര പരമ്പരയിലെ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ വിജയം കൊയ്ത് ഇന്ത്യ. മനീഷ് പാണ്ഡേ പുറത്താകാതെ നേടിയ 93 റണ്‍സാണ് മത്സരത്തില്‍ ഇന്ത്യന്‍ വിജയത്തിനു നിര്‍ണ്ണായകമായത്. ടീമിലേക്ക് മടങ്ങിയെത്തിയ സഞ്ജു സാംസണും അര്‍ദ്ധ...

സഞ്ജു ടീമില്‍, ബേസിലിനു വിശ്രമം, ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു

ആതിഥേയരായ ദക്ഷിണാഫ്രിക്കയുമായുള്ള ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. ടൂര്‍ണ്ണമെന്റിന്റെ ആരംഭത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ആവേശകരമായ മത്സരത്തിനൊടുവില്‍ ദക്ഷിണാഫ്രിക്ക വിജയം ഉറപ്പിക്കുകയാണ്. ഇരു ടീമുകളും ടൂര്‍ണ്ണമെന്റിന്റെ ഫൈനലിലേക്ക്...
Advertisement

Recent News