Home Tags South Africa A

Tag: South Africa A

സ്പോര്‍ട്സ് ഹബ്ബിലെ കാണികള്‍ക്ക് വിരുന്നൊരുക്കി സഞ്ജു സാംസണ്‍, ശതകം 9 റണ്‍സ് അകലെ നഷ്ടം,...

ദക്ഷിണാഫ്രിക്ക എയ്ക്കെതിരെയുള്ള അവസാന ഏകദിനം മഴ മൂലം 20 ഓവറാക്കി ചുരുക്കിയ ശേഷം ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ എ യ്ക്ക് പ്രശാന്ത് ചോപ്രയെ ആദ്യ ഓവറില്‍ തന്നെ നഷ്ടമായെങ്കിലും സഞ്ജു സാംസണിന്റെ വെടിക്കെട്ട്...

അവസാന മത്സരവും 20 ഓവര്‍, ടോസ് നേടി ഇന്ത്യ എ ബാറ്റിംഗ് തിരഞ്ഞെടുത്തു

ഇന്ത്യ - ദക്ഷിണാഫ്രിക്ക എ ടീമുകളുടെ പരമ്പരയിലെ അവസാന മത്സരവും മഴ കാരണം 20 ഓവര്‍ ആയി വെട്ടിച്ചുരുക്കി. പരമ്പരയില്‍ ആദ്യ മൂന്ന് മത്സരവും ഇന്ത്യ വിജയിച്ചപ്പോള്‍ നാലാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഡക്ക്വര്‍ത്ത്...

റിസര്‍വ്വ് ഡേയിലെ മത്സരം അല്പ സമയത്തിനുള്ളില്‍ ആരംഭിയ്ക്കും

ഇന്ത്യ-ദക്ഷിണാഫ്രിക്ക എ ടീമുകള്‍ തമ്മിലുള്ള മത്സരം റിസര്‍വ്വ് ഡേയിലേക്ക് നീട്ടിയെങ്കിലും തലേദിവസത്തെ കനത്ത മഴയും രാവിലെ പെയ്ത മഴയും എല്ലാം കാരണം മത്സരം ആരംഭിയ്ക്കുന്നത് വൈകിയെങ്കിലും ഇപ്പോള്‍ വെയില്‍ തെളിഞ്ഞ നിമിഷത്തില്‍ മത്സരം...

കനത്ത മഴ, മത്സരം റിസര്‍വ്വ് ദിവസത്തിലേക്ക്

ഇന്ത്യ എ - ദക്ഷിണാഫ്രിക്ക എ എന്നിവരുടെ നാലാം ഏകദിന മത്സരം ഇന്നത്തെ ദിവസത്തേക്ക് ഉപേക്ഷിച്ചു. തിരുവനന്തപുരത്തെ കനത്ത മഴയെത്തുടര്‍ന്ന് പലയാവര്‍ത്തി മത്സരത്തില്‍ തടസ്സം നേരിട്ട ശേഷം ഇന്ന് ഇനി കളി നടക്കില്ലെന്ന...

മത്സരം 25 ഓവര്‍ ആയേക്കുമെന്ന് സൂചന, ദക്ഷിണാഫ്രിക്ക ഇനി മൂന്നോവര്‍ കൂടി ബാറ്റ് ചെയ്യും

നേരത്തെ 43 ഓവറായി ചുരുക്കിയ മത്സരം ഇനി മഴ മാറി തുടങ്ങുമ്പോള്‍ 25 ഓവറായി ചുരുക്കിയേക്കുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്ത. അതിനര്‍ത്ഥം ദക്ഷിണാഫ്രിക്ക എയുടെ ഇന്നിംഗ്സ് ഇനി വെറും 3 ഓവര്‍ കൂടി...

ദക്ഷിണാഫ്രിക്കയുടെ മികച്ച തുടക്കത്തിന് ശേഷം കളി മുടക്കി മഴ

22 ഓവറില്‍ 108/1 എന്ന സ്കോര്‍ നേടി നില്‍ക്കവെ ദക്ഷിണാഫ്രിക്ക എയുടെ ബാറ്റിംഗിനെ തടസ്സപ്പെടുത്തി മഴ. തിരുവനന്തപുരം സ്പോര്‍ട്സ് ഹബ് സ്റ്റേഡിയത്തില്‍ പരമ്പരയിലെ ആശ്വാസ വിജയം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് റീസ ഹെന്‍ഡ്രിക്സിന്റെ അര്‍ദ്ധ...

43 ഓവര്‍ മത്സരം, ടോസ് നേടി ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു, സഞ്ജു സാംസണും ശിഖര്‍...

ദക്ഷിണാഫ്രിക്ക എ ടീമിനെതിരെയുള്ള നാലാം ഏകദിനത്തില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ. ഇന്നത്തെ മത്സരവും വൈകി തുടങ്ങിയതിനാല്‍ 43 ഓവറായി മത്സരം ചുരുക്കിയിട്ടുണ്ട്. സഞ്ജു സാംസണും ശിഖര്‍ ധവാനും ഇന്ന് ഇന്ത്യന്‍...

തുടക്കം പതറിയ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച് നായകന്‍ മനീഷ് പാണ്ടേയും ശിവം ഡുബേയും

26/3 എന്ന നിലയില്‍ ബാറ്റിംഗ് തുടക്കം തകര്‍ന്നുവെങ്കിലും ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ വിജയം കരസ്ഥമാക്കി ഇന്ത്യ എ. 27.5 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് ടീം വിജയത്തിലേക്ക് നീങ്ങിയത്. നാലാം വിക്കറ്റില്‍ ഇഷാന്‍ കിഷനുമായും...

30 ഓവറില്‍ 207 റണ്‍സ് നേടി ദക്ഷിണാഫ്രിക്ക, 21 പന്തില്‍ 44 റണ്‍സുമായി ക്ലാസ്സെന്‍

ഇന്ത്യ എ യ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എയ്ക്ക് 207 റണ്‍സ്. 8 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയത്. ഹെയിന്‍റിച്ച് ക്ലാസ്സെന്‍ 44 റണ്‍സുമായി മികച്ച പ്രകടനം പുറത്തെടുത്തതാണ്...

മൂന്നാം മത്സരത്തില്‍ ടോസ് നേടി ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ്

ഗ്രൗണ്ട് മത്സരയോഗ്യമല്ലാത്തതിനാല്‍ വൈകി തുടങ്ങിയ മൂന്നാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക എ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ഇന്ന് ജയത്തോടെ പരമ്പര സ്വന്തമാക്കാനാകും ലക്ഷ്യം വയ്ക്കുന്നത്....

അനൗദ്യോഗിക ടെസ്റ്റ് ഇന്ത്യയെ ഗില്ലും സാഹയും നയിക്കും

ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ ഇന്ത്യ എ ടീമിന്റെ അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയെ ശുഭ്മന്‍ ഗില്ലും വൃദ്ധിമന്‍ സാഹയും നയിക്കും. സെപ്റ്റംബര്‍ 9ന് തിരുവനന്തപുരത്താണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഗില്‍ ആദ്യ മത്സരത്തിലും സാഹ...

എട്ട് വിക്കറ്റ് നഷ്ടമായെങ്കിലും വിജയം കൈവിടാതെ ഇന്ത്യ

ടി20യിലും ഒരോവര്‍ മാത്രം അധികമുണ്ടായ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ 2 വിക്കറ്റിന്റെ പൊരുതി നേടിയ വിജയവുമായി ഇന്ത്യ എ ടീം. ഇഷാന്‍ കിഷന്‍ 24 പന്തില്‍ നിന്ന് 5 ഫോറും 4 സിക്സും...

രണ്ടാം ജയത്തിനായി ഇന്ത്യ നേടേണ്ടത് 163 റണ്‍സ്, ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത് ജോര്‍ജ്ജ് ലിന്‍ഡേയുടെ വെടിക്കെട്ട്...

ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ രണ്ടാം ഏകദിനത്തില്‍ വിജയത്തിനായി ഇന്ത്യ 163 റണ്‍സ് നേടണം. 24 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം നേടിയ ജോര്‍ജ്ജ് ലിന്‍ഡേയുടെ വെടിക്കെട്ട് പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്. 25 പന്തില്‍...

21 ഓവര്‍ മത്സരം, ഇന്ത്യ എ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തു, ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട്...

തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബില്‍ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ ഇന്ത്യ എ ബൗളിംഗ് തിരഞ്ഞെടുത്തു. മഴ മൂലം 21 ഓവറാക്കി മത്സരം ചുരുക്കിയിട്ടുണ്ട്. ആദ്യ മത്സരത്തില്‍ ഇന്ത്യ 69 റണ്‍സിന്റെ വിജയം കരസ്ഥമാക്കിയിരുന്നു. ഒടുവില്‍...
Advertisement

Recent News