Browsing Tag

Sourabh Verma

ക്വാര്‍ട്ടറും കടന്ന് സൗരഭ് വര്‍മ്മ

വിയറ്റ്നാം ഓപ്പണിന്റെ സെമി ഫൈനലില്‍ എത്ത് സൗരഭ് വര്‍മ്മ. ഇന്ന് ആതിഥേയരായ വിയറ്റ്നാം താരം ഗുയെന്‍ ടിയന്‍ മിന്നിനെ നേരിട്ടുള്ള ഗെയിമില്‍ പരാജയപ്പെടുത്തിയാണ് സൗരഭ് വര്‍മ്മ ക്വാര്‍ട്ടര്‍ കടമ്പ കടന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും കടുത്ത…

വീണ്ടുമൊരു കടുപ്പമേറിയ പോരാട്ടം അതിജീവിച്ച് സൗരഭ് വര്‍മ്മ

വിയറ്റ്നാം ഓപ്പണിന്റെ രണ്ടാം റൗണ്ടിലും കടുപ്പമേറിയ പോരാട്ടത്തിന് ശേഷം ജയം കരസ്ഥമാക്കി സൗരഭ് വര്‍മ്മ. ആദ്യ റൗണ്ടിലെ പോലെ രണ്ടാം റൗണ്ടിലും ജപ്പാന്‍ താരത്തെ നേരിട്ട സൗരഭ് നേരിട്ടുള്ള ഗെയിമിലാണ് വിജയം നേടിയതെങ്കിലും കടുത്ത ചെറുത്ത്നില്പിനെ…

പൊരുതി നേടിയ ആദ്യ റൗണ്ട് ജയവുമായി സൗരഭ് വര്‍മ്മ

വിയറ്റ്നാം ഓപ്പണ്‍ 2019ന്റെ പുരുഷ വിഭാഗം സിംഗിള്‍സിന്റെ ആദ്യ റൗണ്ടില്‍ കടുത്ത മത്സരത്തില്‍ ജപ്പാന്‍ താരത്തെ മറികടന്ന് ഇന്ത്യയുടെ സൗരഭ് വര്‍മ്മ. ഇന്ന് നടന്ന മത്സരത്തില്‍ നേരിട്ടുള്ള ഗെയിമിലാണ് വിജയമെങ്കിലും അവസാന നിമിഷം വരെ പൊരുതി നിന്നാണ്…

രണ്ടാം റൗണ്ടില്‍ പുറത്തായി സൗരഭ് വര്‍മ്മ

ചൈനീസ് തായ്‍പേയ് ഓപ്പണ്‍ 2019ന്റെ രണ്ടാം റൗണ്ടില്‍ പരാജയമേറ്റു വാങ്ങി ഇന്ത്യയുടെ സൗരഭ് വര്‍മ്മ. ചൈനീസ് തായ്‍പേയുടെ ടിയെന്‍ ചെന്‍ ചൗവിനോടാണ് സൗരഭ് നേരിട്ടുള്ള ഗെയിമില്‍ പരാജയപ്പെട്ടത്. വെറും 31 മിനുട്ട് മാത്രമാണ് മത്സരം നീണ്ട് നിന്നത്.…

ചൈനീസ് തായ്‍പേയ് ഓപ്പണില്‍ ആദ്യ റൗണ്ട് ജയവുമായി സൗരഭ് വര്‍മ്മ

ചൈനീസ് തായ്‍പേയ് ഓപ്പണില്‍ ആദ്യ റൗണ്ട് ജയം കരസ്ഥമാക്കി ഇന്ത്യയുടെ സൗരഭ് വര്‍മ്മ. ജപ്പാന്‍ താരത്തെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരം രണ്ടാം റൗണ്ടിലേക്ക് കടന്നത്. ആദ്യ ഗെയിമില്‍ ജപ്പാന്റെ കസുമാസ സാകായി അവസാന നിമിഷം…

ഹൈദ്രാബാദ് ഓപ്പണ്‍, കിരീടം നേടി സൗരഭ് വര്‍മ്മ

ഐഡിബിഐ ഫെഡറല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് ഹൈദ്രാബാദ് ഓപ്പണ്‍ 2019ല്‍ കിരീടം നേടി ഇന്ത്യയുടെ സൗരഭ് വര്‍മ്മ. ഫൈനലില്‍ സിംഗപ്പൂരിന്റെ കീന്‍ യേവ് ലോയെ മൂന്ന് ഗെയിം പോരാട്ടത്തിലാണ് സൗരഭ് കീഴടക്കിയത്. ആദ്യ ഗെയിം അനായാസം സൗരഭ് നേടിയപ്പോള്‍ രണ്ടാം…

യഎസ് ഓപ്പണ്‍, സെമിയില്‍ കീഴടങ്ങി സൗരഭ് വര്‍മ്മ

യോനക്സ് യുഎസ് ഓപ്പണ്‍ 2019ന്റെ സെമി ഫൈനലില്‍ പുറത്തായി ഇന്ത്യയുടെ സൗരഭ് വര്‍മ്മ. തായ്‍ലാന്‍ഡിന്റെ താനോംഗ്സാക് സീന്‍സോംബൂന്‍സുകിനോട് നേരിട്ടുള്ള ഗെയിമിലാണ് സൗരഭ് പരാജയപ്പെട്ടത്. 40 മിനുട്ട് നീണ്ട മത്സരത്തിനൊടുവില്‍ 9-21, 18-21 എന്ന സ്കോറിന്…

പ്രണോയിയെ കീഴടക്കി സൗരഭ് യോനക്സ് യുഎസ് ഓപ്പണ്‍ സെമി ഫൈനലില്‍

ഇന്ത്യന്‍ താരങ്ങള്‍ തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ സൗരഭ് വര്‍മ്മയ്ക്ക് വിജയം യോനക്സ് യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നേരിട്ടുള്ള ഗെയിമുകളിലാണ് സൗരഭ് വര്‍മ്മ സഹതാരം എച്ച് എസ് പ്രണോയിയെ കീഴടക്കിയത്. സൗരഭിന്റെ വിജയം…

ലക്ഷ്യ സെന്നിനെ മറികടന്ന് സൗരഭ് വര്‍മ്മ, പ്രണോയയ്ക്ക് വീണ്ടും പൊരുതി നേടിയ വിജയം

യോനക്സ് യുഎസ് ഓപ്പണിന്റെ പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് സൗരഭ് വര്‍മ്മയും എച്ച് എസ് പ്രണോയ്‍യും. സൗരഭ് വര്‍മ്മ സഹ താരം ലക്ഷ്യ സെന്നിനെ മൂന്ന് ഗെയിം പോരാട്ടത്തില്‍ മറികടന്നപ്പോള്‍ പ്രണോയ് ദക്ഷിണ കൊറിയന്‍ താരത്തെ മൂന്ന് ഗെയിം…

യോനക്സ് കാനഡ ഓപ്പണ്‍, സെമിയില്‍ കടന്ന് പാരുപ്പള്ളി കശ്യപ്, സൗരഭ് വര്‍മ്മയ്ക്ക് തോല്‍വി

മൂന്ന് ഗെയിം ത്രില്ലറില്‍ വിജയം കുറിച്ച് കാനഡ ഓപ്പണ്‍ സെമിയില്‍ കടന്ന് പാരുപ്പള്ളി കശ്യപ്. ഫ്രാന്‍സിന്റെ ലൂക്കാസ് ക്ലൈര്‍ബൗട്ടിനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് കശ്യപിന്റെ വിജയം. ആദ്യ ഗെയിം കൈവിട്ടുവെങ്കിലും ശക്തമായ…