Browsing Tag

Son Wan Ho

പൊരുതി നോക്കി സായി പ്രണീത്, അഞ്ചാം റാങ്കുകാരനോട് തോല്‍വി

ലോക അഞ്ചാം റാങ്കുകാരന്‍ ദക്ഷിണകൊറിയയുടം സോണ്‍ വാന്‍ ഹോയോട് മൂന്ന് ഗെയിം പോരാട്ടത്തില്‍ കീഴടങ്ങി സായി പ്രണീത്. ഇന്ന് നടന്ന ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ മത്സരത്തിലെ ആദ്യ റൗണ്ടില്‍ ആണ് ഇന്ത്യന്‍ താരത്തിനു പരാജയം വഴങ്ങേണ്ടി വന്നത്. ആദ്യ ഗെയിം 21-13…

ലോക ചാമ്പ്യനെ കീഴടക്കി കിഡംബി, പ്രണോയ്ക്ക് തോല്‍വി

ലോക ചാമ്പ്യന്‍ വിക്ടര്‍ അക്സെല്‍സനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ അട്ടിമറിച്ചു ശ്രീകാന്ത് കിഡംബി. ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം തുടരെ രണ്ട് ഗെയിമുകള്‍ നേടിയാണ് ശ്രീകാന്ത് സെമിയിലേക്ക് കടന്ന്. സ്കോര്‍: 14-21, 22-20, 21-7. അതേ സമയം മറ്റൊരു…

വമ്പന്‍ അട്ടിമറി കൈവിട്ട് കശ്യപ്, സമീര്‍ വര്‍മ്മ ക്വാര്‍ട്ടറില്‍

ലോക ഒന്നാം നമ്പര്‍ താരം സോണ്‍ വാന്‍ ഹോയെ അട്ടിമറിക്കുവാനുള്ള അവസരം കൈവിട്ട് ഇന്ത്യയുടെ പാരുപള്ളി കശ്യപ്. മൂന്ന് ഗെയിം നീണ്ട് തീപാറുന്ന പോരാട്ടത്തില്‍ ആദ്യത്തെ ഗെയിം നഷ്ടപ്പെട്ട ശേഷം മികച്ച തിരിച്ചുവരവ് നടത്തിയ താരം മത്സരം മൂന്നാം…