Browsing Tag

Somnoware

എച്ച് & ആര്‍ വൈറ്റ്സിന് 33 റണ്‍സിന്റെ വിജയം

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിന്റെ ഭാഗമായുള്ള ഇന്നത്തെ ആദ്യ മത്സരത്തില്‍ 33 റണ്‍സിന്റെ വിജയം കരസ്ഥമാക്കി എച്ച് & ആര്‍ വൈറ്റ്സ്. ഇന്ന് സോംനോവെയറിനെതിരെയാണ് ടീം വിജയം കൊയ്തത്. ആദ്യ റൗണ്ടില്‍ ടീമിന്റെ രണ്ടാമത്തെ വിജയമാണ് ഇത്. 14 പന്തില്‍…

44 റണ്‍സിന്റെ കൂറ്റന്‍ വിജയത്തോടെ ടിപിഎല്‍ ആരംഭിച്ച് കമേഡ നൈറ്റ് റൈഡേഴ്സ്, 7 വിക്കറ്റ് വിജയം…

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മികച്ച തുടക്കം നല്‍കി കമേഡ നൈറ്റ് റൈഡേഴ്സ്. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ കമേഡ നൈറ്റ് റൈഡേഴ്സ് എക്സ്പീറിയോണിനെ 44 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കമേഡ 3 വിക്കറ്റ്…

സോംനോവെയറിനു രണ്ടാം തോല്‍വി, ട്രിവ് & സിംപ്ലോജിക്സിനോട് പരാജയം

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ രണ്ടാം തോല്‍വി ഏറ്റുവാങ്ങി സോംനോവെയര്‍. ഇതോടെ ടൂര്‍ണ്ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ ടീം പുറത്താകുകയാണുണ്ടായത്. ട്രിവ് & സിംപ്ലോജിക്സിന്റെ സംയുക്ത ടീമിനോടാണ് സോംനോവെയര്‍ പരാജയം ഏറ്റുവാങ്ങിയത്. 2…

ആവേശം അവസാന ഓവര്‍ വരെ, സോംനോവെയറിനെതിരെ 2 റണ്‍സ് ജയം പിടിച്ചെടുത്ത് ഐബിഎസ് റെഡ്

അവസാന ഓവര്‍ വരെ ആവേശം നീണ്ട് നിന്ന മത്സരത്തില്‍ സോംനോവെയറിനെതിരെ 2 റണ്‍സ് ജയം പിടിച്ചെടുത്ത് ഐബിഎസ് റെഡ്. 49 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ സോംനോവെയറിനു അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്ന 6 റണ്‍സില്‍ മൂന്ന് റണ്‍സ് മാത്രം നേടാന്‍…

വിജയ വഴിയിലേക്ക് ബൈനറി ഫൗണ്ടന്‍, ഇനി യോഗ്യതയ്ക്കായുള്ള കാത്തിരിപ്പ്

സോംനോവെയറിനെതിരെ മികച്ച വിജയവുമായി ബൈനറി ഫൗണ്ടന്‍. ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് രണ്ടാം ഘട്ട യോഗ്യത റൗണ്ട് മത്സരത്തില്‍ 17 റണ്‍സിനാണ് ബൈനറി വിജയം സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബൈനറി നിശ്ചിത 8 ഓവറില്‍ 5 വിക്കറ്റ്…

സോംനോവെയറിനെ തകര്‍ത്ത് ഇ-ടീം , ജയം 37 റണ്‍സിനു

സോംനോവെയറിനെതിരെ മികച്ച ജയം കരസ്ഥമാക്കി ഇ-ടീം ഇന്‍ഫോര്‍മാറ്റിക. ഇന്ന് ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിന്റെ ഭാഗമായി നടന്ന മത്സരത്തില്‍ 37 റണ്‍സിന്റെ വിജയമാണ് ഇ-ടീമിനു സ്വന്തമായത്. ടോസ് നേടിയ സോംനോവെയര്‍ ഇ-ടീമിനെ ബാറ്റിംഗിനു…

സീ വ്യൂവിനെ വീഴ്ത്തി സോംനോവെയര്‍

ചെറിയ സ്കോര്‍ കണ്ട മത്സരത്തില്‍ സീവ്യൂവിനെതിരെ സോംനോവെയറിനു അവസാന ഓവറില്‍ 5 വിക്കറ്റ് വിജയം. ടോസ് നേടിയ സോംനോവെയര്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സീവ്യൂവിനു വിക്കറ്റ് നഷ്ടപ്പെടാതെ നാലോവര്‍ വരെ കൊണ്ടെത്തിക്കുവാന്‍…

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ ഇനി ആദ്യ ഘട്ട നോക്ഔട്ട് മത്സരങ്ങള്‍

രണ്ടാം ഘട്ട യോഗ്യത റൗണ്ടിലേക്കുള്ള പ്രവേശനം ഉറപ്പിക്കുവാനായി 20 ടീമുകള്‍ ടെക്നോപാര്‍ക്ക് പ്രമീയിര്‍ ലീഗിന്റെ നോക്ഔട്ട് മത്സരങ്ങള്‍ക്കായി ഈ വരുന്ന വാരാന്ത്യത്തില്‍ ഇറങ്ങുന്നു. പ്രാഥമിക ഘട്ടത്തില്‍ ടെക്നോപാര്‍ക്കിലെ 60 ടീമുകളാണ് മാറ്റുരച്ചത്.…

രണ്ടാം വിജയം സ്വന്തമാക്കി സോംനോവെയര്‍, യുഎല്‍ടിഎസിനും വിജയം

സോംനോവെയറിനു ജയം ലൂ റൂയി കോ & റേഞ്ചേഴ്സിനെതിരെ 3 വിക്കറ്റ് വിജയം കരസ്ഥമാക്കി സോംനോവെയര്‍. സോംനോവെയറിന്റെ രണ്ടാം ജയമാണിത്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത സോംനോവെയറിനെതിരെ ഒരു ഘട്ടത്തിലും ലൂ റൂയിയ്ക്ക് മേധാവിത്വം പുലര്‍ത്താനായില്ല.…

അലാമിയ്ക്ക് രണ്ടാം ജയം, മികച്ച വിജയങ്ങളുമായി ഐസിഐസിഐ, സോംനോവെയര്‍, ഏജിസ്

48 റണ്‍സിന്റെ കൂറ്റന്‍ ജയവുമായി ഏജിസ് ബെസ്റ്റ് ബാഷിനെ 48 റണ്‍സിനു തകര്‍ത്ത് ഏജിസ് ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിലെ തങ്ങളുടെ മത്സരം വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഏജിസിനു വേണ്ടി സിജു(44), ഷമീര്‍(26) എന്നിവര്‍ മുന്‍ നിര പ്രകടനം…