Browsing Tag

Software Incubator A

ഫൈക്കണ്‍ പൈറേറ്റ്സിനെ കീഴടക്കി സോഫ്ട്വെയര്‍ ഇന്‍ക്യുബേറ്റര്‍ എ ടീം

ഫൈക്കണ്‍ പൈറേറ്റ്സിനെതിരെ 23 റണ്‍സ് വിജയം സ്വന്തമാക്കി സോഫ്ട്വെയര്‍ ഇന്‍ക്യുബേറ്റര്‍ എ ടീം. ആദ്യം ബാറ്റ് ചെയ്ത 57 റണ്‍സ് നേടിയ ഇന്‍ക്യുബേറ്റര്‍ ടീം ഫൈക്കണിനെ 6.4 ഓവറില്‍ 34 റണ്‍സിനു ഓള്‍ഔട്ട് ആക്കി. 19 റണ്‍സ് നേടി പുറത്താകാതെ നിന്ന ആനന്ദ്…

സിഗ്ടെകിനെ മറികടന്ന് സോഫ്ട്വെയര്‍ ഇന്‍ക്യുബേറ്റര്‍ എ ടീം

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ മികച്ച ജയവുമായി സോഫ്ട്വെയര്‍ ഇന്‍ക്യുബേറ്റര്‍ എ ടീം. സിഗ്ടെകിനെതിരെയാണ് 23 റണ്‍സിന്റെ ജയം ടീം സ്വന്തമാക്കിയത്. ടോസ് നേടിയ സിഗ്ടെക് ഇന്‍ക്യുബേറ്റര്‍ ടീമിനെ ബാറ്റിംഗിനിയയ്ക്കുകയായിരുന്നു. 8 ഓവറില്‍ 5…