Browsing Tag

Soccer

ഫുട്ബോളിലെ യൂദാസുമാർ

ഒരു ഫുട്ബോൾ ക്ലബ് എന്നത്, അത് എത്ര വലുതാവട്ടെ, ചെറുതാവട്ടെ അതിന്റെ ആരാധകർക്ക് ബാഴ്സലോണയുടെ പ്രസിദ്ധമായ വാക്യം പോലെ എന്നും 'More than a Club' തന്നെയാണ്. ആരാധകർ തമ്മിലുള്ള ഏത് തർക്കവും അന്തമില്ലാതെ ആർക്കും ജയിക്കാനാവാതെ നീണ്ട് പോവുന്ന ഒന്ന്…