Browsing Tag

Soccer Youth

മലപ്പുറം എഫ്.ഡിവിഷൻ ലീഗ് ഫുട്ബോൾ; എഫ്.സി മലപ്പുറത്തിനും സോക്കർ യൂത്ത് മുണ്ട് പറമ്പിനും ജയം

കൊണ്ടോട്ടി: അരിമ്പ്രയിൽ നടക്കുന്ന മലപ്പുറം ജില്ലാ എഫ്.സി ഡിവിഷൻ ലീഗ് ഫുട്ബോൾ ടൂർണ്ണമെൻറിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ മലപ്പുറം എഫ്.സി ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ന്യൂകാസിൽ കൊട്ടപ്പുറത്തെയും രണ്ടാം മത്സരത്തിൽ സോക്കർ യൂത്ത് മുണ്ടുപറമ്പ്…