Browsing Tag

Smit Patel

കരീബിയൻ പ്രീമിയർ ലീഗ് കളിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാകുവാൻ സ്മിത്ത് പട്ടേൽ

പ്രവീൺ താംബേയ്ക്ക് ശേഷം കരീബിയൻ പ്രീമിയർ ലീഗിലേക്ക് തിരഞ്ഞെടുക്കുന്ന രണ്ടാമത്തെ താരമാകുവാൻ ഇന്ത്യയുടെ സ്മിത്ത് പട്ടേൽ. ഇന്ത്യയുടെ 2012ലെ അണ്ടർ 19 ലോകകപ്പ് കിരീടം നേടിയ ടീമിലെ അംഗമായിരുന്നു സ്മിത്ത്. കരീബിയൻ പ്രീമിയർ ലീഗിലെ ഫ്രാഞ്ചൈസിയായ…