Browsing Tag

Sloane Stephen

സ്റ്റീഫൻസിന് യുഎസ് ഓപ്പൺ

വീൽ ചെയറിൽ നിന്ന് വിന്നറിലേക്ക് എന്നു വിശേഷിപ്പിക്കാം അമേരിക്കയുടെ ഇരുപത്തിനാല് വയസ്സുകാരി സ്റ്റീഫൻസിന്റെ യുഎസ് ഓപ്പൺ വിജയം. സഹതാരവും, പരിശീലന കൂട്ടാളിയുമായ കീസിനെ അട്ടിമറിച്ചു കൊണ്ട്, ടൂർണമെന്റിൽ വൈൽഡ് കാർഡ് എൻട്രിയുമായി വന്ന് കപ്പ്…