Tag: SLC
ലങ്ക പ്രീമിയര്‍ ലീഗ് തീയ്യതിയില്‍ പിന്നെയും മാറ്റം
നവംബര്‍ 14ന് ആരംഭിക്കേണ്ടിയിരുന്ന ലങ്ക പ്രീമിയര്‍ ലീഗ് 21ലേക്ക് മാറ്റി ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡ്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ക്വാറന്റീന് കാലം താരങ്ങള്‍ക്ക് പാലിക്കുവാന്‍ വേണ്ടിയാണ് ഈ നീക്കം. ഐപിഎലില്‍ പങ്കെടുക്കുന്ന വിദേശ താരങ്ങള്‍ക്കും...
14 ദിവസത്തെ ക്വാറന്റീനെങ്കില് പരമ്പര മറന്നേക്കു – ബംഗ്ലാദേശ്
14 ദിവസത്തെ ക്വാറന്റീന് എന്ന് ലങ്കന്‍ അധികാരികള്‍ നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍ ശ്രീലങ്കയിലോട്ട് യാത്ര ചെയ്യുവാന്‍ ബംഗ്ലാദേശിന് താല്പര്യമില്ലെന്നും പരമ്പര ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും അറിയിച്ച് ബംഗ്ലാദേശ് പ്രസിഡന്റ് നസ്മുള്‍ ഹസന്. ക്വാറന്റീന് നിയമാവലി ലങ്കന്‍...
ശ്രീലങ്കന്‍ താരങ്ങള്‍ പരിശീലനം ആരംഭിക്കുന്നു, 13 ദേശീയ താരങ്ങള്‍ക്ക് റെസിഡന്‍ഷ്യല്‍ ക്യാംപ് പ്രഖ്യാപിച്ച് ബോര്‍ഡ്
ജൂണ്‍ ഒന്ന് മുതല്‍ 13 ദേശീയ താരങ്ങള്‍ ഉള്‍പ്പെടുന്ന സംഘത്തിന് 12 ദിവസത്തെ റെസിഡന്‍ഷ്യല്‍ ക്യാംപ് ഉണ്ടാകുമെന്ന് അറിയിച്ച് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. വിവിധ ഫോര്‍മാറ്റുകളിലെ ബൗളര്‍മാരാണ് ആദ്യ സംഘത്തിലുള്ളത്. ഈ താരങ്ങള്‍...
ശ്രീലങ്കന്‍ ടൂര്‍ നടക്കുവാന്‍ സാധ്യത കുറവെന്ന് പറഞ്ഞ് ബംഗ്ലാദേശ് പ്രസിഡന്റ്
ശ്രീലങ്കയിലേക്കുള്ള ബംഗ്ലാദേശിന്റെ ടൂര്‍ നടക്കുവാനുള്ള സാധ്യത വളരെ കുറവാണെനും അതിനുള്ള സാഹചര്യങ്ങളില്‍ നിലവിലുണ്ടെന്ന ബോധ്യം തനിക്ക് വന്നിട്ടില്ലെന്നും പറഞ്ഞ് ബംഗ്ലാദേശ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്. ബംഗ്ലാദേശ് ബോര്‍ഡിന് താരങ്ങളുടെ സുരക്ഷയാണ് വലുതെന്നും...
ആവശ്യത്തിന് മത്സരങ്ങള്‍ ഇപ്പോളുള്ള സ്റ്റേഡിയങ്ങളില്‍ നടക്കുന്നില്ല, ഈ പുതിയ സ്റ്റേഡിയം ആവശ്യമോ? -മഹേല
ശ്രീലങ്ക പുതുതായി നിര്‍മ്മിക്കാനിരിക്കുന്ന സ്റ്റേഡിയത്തിന്റെ വാര്‍ത്തയോട് പ്രതികരിച്ച് മുന്‍ ലങ്കന്‍ നായകന് മഹേല ജയവര്‍ദ്ധനേ. ട്വിറ്ററിലൂടെയാണ് താരം ഈ വാര്‍ത്തയോടുള്ള തന്റെ പ്രതികരണം അറിയിച്ചത്. ഇപ്പോളുള്ള സ്റ്റേഡിയങ്ങളില്‍ തന്നെ ആവശ്യത്തിന് അന്താരാഷ്ട്ര മത്സരങ്ങളോ...
ഗോളിലെ ടെസ്റ്റ് മത്സരങ്ങള്‍ മാറ്റിയേക്കുമെന്ന് സൂചന
അല്‍ ജസീറ ടെലിവിഷന്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട ഗോള്‍ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ ടീമുകളുമായുള്ള ടെസ്റ്റ് മത്സരങ്ങള്‍ വേറെ സ്റ്റേഡിയത്തിലേക്ക് മാറ്റിയേക്കുമെന്ന് സൂചന. ടിവി ചാനലിന്റെ...
ഫീല്‍ഡിംഗ് കോച്ച് രാജി വെച്ചതായി അറിയിച്ച് ശ്രീലങ്ക
ശ്രീലങ്കയുടെ ഫീല്‍ഡിംഗ് കോച്ച് നിക് പോത്താസ് ടീമുമായുള്ള കരാര്‍ അവസാനിപ്പിച്ചതായി അറിയിച്ച് ലങ്കന്‍ ബോര്‍ഡ്. ഏപ്രില്‍ 13നാണ് തീരുമാനം പോത്താസ് കൈക്കൊണ്ടത്. ടീമിന്റെ പ്രതിസന്ധി ഘട്ടത്തില്‍ ടീമിന്റെ താല്‍ക്കാലിക കോച്ചായും നിക് പ്രവര്‍ത്തിച്ചിരുന്നു....