Browsing Tag

Sivakumar

അര്‍ദ്ധ ശതകവുമായി ശിവകുമാര്‍, എന്നിട്ടും ഡിഎന്‍എയ്ക്ക് തോല്‍വി, സെം ട്രൈക്കേഴ്സിനു 4 വിക്കറ്റ് ജയം

ഡിഎന്‍എ യ്ക്കെതിരെ 4 വിക്കറ്റിന്റെ ജയം സ്വന്തമാക്കി സെം സ്ട്രൈക്കേഴ്സ്. മത്സരത്തില്‍ ടോസ് നേടിയ ഡിഎന്‍എ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ശിവകുമാര്‍ 31 പന്തില്‍ 53 റണ്‍സ് നേടി ടീമിനെ 8 ഓവറില്‍ 2 വിക്കറ്റുകളുടെ നഷ്ടത്തില്‍ 70 റണ്‍സില്‍…