Browsing Tag

Sirea A

ഒന്ന് വീതമടിച്ച് ബാഴ്സയും റയലും, ഇറ്റലിയിൽ വലിയ ജയവുമായി നാപ്പോളിയും യുവൻ്റെസും

ലോകം കാത്തിരുന്ന എൽ ക്ലാസിക്കോയിൽ ഒന്ന് വീതമടിച്ച് സമനിലയിൽ പിരിയുകയായിരുന്നു ബാഴ്സയും റയലും. വിരസമായ ആദ്യ പകുതിക്ക് ശേഷം നെയ്മറിൻ്റെ ഫ്രീ കിക്കിനു തല വച്ച സുവാരസിലൂടെ ബാഴ്സയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ എന്നത്തേയും പോലെ വലിയ…