Browsing Tag

Sijomon Joseph

ചരിത്രം കുറിച്ച് കേരളം, സൗരാഷ്ട്രയ്ക്കെതിരെ 309 റണ്‍സ് ജയം

രഞ്ജി ട്രോഫി ഗ്രൂപ്പ് ബി മത്സരത്തില്‍ സൗരാഷ്ട്രയെ പരാജയപ്പെടുത്തി കേരളത്തിനു മികച്ച ജയം. കേരളത്തിന്റേത് സീസണിലെ നാലാം ജയമാണ്. നേരത്തെ ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ജമ്മു കാശ്മീര്‍ ടീമുകളെ പരാജയപ്പെടുത്തി കേരളം ഗുജറാത്തിനെതിരെയുള്ള മത്സരം…

ലീഡ് പിടിക്കാനുള്ള അവസരം കേരളത്തിനു നഷ്ടം

സിജോമോന്‍ ജോസഫിന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ സൗരാഷ്ട്രയെ വരിഞ്ഞ് കെട്ടാന്‍ കേരളത്തിനായെങ്കിലും ലീഡ് കേരളം കൈവിട്ടും. ഇന്ന് രഞ്ജി ട്രോഫി മത്സരത്തിന്റെ രണ്ടാം ദിവസം മികച്ച തുടക്കമാണ് സൗരാഷ്ട്രയ്ക്ക് ലഭിച്ചത്. എന്നാല്‍…

സിജോമോന്‍ ജോസഫിനു 5 വിക്കറ്റ്, കേരളത്തിനു സീസണിലെ രണ്ടാം ജയം

തുമ്പ സെയിന്റ് സേവിയേഴ്സ് കോളേജ് ഗ്രൗണ്ടില്‍ രഞ്ജി വിജയം നേടി കേരളം. രാജസ്ഥാനിനെതിരെയാണ് അവസാന ദിവസം കേരളം 131 റണ്‍സിന്റെ വിജയം നേടിയത്. കേരളത്തിനായി സിജോമോന്‍ ജോസഫ് അഞ്ച് വിക്കറ്റ് വീഴ്ത്തി രണ്ടാം ഇന്നിംഗ്സില്‍ തിളങ്ങി. 343 റണ്‍സ്…

മൂന്ന് രാജസ്ഥാന്‍ ബാറ്റ്സ്മാന്മാര്‍ പൂജ്യത്തിനു പുറത്ത്, കേരളത്തിനു ജയപ്രതീക്ഷ

കേരളം ഉയര്‍ത്തിയ 343 റണ്‍സ് ലക്ഷ്യം പിന്തുടരുന്ന രാജസ്ഥാനു ബാറ്റിംഗ് തകര്‍ച്ച. ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ രാജസ്ഥാന്‍ 95/4 എന്ന നിലയിലാണ്. സിജോമോന്‍ ജോസഫ് രണ്ട് വിക്കറ്റുമായി കേരള നിരയില്‍ തിളങ്ങി. രാജേഷ് ബിഷ്ണോയി 35 റണ്‍സ് നേടി…