Browsing Tag

Sify Thunders

സിഫി തണ്ടേഴ്സിന് പത്ത് റണ്‍സ് വിജയം

വെടിക്കെട്ട് വീരന്മാരായ സിഫി തണ്ടേഴ്സിന് ടൂര്‍ണ്ണമെന്റില്‍ ഇതുവരെയുള്ളതില്‍ തങ്ങളുടെ ഏറ്റവും ചെറിയ മാര്‍ജിനിലുള്ള വിജയം. ആദ്യ മത്സരങ്ങളിലെല്ലാം തന്നെ കൂറ്റന്‍ സ്കോര്‍ നേടിയ ശേഷം എതിരാളികളെ എറിഞ്ഞൊതുക്കിയ സിഫി തണ്ടറിന് ഇന്നത്തെ മത്സരത്തില്‍…

18 റണ്‍സ് ജയം നേടി സിഫി തണ്ടേഴ്സ്

എഐആര്‍ സ്ട്രൈക്കേഴ്സിനെതിരെ 18 റണ്‍സിന്റെ വിജയം നേടി സിഫി തണ്ടേഴ്സ്. ടൂര്‍ണ്ണമെന്റില്‍ ഇതുവരെ കരുത്താര്‍ന്ന ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച ടീം ഇന്ന് എട്ടോവറില്‍ 83/6 എന്ന സ്കോറാണ് േടിയത്. ഓപ്പണര്‍ അബുസാലിയും(17 പന്തില്‍ 28), നിതീഷും(12…

വീണ്ടും അടിച്ച് തകര്‍ത്ത് സിഫി തണ്ടേഴ്സ്, അബുസാലിയുടെ വെടിക്കെട്ട് പ്രകടനം, ജയം 44 റണ്‍സിന്

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ ആധികാരിക വിജയം തുടര്‍ന്ന് സിഫി തണ്ടേഴ്സ്. ആദ്യ മത്സരത്തില്‍ 70 റണ്‍സിന്റെ വിജയം നേടിയ ടീം ഇന്ന് 44 റണ്‍സിന്റെ വിജയമാണ് ടെറാനെറ്റിനെതിരെ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സിഫി എട്ടോവറില്‍ 97/4…

70 റണ്‍സിന്റെ വമ്പന്‍ ജയവുമായി സിഫി തണ്ടേഴ്സ്

ടിപിഎല്‍ 2020ല്‍ ഇന്ന് നടന്ന മത്സരത്തില്‍ 70 റണ്‍സിന്റെ കൂറ്റന്‍ ജയം നേടി സിഫി തണ്ടേഴ്സ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത സിഫി ഷെല്‍സ്ക്വയറിനെതിരെ 96 റണ്‍സാണ് 8 ഓവറില്‍ നിന്ന് 4 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ഓപ്പണര്‍മാരായ അബുസാലിയും നിതീഷും…