Browsing Tag

Siddharth Kaul

പൃഥ്വി ഷായുടെ അര്‍ദ്ധ ശതകത്തിനു ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി ഹൈദ്രാബാദ്

വീണ്ടും യുവതാരങ്ങളുടെ ചുമലിലേറി മികച്ച സ്കോറിലേക്ക് നീങ്ങിുകയായിരുന്ന ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ വരുതിയിലാക്കി ശക്തമായ തിരിച്ചുവരവ് നടത്തി സണ്‍റൈസേഴ്സ് ബൗളര്‍മാര്‍. 36 പന്തില്‍ 65 റണ്‍സ് നേടി ഷായും 44 റണ്‍സ് നേടി ശ്രേയസ്സ് അയ്യരും ക്രീസില്‍…

കൗള്‍ കുറ്റക്കാരന്‍, താക്കീത് നല്‍കി ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍

മുംബൈ ഇന്ത്യന്‍സ് താരം മയാംഗ് മാര്‍ക്കണ്ടേയെ പുറത്താക്കിയ ശേഷം അമിതമായി ആഘോഷിച്ചുവെന്ന കാരണത്തില്‍ സണ്‍റൈസേഴ്സ് താരം സിദ്ധാര്‍ത്ഥ് കൗളിനെ കുറ്റക്കാരനെന്ന് കണ്ടെത്തി ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍. ഐപിഎല്‍ കോഡ് ഓഫ് കണ്ടക്ട് ലംഘിച്ചുവെന്ന്…

തിരിച്ചടിച്ച് സണ്‍റൈസേഴ്സ്, മുംബൈയെ 31 റണ്‍സിനു പരാജയപ്പെടുത്തി

സണ്‍റൈസേഴ്സിനെ 118 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ മുംബൈ ഇന്ത്യന്‍സിനു അതേ നാണയത്തില്‍ മറുപടി നല്‍കി ഹൈദ്രാബാദ് ബൗളര്‍മാര്‍. ബൗളര്‍മാരുടെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ മുംബൈയെ 31 റണ്‍സിനു പരാജയപ്പെടുത്തുകയായിരുന്നു സണ്‍റൈസേഴ്സ്.…

മുംബൈയെ എറിഞ്ഞ് പിടിച്ച് റഷീദ് ഖാനും സംഘവും

ആദ്യ വിജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സ് ബാറ്റിംഗ് നിരയെ വരിഞ്ഞു മുറുക്കി സണ്‍റൈസേഴ്സ് ബൗളര്‍മാര്‍. റഷീദ് ഖാന്‍ 4 ഓവറില്‍ വെറും 13 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റുമായി ഹൈദ്രാബാദ് ബൗളര്‍മാരില്‍ തിളങ്ങി. 28 റണ്‍സ് നേടിയ സൂര്യ കുമാര്‍…

റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി രാജസ്ഥാന്‍, മികച്ച ബൗളിംഗ് പ്രകടനവുമായി സിദ്ധാര്‍ത്ഥ് കൗള്‍

ഹൈദ്രാബാദിനെതിരെ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി രാജസ്ഥാന്‍ റോയല്‍സ്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകളുമായി ഹൈദ്രാബാദ് ബൗളര്‍മാര്‍ രാജസ്ഥാന്‍ ബാറ്റിംഗ് നിരയെ സമ്മര്‍ദ്ദത്തിലാക്കിയ മത്സരത്തില്‍ ഷാകിബും സിദ്ധാര്‍ത്ഥ് കൗളും ഹൈദ്രാബാദ്…