Browsing Tag

Shot Put

ഷോട്ട്പുട്ടിൽ 11ാം സ്ഥാനവുമായി ഫൈനലിലേക്ക് യോഗ്യത നേടി അമന്‍ദീപ് സിംഗ്

നൈറോബിയിലെ അണ്ടര്‍ 20 ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടി ഇന്ത്യന്‍ താരം അമന്‍ദീപ് സിംഗ്. 17.92 മീറ്റര്‍ ദൂരം എറിഞ്ഞാണ് അമന്‍ദീപ് ഫൈനലിലെത്തിയത്. ഗ്രൂപ്പ് ബിയിൽ നേരിട്ട് യോഗ്യത നേടുവാന്‍ താരത്തിന്…

രണ്ട് ശ്രമങ്ങള്‍ പിഴച്ചു, തജീന്ദര്‍പാൽ സിംഗിന് ഫൈനലിലേക്ക് യോഗ്യതയില്ല

പുരുഷന്മാരുടെ ഷോട്ട് പുട്ടിൽ യോഗ്യത നേടാനാകാതെ ഇന്ത്യയുടെ തജീന്ദര്‍പാൽ സിംഗ്. ഇന്ന് നടന്ന ഗ്രൂപ്പ് എ യോഗ്യത മത്സരത്തിൽ 19.99 മീറ്റര്‍ ദൂരമാണ് തജീന്ദര്‍ നേടിയത്. എന്നാൽ 16 പേരുള്ള ഗ്രൂപ്പിൽ നിന്ന് 13ാം സ്ഥാനത്തെത്തുവാനേ തന്റെ മൂന്നാം ശ്രമം…

സ്വര്‍ണ്ണം എറിഞ്ഞ് നേടി തജീന്ദര്‍പാല്‍ സിംഗ്

ഇന്ത്യയുടെ ഏഷ്യന്‍ ഗെയിംസ് 2018ലെ ഏഴാം സ്വര്‍ണ്ണം നേടി തജീന്ദര്‍പാല്‍ സിംഗ്. ഷോട്ട് പുട്ടില്‍ നിന്നാണ് ഇന്നത്തെ ഇന്ത്യയുടെ സ്വര്‍ണ്ണ നേട്ടം. 20.75 മീറ്റര്‍ എറിഞ്ഞാണ് ചൈനീസ് താരത്തെയും ഖസാക്കിസ്ഥാന്‍ താരത്തെയും പിന്തള്ളിയാണ് തജീന്ദറിന്റെ…