Browsing Tag

Shornur

പക വീട്ടാൻ ഫിഫാ മഞ്ചേരി, കൊമ്പൊടിക്കാൻ മുസാഫിർ എഫ് സി അൽ മദീന

ഷൊർണ്ണൂർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഫൈനലിന് ഇന്ന് കളം ഒരുങ്ങുകയാണ്. സെവൻസ് സീസണിലെ രണ്ടാം എൽ ക്ലാസിക്കോയാണ് ഷൊർണ്ണൂർ മണ്ണിനെ ഇന്നു കാത്തു നിൽക്കുന്നത്.  ഇന്നു നടക്കുന്ന ഫൈനലിൽ ഫിഫാ മഞ്ചേരി മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി…

ചാവക്കാട് കലാശപോരാട്ടത്തിന് ഫിഫാ മഞ്ചേരിയും സൂപ്പർ സ്റ്റുഡിയോ മലപ്പുറവും

പ്രചര ചാവക്കാട് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് അവസാന ദിവസമാണ്. ഇന്നു നടക്കുന്ന കലാശ പോരാട്ടത്തിൽ ഫിഫാ മഞ്ചേരി അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ നേരിടും. ഫിഫാ മഞ്ചേരിയുടെ സീസണിലെ ആദ്യ ഫൈനലാണിത്. ആദ്യ റൗണ്ടിൽ എഫ് സി…

ജിയോണിയെ വീഴ്ത്തി സൂപ്പർ സ്റ്റുഡിയോ ചാവക്കാട് ഫൈനലിൽ

ചാവക്കാട് അഖിലേന്ത്യാ സെവൻസ് ഫൈനലിലേക്ക് അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ. ജിയോണി മൊബൈൽ ഉഷാ എഫ് സിയെ ഇരു പാദങ്ങളിലുമായി 3-2 എന്ന സ്കോറിനു പരാജയപ്പെടുത്തിയാണ് സൂപ്പർ സ്റ്റുഡിയോ സീസണിലെ തങ്ങളുടെ രണ്ടാം ഫൈനലിലെത്തിയത്. ഇന്നലെ നടന്ന രണ്ടാം പാദ…

ഷൊർണ്ണൂരിൽ മുസാഫിർ എഫ് സി അൽ മദീനയ്ക്ക് രണ്ടാം അങ്കം

ഷൊർണ്ണൂർ അഖിലേന്ത്യാ സെവൻസിൽ ഇന്ന് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി രണ്ടാം അങ്കത്തിനിറങ്ങും. എ വൈ സി ഉച്ചാരക്കടവാണ് എതിരാളികൾ. അൽ മദീന ഷൊർണ്ണൂരിൽ ആദ്യ മത്സരത്തിൽ എഫ് സി ഗോവയ്ക്കെതിരെ ആറു ഗോളുകൾ അടിച്ചു കൂട്ടിയിരുന്നു. എ വൈ സി…

കണക്കു തീർക്കാൻ മുസാഫിർ എഫ് സി ഇന്നു ജിയോണി മൊബൈലിനെതിരെ

ചാവക്കാടിൽ ജിയോണി മൊബൈൽ ഉഷാ എഫ് സിയുടെ കയ്യിൽ നിന്നേറ്റ പരാജയം മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി മറന്നുകാണില്ല. അതിന്റെ കണക്കു തീർക്കാനാകും കുന്നമംഗലത്ത് ഇന്നു അൽ മദീന ചെർപ്പുളശ്ശേരി ഉഷാ എഫ് സിക്കെതിരെ ഇറങ്ങുക. അവസാന ആറു മത്സരങ്ങളിൽ…

ഫൈനൽ തേടി ഫിഫാ മഞ്ചേരി ഇന്ന് ചാവക്കാടിന്റെ മണ്ണിൽ

ഈ സീസണിലെ ആദ്യ ഫൈനൽ ലക്ഷ്യമാക്കി ഫിഫാ മഞ്ചേരി ഇന്നു ചാവക്കാട് ഇറങ്ങും. എവർഷൈൻ മൂർക്കനാട് ഫിറ്റ് വെൽ കോഴിക്കോട് ആണ് ഫിഫാ മഞ്ചേരിയുടെ ഇന്നത്തെ എതിരാളികൾ. എഫ് സി മുംബൈയേയും, എഫ് സി ഗോവയേയും അൽ ശബാബ് ത്രിപ്പനച്ചിയേയും മറികടന്നാണ് ഫിഫാ…

കാളിക്കാവിനെ തകർത്ത് മുസാഫിർ എഫ് സി അൽ മദീന ഫൈനലിൽ

മങ്കട അഖിലേന്ത്യാ സെവൻസിൽ സെവൻസ് ഫുട്ബോൾ ചരിത്രത്തിലെ രാജാക്കന്മാരായ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി ഫൈനലിൽ. ഇന്നലെ നടന്ന രണ്ടാം പാദ സെമി ഫൈനലിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവിനെ തകർത്തെറിഞ്ഞാണ്…

മങ്കടയിൽ ഇന്നു സെമി, മുസാഫിർ എഫ് സി – അൽ മദീന കെ എഫ് സി കാളികാവിനെതിരെ

മങ്കട അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിലെ ആദ്യ സെമി ഫൈനൽ ഇന്ന് നടക്കും. കരുത്തരായ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി ഇറങ്ങുന്നത് മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളികാവിനെതിരെയാണ്. കെ ആർ എസ് കോഴിക്കോടിനേയും ലിൻഷാ മെഡിക്കൽസിനേയും ആദ്യ…

അൽ ശബാബിനെ വീഴ്ത്തി ഫിഫാ മഞ്ചേരി

ചാവക്കാട് അഖിലേന്ത്യാ സെവൻസിൽ നടന്ന വാശിയേറിയ ക്വാർട്ടർ മത്സരത്തിൽ അൽ ശബാബ് ത്രിപ്പനച്ചിയെ ഫിഫാ മഞ്ചേരി മറികടന്നു. ഒരു ഗോളിനു പിറകിൽ നിന്ന ശേഷമായിരുന്നു ഫിഫാ മഞ്ചേരിയുടെ തിരിച്ചടി. രണ്ടു വലിയ വിജയങ്ങളുടെ ആത്മവിശ്വാസത്തിലിറങ്ങിയ അൽ ശബാബ്…