Browsing Tag

Shines CA

ശ്രീ താരാമയെ പരാജയപ്പെടുത്തി ഷൈന്‍സ്

ശ്രീ താരാമ സിസിയ്ക്കെതിരെ 26 റണ്‍സ് ജയം സ്വന്തമാക്കി ഷൈന്‍സ് സിസി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഷൈന്‍സ് 27.2 ഓവറില്‍ 199 റണ്‍സിനു പുറത്താകുകയായിരുന്നു. ഓപ്പണിംഗ് ഇറങ്ങി 54 റണ്‍സ് നേടി ഷൈനിനു പുറമേ ബിജു നായര്‍(24), ജിബിന്‍(22), സച്ചിന്‍(22)…

117 റണ്‍സ് വിജയവുമായി റോവേഴ്സ്, തകര്‍ത്തത് ഷൈന്‍സ് ക്രിക്കറ്റ് അക്കാഡമിയേ

സെലസ്റ്റിയല്‍ ട്രോഫിയില്‍ ഓള്‍റൗണ്ട് മികവില്‍ മികച്ച വിജയം സ്വന്തമാക്കി റോവേഴ്സ് ക്രിക്കറ്റ് ക്ലബ്ബ്. ഷൈന്‍സ് ക്രിക്കറ്റ് അക്കാഡമിയുമായുള്ള മത്സരത്തില്‍ 117 റണ്‍സ് വിജയമാണ് റോവേഴ്സ് സിസി സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത റോവേഴ്സ് 9…