Browsing Tag

Shillong Lajong

ഐസ്വാളിനെ രണ്ടാം തവണയും മലർത്തിയടിച്ച് ലജോങ്

നോർത്ത് ഈസ്റ്റ് ഡെർബിയിൽ ഐസ്വാളിന് വീണ്ടും തോൽവി.  ഐ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ലജോങ് ആണ് ഐസ്വാളിനെ പരാജയപ്പെടുത്തിയത്. സ്കോർ 2 - 1. രണ്ടാം പകുതിയിലാണ് മത്സരത്തിലെ മുഴുവൻ ഗോളുകളും പിറന്നത്. നേരത്തെ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോഴും വിജയം…

ലജോങ്ങിനെ മറികടന്ന് മോഹൻ ബഗാന് ഉജ്ജ്വല ജയം

ലജോങ്ങിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് മോഹൻ ബഗാന് ജയം. ഷില്ലോങിന്റെ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ദിപാണ്ഡ, അക്രം മോഗ്രബി, ഷെയ്ഖ് ഫൈയാസ് എന്നിവരുടെ ഗോളുകളിലാണ് മോഹൻ ബഗാൻ ലജോങ്ങിനെ മറികടന്നത്. മത്സരത്തിൽ ലജോങ് ആണ് ആദ്യ അവസരം…

വിജയം തുടരാൻ മോഹൻ ബഗാൻ ഷില്ലോങിനെതിരെ

ഐ ലീഗിൽ വിജയ തുടർച്ചക്കായി മോഹൻ ബഗാൻ ഇന്ന് ഇറങ്ങുന്നു. സാൾട് ലേക്കിൽ നടക്കുന്ന മത്സരത്തിൽ ഷില്ലോങ് ലജോങ് എഫ്‌സിയാണ് മുൻ ചാമ്പ്യന്മാരായ മോഹൻ ബഗാന്റെ എതിരാളികൾ. മിനേർവയോട് സമനിലയിൽ തുടങ്ങിയ ബഗാൻ തുടർന്ന് ഈസ്റ്റ് ബംഗാളിനെയും…

ഷില്ലോങ്ങിനെ തകർത്ത് ഈസ്റ്റ് ബംഗാളിന്റെ തിരിച്ചു വരവ്

ഐ ലീഗിലെ മോശം തുടക്കത്തിന് ധാരാളം വിമർശനമേറ്റുവാങ്ങിയ ഖാലിദ് ജാമിലിനും സംഘത്തിനും തകർപ്പൻ വിജയത്തോടെ തിരിച്ചു വരവ്. സ്വന്തം കാണികളുടെ മുന്നിൽ വെച്ചു നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഷില്ലോങ് ലജോങ് എഫ്‌സിയെ തകർത്തത്.…

ചർച്ചിലിന് ഇന്ന് ആദ്യ പോരാട്ടം, എതിരാളികൾ ഷിലോങ് ലജോങ്

മുൻ ചാമ്പ്യന്മാരായ ചർച്ചിൽ ബ്രദേഴ്‌സ് ഇന്ന് തങ്ങളുടെ ആദ്യ പോരാട്ടത്തിന് ഇറങ്ങും. ഷില്ലോങിൽ നടക്കുന്ന പോരാട്ടത്തിൽ ഷില്ലോങ് ലജോങ് എഫ്‌സിയാണ് ചർച്ചിൽ ബ്രദേഴ്‌സിന്റെ എതിരാളികൾ. പൊരുതി കളിച്ച ഗോകുലം കേരള എഫ്സിക്കെതിരെ നേടിയ വിജയത്തിന്റെ…

ഷില്ലോങ്ങ് ലജോങ്ങിന്റെ വലകാക്കാൻ കാസർഗോഡിന്റെ നിതിൻ ലാൽ

കാസർഗോഡുകാരനായ നിതിൻ ലാൽ ഇനി നോർത്ത് ഈസ്റ്റിൽ കളിക്കും. ഐ ലീഗ് ക്ലബായ ഷില്ലോങ് ലജോങ് ആണ് നിതിൻ ലാലിനെ സ്വന്തമാക്കിയിട്ടുള്ളത്. കാസർഗോഡ് സ്വദേശിയായ നിതിൻ നേരത്തെ ഐ എസ് എൽ ഡ്രാഫ്റ്റിൽ ഉണ്ടായിരുന്നു. മുമ്പ് മുംബൈ എഫ് സിക്കു വേണ്ടി ഗ്ലോവ്…

മോഹൻ ബഗാൻ ഐ ലീഗിൽ ഒന്നാമത്

ഐ ലീഗിൽ ഷില്ലോങ് ലജോങ്ങിനെതിരെ സമനിയിൽ കുരുങ്ങിയെങ്കിലും  വമ്പന്മാരായ മോഹൻ ബഗാൻ സീസണിൽ ആദ്യമായി ലീഗിൽ ഒന്നാം സ്ഥാനത്തെത്തി. ഷില്ലോങ്ങിന്റെ ഹോം ഗ്രൗണ്ട് ആയ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ  ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി സമനിലയിൽ…

ആവേശ പോരാട്ടത്തിനൊടുവിൽ ഷില്ലോങ് ലജോങ്

ഐ ലീഗിലെ ആവേശ പോരാട്ടത്തിൽ ഷില്ലോങ് ലജോങ്ങിന് DSK ശിർവജിയൻസിനെതിരെ ആവേശകരമായ വിജയം. ശിവാജിനയസിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ആണ് ഷില്ലോങിന്റെ വിജയം.. മത്സരത്ത ിന്റെ 14ആം മിനിറ്റിൽ തന്നെ ഷില്ലോങ്…

ബെംഗളുരുവിന്റെ കഷ്ടകാലം തീരുന്നില്ല, മിനേർവയോടും സമനില

തുടർച്ചയായ നാലാമത്തെ മത്സരത്തിലും വിജയം കാണാതെ ബെംഗളൂരു മടങ്ങിയപ്പോൾ ചെന്നൈ സിറ്റി മുംബൈയെ പരാജയപ്പെടുത്തി, മറ്റൊരു മത്സരത്തിൽ ഷില്ലോങ് ലജോങ്ങിനെ ശിവജിയൻസ് പരാജയപ്പെടുത്തി. ഇന്നത്തെ ആദ്യ മത്സരത്തിൽ സഞ്ജു പ്രധാന്റെയും ഷെയിൻ…

ചർച്ചിലിനെ തോൽപ്പിച്ച് ഷില്ലോങ് ലജോങ്, തുടർച്ചയായ നാലാം ജയം

തുടർച്ചയായ നാലാം മത്സരത്തിലും ഡിപാന്ത ഡിക്ക ഗോൾ കണ്ടെത്തിയപ്പോൾ ഷില്ലോങ് ലജോങ്ങിന് തുടർച്ചയായ നാലാം ജയം, ഇന്ന് ചർച്ചിലിനെ പരാജയപ്പെടുത്തിയത് ഏകപക്ഷീയമായ ഒരു ഗോളിനാണ്. ഇതോടെ ബെംഗളൂരു എഫ്‌സിയെ പിന്തള്ളി ലീഗിൽ നാലാം സ്ഥാനത്തേക്ക് എത്താനായി…