Browsing Tag

Shillong Lajong FC

നിതിൻ ലാൽ രക്ഷകനായി, ചെന്നൈ സിറ്റിയോട് സമനില വഴങ്ങി ലജോങ്

മലയാളി താരം നിതിൻ ലാൽ ലജോങ് ഗോൾ പോസ്റ്റിനു മുൻപിൽ വന്മതിൽ തീർത്ത മത്സരത്തിൽ ചെന്നൈ സിറ്റിയെ ഗോൾ രഹിത സമനിലയിൽ പിടിച്ചു കെട്ടി ലജോങ്.  മത്‌സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഗോൾ കീപ്പർ നിതിൻ ലാലിൻറെ പ്രകടനമാണ് ലജോങ്ങിന് സമനില നേടി…

രാഹുലിന് ഗോൾ, ലജോങ്ങിനെ വീഴ്ത്തി ആരോസിന് രണ്ടാം ജയം

ഷില്ലോങ് ലജോങ് എഫ്.സിയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് ഇന്ത്യൻ ആരോസ് ഐ ലീഗിലെ തങ്ങളുടെ രണ്ടാമത്തെ വിജയം സ്വന്തമാക്കി. മത്സരത്തിന്റെ തുടക്കം മുതൽ വ്യക്തമായ ആധിപത്യം പുലർത്തിയാണ് ആരോസ് തങ്ങളുടെ വിജയം ഉറപ്പിച്ചത്. മത്സരത്തിന്റെ…

വിജയ വഴിയിൽ തിരിച്ചെത്താൻ ഈസ്റ്റ് ബംഗാൾ ഇന്ന് ഷില്ലോങിനെതിരെ

സീസണിന്റെ തുടക്കത്തിലെയേറ്റ തിരിച്ചടികളിൽ നിന്നും തിരിച്ചു കയറാൻ കൊൽക്കത്ത വമ്പന്മാരായ ഈസ്റ്റ് ബംഗാൾ ഇന്ന് ഷില്ലോങ് ലജോങ്ങിനെ നേരിടും. കൊൽക്കത്തയിൽ നടക്കുന്ന മത്സരം ഇന്ത്യൻ സമയം വൈകുന്നേരം 5.30നു ആണ് തുടങ്ങുക. ആദ്യ മത്സരത്തിൽ ഐസോളിനോട്…

ചർച്ചിലിന് തോൽവിയോടെ തുടക്കം, ഷില്ലോങ് ഒന്നാമത്

മുൻ ചാമ്പ്യന്മാരായ ചർച്ചിൽ ബ്രദേഴ്‌സിന് ഐ ലീഗ് സീസണ് തോൽവിയോടെ തുടക്കം. ഷില്ലോങിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഷില്ലോങ് ലജോങ് എഫ്സി ഗോവൻ ടീമിനെ തോൽപ്പിച്ചത്. റെഡീം തലങ് ആണ് രണ്ടു ഗോളുകളും…

മൂന്നരക്കോടി പ്രതീക്ഷകളുമായി ഗോകുലം ഇന്ന് ഇറങ്ങുന്നു

കേരളത്തിലെ മൂന്നരക്കോടി മലയാളികളുടെ പ്രതീക്ഷകളുമായി ഗോകുലം കേരള എഫ്‌സി ഇന്ന് ഐ ലീഗിൽ തങ്ങളുടെ ആദ്യ പോരാട്ടത്തിന് ഇറങ്ങുന്നു. മേഘാലയിൽ ഷില്ലങ് ലജോങ് എഫ്‌സിയെ ആണ് ഗോകുലം തങ്ങളുടെ ആദ്യത്തെ ഐ ലീഗ് പോരാട്ടത്തിൽ നേരിടുന്നത്. വിവ കേരളക്ക് ശേഷം…

ഐ ലീഗിൽ ഇന്ന് മൂന്ന് മത്സരങ്ങൾ, ബെംഗളുരുവിനു നിർണായക പോരാട്ടം

ഐ ലീഗിൽ എട്ടാം റൗണ്ടിൽ ഇന്ന് മൂന്നു പോരാട്ടങ്ങൾ ആണ്. ആദ്യ മത്സരത്തിൽ ഷില്ലോങ് ലജോങ് എഫ്‌സി DSK ശിവജിയൻസിനെയും രണ്ടാമത്തെ മത്സരത്തിൽ മുംബൈ എഫ്‌സി ചെന്നൈ സിറ്റിയെയും നേരിടുമ്പോൾ നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്‌സിക്ക് എതിരാളികൾ മിനേർവ…

ചർച്ചിലിനെ തോൽപ്പിച്ച് ഷില്ലോങ് ലജോങ്, തുടർച്ചയായ നാലാം ജയം

തുടർച്ചയായ നാലാം മത്സരത്തിലും ഡിപാന്ത ഡിക്ക ഗോൾ കണ്ടെത്തിയപ്പോൾ ഷില്ലോങ് ലജോങ്ങിന് തുടർച്ചയായ നാലാം ജയം, ഇന്ന് ചർച്ചിലിനെ പരാജയപ്പെടുത്തിയത് ഏകപക്ഷീയമായ ഒരു ഗോളിനാണ്. ഇതോടെ ബെംഗളൂരു എഫ്‌സിയെ പിന്തള്ളി ലീഗിൽ നാലാം സ്ഥാനത്തേക്ക് എത്താനായി…

ഐ ലീഗിൽ മൂന്ന് മത്സരങ്ങൾ; വമ്പന്മാർ ഇറങ്ങുന്നു.

ഐ ലീഗിൽ ഇന്ന് മൂന്നു മത്സരങ്ങൾ ആണുള്ളത്, ആദ്യ മത്സത്തിൽ ഷില്ലോങ് ലജോങ് ചർച്ചിൽ ബ്രദേഴ്‌സിനെ നേരിടും. മോശം തുടക്കത്തിന് ശേഷം ലീഗിൽ തുടർച്ചയായി മൂന്ന് വിജയങ്ങൾ സ്വന്തമാക്കിയ സിങ്ത്തോയുടെ ഷില്ലോങ് ലജോങ് എഫ്‌സി മികച്ച ഫോമിൽ ആണ്. കഴിഞ്ഞ മൂന്നു…

ഡിപാന്തക്ക് ഇരട്ട ഗോൾ; ചെന്നൈ സിറ്റിയെ മറികടന്ന് ഷില്ലോങ് ലജോങ് എഫ്‌സി

തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം തുടർച്ചയായ മൂന്ന് വിജയങ്ങൾ, ഐ ലീഗിലേക്ക് ശക്തമായി തിരിച്ചു വന്നിരിക്കുകയാണ് ഷില്ലോങ് ലജോങ് എഫ്‌സി. മികച്ച ഫോമിലുള്ള ഡിപാന്ത ഡിക്കയുടെ ഇരട്ട ഗോളിൽ ചെന്നൈ സിറ്റിയെ മറികടന്ന് ഷില്ലോങ് ലജോങ് എഫ്സി ഐ ലീഗിലെ…

മുംബൈ ഷില്ലോങിനെതിരെ, ഐസ്വാളിന് എതിരാളി ചെന്നൈ സിറ്റി

ഐ ലീഗിൽ ശനിയാഴ്ച രണ്ടു മത്സരങ്ങൾ ആണുള്ളത്. ആദ്യ മത്സരത്തിൽ മുംബൈ എഫ്‌സി ഷില്ലോങ് ലജോങ്ങിനെ നേരിടുമ്പോൾ രണ്ടാം മത്സരത്തിൽ ഐസ്വാൾ എഫ്‌സി ചെന്നൈ സിറ്റിയെ നേരിടും. മുംബൈ എഫ്‌സി - ഷില്ലോങ് ലജോങ് എഫ്‌സി  കഴിഞ്ഞ മത്സരത്തിൽ മിനേർവക്കെതിരെ…