Home Tags Sheldon Cottrell

Tag: Sheldon Cottrell

ആ ഒരു ബോള്‍ മിസ്സ് ആക്കിയതിന് നന്ദി, തെവാത്തിയയോട് യുവരാജ് സിംഗ്

ഷെല്‍ഡണ്‍ കോട്രെല്ലിനെ സിക്സറുകള്‍ പറത്തി രാഹുല്‍ തെവാത്തിയ രാജസ്ഥാന്‍ റോയല്‍സിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നുവെങ്കിലും ആ ഓവറിലെ അഞ്ചാം പന്ത് താരത്തിന് അതിര്‍ത്തി കടത്തുവാന്‍ സാധിക്കാതെ വന്നപ്പോള്‍ രാജസ്ഥാന്‍ ആരാധകര്‍ക്കെല്ലാം നിരാശയായിരുന്നു തോന്നിയതെങ്കില്‍...

വെടിക്കെട്ട് വീരന്‍ ബട്ലറെ പുറത്താക്കിയ കോട്രെല്ലിനെ കാത്തിരുന്നത് വിചിത്രമായ വിധി

രാജസ്ഥാന്റെ ടോപ് ഓര്‍ഡറിലേക്ക് തിരികെ എത്തിയ ജോസ് ബട്‍ലര്‍ ഏത് ടീമിനും പേടി സ്വപ്നമാണ്. ആ മിന്നും താരത്തെ പുറത്താക്കി ഷെല്‍ഡണ്‍ കോട്രെല്‍ ഇന്ന് പഞ്ചാബിന് മികച്ച തുടക്കം പവര്‍ പ്ലേയില്‍ നല്‍കിയിരുന്നു....

ആര്‍സിബി ടോപ് ഓര്‍ഡറിനെ തകര്‍ത്തെറിഞ്ഞ് പഞ്ചാബ് ബൗളര്‍മാര്‍

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടോപ് ഓര്‍ഡറിനെ തകര്‍ത്തെറിഞ്ഞ് കിംഗ്സ് ഇലവന്‍ പഞ്ചാബ് ബൗളര്‍മാര്‍. ഇന്ന് നടന്ന മത്സരത്തില്‍ 207 റണ്‍സ് സ്കോര്‍ ചേസ് ചെയ്യുവാനിറങ്ങിയ ആര്‍സിബിയുടെ തുടക്കം പാളുകയായിരുന്നു. ആദ്യ ഓവറില്‍ കഴിഞ്ഞ...

നാണംകെട്ട് വിന്‍ഡീസ്, ശ്രീലങ്കയുടെ വിജയം 161 റണ്‍സിന്

345 റണ്‍സെന്ന ശ്രീലങ്കയുടെ പടുകൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന വിന്‍ഡീസിന് നാണംകെട്ട തോല്‍വി. ഇന്ന് നടന്ന മത്സരത്തില്‍ 184 റണ്‍സിന് 39.1 ഓവറില്‍ വിന്‍ഡീസ് ഓള്‍ഔട്ട് ആയപ്പോള്‍ മത്സരത്തില്‍ ശ്രീലങ്ക 161 റണ്‍സിന്റെ വിജയമാണ്...

പുതിയ സീസണ് ആവേശകരമായ തുടക്കം, 11 റണ്‍സ് വിജയം കരസ്ഥമാക്കി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്

സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെതിരെയുള്ള തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ 11 റണ്‍സിന്റെ ആവേശകരമായ വിജയം കരസ്ഥമാക്കി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ജെയിംസ് നീഷമിന്റെ ഓള്‍റൗണ്ട് പ്രകടനമാണ് ടീമിന്റ വിജയം ഉറപ്പാക്കിയത്....

വീണും നെടുംതൂണായി ന്യൂസിലാണ്ടിന്റെ ക്യാപ്റ്റന്‍ കെയിന്‍ ‘കൂള്‍’ വില്യംസണ്‍, വിന്‍ഡീസിന് വേണ്ടി ഷെല്‍ഡണ്‍ കോട്രെല്ലിന്റെ...

വിന്‍ഡീസിന്റെ തുടക്കത്തിലെ പ്രഹരത്തില്‍ ആടിയുലഞ്ഞ ന്യൂസിലാണ്ട് ബാറ്റിംഗ് നിരയ്ക്ക് കരുത്തേകി കെയിന്‍ വില്യംസണ്‍. താരത്തിന്റെ ശതകത്തിനൊപ്പം റോസ് ടെയിലറും(69) മികവ് പുലര്‍ത്തിയപ്പോള്‍ ന്യൂസിലാണ്ട് 50 ഓവറില്‍ നിന്ന് 291 റണ്‍സാണ് നേടിയത്. റണ്‍സ്...

ന്യൂസിലാണ്ട് ഓപ്പണര്‍മാര്‍ക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്

ഏകദിന ചരിത്രത്തില്‍ ഇതിന് മുമ്പ് രണ്ട് തവണ മാത്രം സംഭവിച്ചിട്ടുള്ള നാണംകെട്ട റെക്കോര്‍ഡിന് അര്‍ഹരായി ന്യൂസിലാണ്ട് ഓപ്പണര്‍മാര്‍. ഇന്ന് ടോസ് നഷ്ടമായി ബാറ്റ് ചെയ്യാനെത്തിയ ന്യൂസിലാണ്ടിന് രണ്ട് ഓപ്പണര്‍മാരെയും അവര്‍ നേരിട്ട ആദ്യ...

പേസര്‍മാര്‍ നല്‍കിയത് സ്വപ്നതുല്യ തുടക്കം, പ്രത്യേകിച്ച് ഷെല്‍ഡണ്‍

വിന്‍ഡീസിനു പേസര്‍മാര്‍ പ്രത്യേകിച്ച് ഷെല്‍ഡണ്‍ കോട്രെല്‍ നല്‍കിയത് സ്വപ്ന തുല്യ തുടക്കമെന്ന് പറഞ്ഞ് വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. ഇത്തരം സാഹചര്യങ്ങളില്‍ ഇതുപോലെയുള്ള തുടക്കം നേടുക എന്നത് ഏറെ പ്രാധാന്യമായിരുന്നു. തന്റെ ബൗളര്‍മാര്‍...

പാക്കിസ്ഥാന് പിന്നാലെ ഓസ്ട്രേലിയയെയും എറിഞ്ഞിട്ട് വിന്‍ഡീസ് പേസ് പട, കംഗാരുകള്‍ക്ക് നഷ്ടമായത് 5...

പാക്കിസ്ഥാനെ ചുരുട്ടിക്കെട്ടിയതിനു ശേഷം ഓസ്ട്രേലിയെയും വെള്ളം കുടിപ്പിച്ച് വിന്‍ഡീസ് പേസ് പട. ഇന്ന് നടന്ന മത്സരത്തില്‍ ടോസ് നേടിയ ജേസണ്‍ ഹോള്‍ഡര്‍ ഓസ്ട്രേലിയയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. എതിരാളികളെ 38/4 എന്ന നിലയിലേക്ക് വിന്‍ഡീസ് പേസ്...

ആദ്യ ടി20യില്‍ വിജയം ഇംഗ്ലണ്ടിനു

ഓപ്പണര്‍ ജോണി ബൈര്‍സ്റ്റോയുടെ ബാറ്റിംഗ് മികവില്‍ ആദ്യ ടി20യില്‍ വിജയം കരസ്ഥമാക്കി ഇംഗ്ലണ്ട്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ്...

ഓള്‍റൗണ്ട് മികവുമായി വിന്‍ഡീസ്, ടി20 ജയം 10.5 ഓവറില്‍

ഷെല്‍ഡണ്‍ കോട്രെല്‍ ബൗളിംഗിലും ഷായി ഹോപ് ബാറ്റിംഗിലും തിളങ്ങിയ മത്സരത്തില്‍ ആധികാരിക വിജയവുമായി ടി20 പരമ്പര ആരംഭിച്ച വിന്‍ഡീസ്. ബംഗ്ലാദേശിനെതിരെ 8 വിക്കറ്റ് വിജയം നേടിയ സന്ദര്‍ശകര്‍ 10.5 ഓവറിലാണ് 2 വിക്കറ്റ്...

നാണംകെട്ട തോല്‍വിയുമായി ലൂസിയ സ്റ്റാര്‍സ്, പാട്രിയറ്റ്സിനു 7 വിക്കറ്റ് ജയം

കരീബിയന്‍ പ്രീമിയര്‍ ലീഗ് 13ാം മത്സരത്തില്‍ കനത്ത തോല്‍വിയേറ്റു വാങ്ങി സെയിന്റ് ലൂസിയ സ്റ്റാര്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത സ്റ്റാര്‍സ് 12.3...

ഒടുവില്‍ അവര്‍ പരാജയപ്പെട്ടു, വാന്‍കോവര്‍ നൈറ്റ്സിനോട്

ഗ്ലോബല്‍ ടി20 കാനഡയില്‍ ആദ്യ പരാജയം ഏറ്റുവാങ്ങി ക്രിക്കറ്റ് വിന്‍ഡീസ് ടീം. ആദ്യ നാല് മത്സരങ്ങളിലും അപരാജിത കുതിപ്പ് തുടര്‍ന്ന ടീം. ഇന്നലെ നടന്ന മത്സരത്തില്‍ വാന്‍കോവര്‍ നൈറ്റ്സിനോടാണ് പരാജയം ഏറ്റുവാങ്ങിത്. 35...

ഷെല്‍ഡണ്‍ കോട്രലിന്റെ പരിക്ക്, യോഗ്യത മത്സരങ്ങളില്‍ കീമോ പോള്‍ പകരക്കാരന്‍

ഷെല്‍ഡണ്‍ കോട്രെലിനു പകരം കീമോ പോളിനെ വിന്‍ഡീസ് സ്ക്വാഡില്‍ ഉള്‍പ്പെടുത്താനുള്ള ആവശ്യം അംഗീകരിച്ച് ഐസിസി ഈവന്റ് ടെക്നിക്കല്‍ കമ്മിറ്റി. യോഗ്യത മത്സരങ്ങളിലെ ആദ്യ മത്സരത്തിനിടെയാണ് ഷെല്‍ഡണ് പരിക്കേറ്റത്. പേശിവലിവ് മൂലം പുറത്ത് പോകേണ്ടി...

പൊരുതി നേടിയ വിജയം, കെവണ്‍ കൂപ്പറും രാംദിനും നൈറ്റ് റൈഡേഴ്സിനെ ചാമ്പ്യന്മാരാക്കി

തകര്‍ച്ചയില്‍ നിന്ന് അതിജീവിച്ച് കാര്‍ലോസ് ബ്രാത്ത്‍വൈറ്റും മുഹമ്മദ് നബിയും ചേര്‍ന്ന് നേടിക്കൊടുത്ത 135 റണ്‍സ് പ്രതിരോധിക്കാന്‍ പാട്രിയറ്റ്സിനു സാധിക്കാതെ വന്നപ്പോള്‍ കരീബിയന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായി നൈറ്റ് റൈഡേഴ്സ്. സെയിന്റ് കിറ്റ്സ് ആന്‍ഡ്...
Advertisement

Recent News