Home Tags Sheffield Shield

Tag: Sheffield Shield

മാര്‍ക്കസ് ഹാരിസിനെ ഷെഫീല്‍ഡ് ഷീല്‍ഡില്‍ ഒരു മത്സരത്തില്‍ നിന്ന് വിലക്കി

ഷെഫീല്‍ഡ് ഷീല്‍ഡില്‍ ഓസ്ട്രേലിയന്‍ ടെസ്റ്റ് ഓപ്പണര്‍ മാര്‍ക്കസ് ഹാരിസിന് ഒരു മത്സരത്തില്‍ നിന്ന് വിലക്ക്. ടാസ്മാനിയ്ക്കെതിരെയുള്ള മത്സരത്തില്‍ വിക്ടോറിയന്‍ താരം പുറത്തായതിലുള്ള അമര്‍ഷം കാരണം താരം ബാറ്റ് തിരികെ പവലിയനിലേക്ക് പോകുന്നതിനിടയില്‍ ടര്‍ഫില്‍...

മാനസിക സംഘര്‍ഷം, ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തില്‍ നിന്ന് പിന്മാറി ഓസ്ട്രേലിയന്‍ താരം

സൗത്ത് ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ ആയ ജേക്ക് വെത്തറാള്‍ഡ് ഷെഫീല്‍ ഷീല്‍ഡില്‍ വിക്ടോറിയയ്ക്കെതിരെയുള്ള മത്സരത്തില്‍ നിന്ന് പിന്മാറി. മാനസിക സംഘര്‍ഷം ചൂണ്ടിക്കാണിച്ചാണ് താരം ഈ തീരുമാനത്തിലേക്ക് എത്തിയത്. സൗത്ത് ഓസ്ട്രേലിയയുടെ ആദ്യ മത്സരത്തില്‍ ശതകം...

അപകടകരമായ പിച്ച് മെല്‍ബേണിലെ ഷെഫീല്‍ഡ് മത്സരത്തിന്റെ ആദ്യ ദിവസം ഉപേക്ഷിച്ചു

മെല്‍ബേണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ന് നടന്ന ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തിന്റെ ആദ്യ ദിവസത്തെ കളി മുഴുവനാക്കാതെ ഉപേക്ഷിച്ചു. വിക്ടോറിയയും വെസ്റ്റേണ്‍ ഓസ്ട്രേലിയയും തമ്മിലുള്ള മത്സരമാണ് ഉപേക്ഷിച്ചത്. വെസ്റ്റേണ്‍ ഓസ്ട്രേലിയ 89/3 എന്ന നിലയില്‍ നില്ക്കവേയാണ്...

ഷെഫീല്‍ഡ് ഷീല്‍ഡ് ജേതാക്കളായി വിക്ടോറിയ

ഓസ്ട്രേലിയയിലെ ഷെഫീല്‍ഡ് ഷീല്‍ഡ് കിരീടം നേടി വിക്ടോറിയ. തങ്ങളുടെ 32ാമത് കിരീടമാണ് വിക്ടോറിയ ഇന്ന് സ്വന്തമാക്കിയത്. കഴിഞ്ഞ അഞ്ച് സീസണുകളില്‍ നാലും വിജയിച്ചത് വിക്ടോറിയ തന്നെയാണ്. 2002/2003നു ശേഷം ഷെഫീല്‍ഡ് ഷീല്‍ഡും വണ്‍-ഡേ...

ടീമിലേക്കുള്ള മടങ്ങി വരവ് ലക്ഷ്യമാക്കുന്നത് ഷെഫീല്‍ഡ് മത്സരങ്ങളിലൂടെ: ഹാസല്‍വുഡ്

പരിക്കേറ്റ് പുറത്തിരിക്കുന്ന ജോഷ് ഹാസല്‍വുഡ് തന്റെ ടീമിലേക്കുള്ള മടങ്ങിവരവിനുള്ള അവസരമായി ഷെഫീല്‍ഡ് മത്സരങ്ങളെ കാണുന്നതെന്ന് താരം തന്നെ വെളിപ്പെടുത്തി. ഈ വര്‍ഷം അവസാനം ഇന്ത്യ ഓസ്ട്രേലിയയില്‍ ടെസ്റ്റ് മത്സരങ്ങള്‍ക്കായി എത്തുമ്പോള്‍ താനും ടീമില്‍...

ഇരട്ട ഹാട്രിക്കുമായി മിച്ചല്‍ സ്റ്റാര്‍ക്ക്

വെസ്റ്റേണ്‍ ഓസ്ട്രേലിയയ്ക്കെതിരെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനവുമായി മിച്ചല്‍ സ്റ്റാര്‍ക്ക്. സ്റ്റാര്‍ക്കിന്റെ പ്രകടനത്തിന്റെ ബലത്തില്‍ ന്യൂ സൗത്ത് വെയില്‍സ് 171 റണ്‍സിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഇരട്ട ഹാട്രിക്കാണ് മത്സരത്തില്‍ സ്റ്റാര്‍ക്കിന്റെ നേട്ടം. ഇരു ഇന്നിംഗ്സുകളിലും...
Advertisement

Recent News