Home Tags Shanghai Masters

Tag: Shanghai Masters

32 മാസ്റ്റേഴ്സ് കിരീടങ്ങൾ, ഒന്നാം സ്ഥാനം 35 പോയിന്റ് അകലെ

തൊട്ടതെല്ലാം പൊന്നാണ് നൊവാക് ജോക്കോവിച്ചിന്. ഫോമിന്റെ പാരമ്യത്തിലാണ് ഈ സെർബിയൻ ഇതിഹാസം. ഈ വർഷം വിംബിൾഡൺ കിരീടം, യുഎസ് ഓപ്പൺ കിരീടം, എല്ലാ മാസ്റ്റേഴ്സ് കിരീടങ്ങളും അങ്ങനെ നേട്ടങ്ങളുടെ പട്ടിക നീളുകയാണ്. ഇപ്പോൾ...

ജോക്കോവിച്ച്, ഫെഡറർ ക്വാർട്ടറിൽ

ഷാങ്ഹായ് മാസ്റ്റേഴ്സ് ടൂർണമെന്റിൽ നൊവാക് ജോക്കോവിച്ച് ക്വാർട്ടറിൽ പ്രവേശിച്ചു. മാർക്കോ ചെച്ചിനാറ്റോയെ നേരിറ്റുള്ള സെറ്റുകൾക്ക് തകർത്താണ് നൊവാക് അവസാന എട്ടിലേക്ക് മുന്നേറിയത്. സ്‌കോർ 6-4,6-0. ക്വാർട്ടറിൽ നൊവാക് ആന്ഡേഴ്സ്നെ നേരിടും. ഒന്നാം സീഡ്...

ഫെഡറർ മുന്നോട്ട്, സിലിച്ച് പുറത്ത്

ഷാങ്ഹായ് മാസ്റ്റേഴ്സ് ഓപ്പണിൽ ഒന്നാം സീഡും നിലവിലെ ചാമ്പ്യനുമായ റോജർ ഫെഡറർ ആദ്യ മത്സരത്തിൽ കടുത്ത പോരാട്ടത്തെ അതിജീവിച്ച് മുന്നേറി. ഡാനിയൽ മെദ്വ്ദേവിനെയാണ് സ്വിസ് താരം പരാജയപ്പെടുത്തിയത്. സ്‌കോർ 6-4,4-6,6-4. രണ്ടാം സീഡ്...

ഷാങ്ഹായിൽ ഫെഡറർ മാസ്റ്റർ ക്ലാസ്സ്

ഷാങ്ഹായ് മാസ്റ്റേഴ്‌സിന്റെ ഫൈനലിൽ ആധുനിക ടെന്നീസിന്റെ കരുത്തുമായി നദാലും, ഗെയിമിലെ എക്കാലത്തെയും അനുപമമായ സൗന്ദര്യവുമായി ഫെഡററും മാറ്റുരച്ചപ്പോൾ വിജയം ഫെഡറർക്കൊപ്പം. ഈ വർഷം തുടർച്ചയായി ഇത് നാലാം തവണയാണ് ഫെഡറർ നദാലിനെ കീഴടക്കുന്നത്....

ലോക രണ്ടാം നമ്പര്‍ താരം ആന്‍‍ഡി മറേയ്ക്ക് ഷാംഗായ് മാസ്റ്റേഴ്സ് കിരീടം

2016ലെ ഷാംഗായ് മാസ്റ്റേഴ്സ് കിരീടം ആന്‍ഡി മറേയ്ക്ക്. ഒരു മണിക്കൂര്‍ മുപ്പത്തിയാറ് മിനുട്ട് നീണ്ട് നിന്ന പോരാട്ടത്തില്‍ മറേ 15ാം സീഡായ റോബേര്‍ട്ടോ ബറ്റിസ്റ്റയെ 7-6(1), 6-1 എന്ന സ്കോറിനു തകര്‍ക്കുകയായിരുന്നു....
Advertisement

Recent News