Tag: Shane Warne
മൂന്ന് ഫോർമാറ്റിലും സഞ്ജു സാംസൺ ഇന്ത്യക്ക് വേണ്ടി കളിക്കണം : ഷെയിൻ വോൺ
ഇന്ത്യക്ക് വേണ്ടി ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും സഞ്ജു സാംസൺ കളിക്കണമെന്ന് മുൻ ഓസ്ട്രേലിയൻ താരം ഷെയിൻ വോൺ. സഞ്ജുവിന് ഇതുവരെ ഇന്ത്യൻ ടീമിന്റെ മൂന്ന് ഫോർമാറ്റിലും സ്ഥാനം ലഭിക്കാത്തത് തന്നെ അത്ഭുതപെടുത്തിയെന്നും രാജസ്ഥാൻ...
ഷെയിൻ വോൺ വീണ്ടും രാജസ്ഥാൻ റോയൽസിൽ
ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയിൻ വോണിനെ രാജസ്ഥാൻ റോയൽസിന്റെ ബ്രാൻഡ് അംബാസിഡറായി നിയമിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഷെയിൻ വോണിനെ രാജസ്ഥാൻ റോയൽസ് ബ്രാൻഡ് അംബാസിഡറായി...
ഡാരെന്‍ ലേമാന്, ഷെയിന്‍ വോണ്‍, എംഎസ് ധോണി, ക്രിക്കറ്റ് കണ്ട് ഏറ്റവും ബുദ്ധിമാന്മാര് –...
തന്റെ അമ്പയറിംഗ് കരിയറില്‍ ക്രിക്കറ്റിംഗ് ബ്രെയിനില്‍ ഏറ്റവും മികച്ചവരായി മൂന്ന് താരങ്ങളെ തിരഞ്ഞെടുത്ത് സൈമണ്‍ ടൗഫല്‍. ഇന്ത്യയുടെ എംഎസ് ധോണിയും ഓസ്ട്രേലിയയുടെ ഡാരെന്‍ ലേമാനും ഷെയിന്‍ വോണുമാണ് തന്റെ അഭിപ്രായത്തില്‍ ആദ്യ മൂന്ന്...
ഷെയിൻ വോണിനും മുരളീധരനും ഏതു പിച്ചിലും പന്ത് തിരിക്കാനുള്ള കഴിവ് ഉണ്ടായിരുന്നെന്ന് അനിൽ കുംബ്ലെ
മുൻ സ്പിന്നർമാരായ ഷെയിൻ വോണിനും മുത്തയ്യ മുരളീധരനും ഏതു താരത്തിലുള്ള പിച്ചിലും പന്ത് തിരിക്കാനുള്ള കഴിവ് ഉണ്ടായിരുന്നെന്ന് മുൻ ഇന്ത്യൻ സ്പിന്നർ അനിൽ കുംബ്ലെ. അവരിൽ നിന്ന് തനിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ...
ഐപിലില്‍ വോണ്‍ തന്നെ വെള്ളം കുടിപ്പിച്ചു – കോഹ്ലി
ഐപിഎല്‍ 2009ല്‍ ഷെയിന്‍ വോണിന് മുന്നില്‍ താന്‍ പതറി പോയത് ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുമായി പങ്കുവെച്ച് വിരാട് കോഹ്ലി. ഇരുവരും പങ്കെടുത്ത ഇന്‍സ്റ്റാഗ്രാം ലൈവ് സെഷനിലാണ് ഈ കാര്യം കോഹ്ലി...
സ്റ്റീവ് വോ സ്വാർത്ഥനെന്ന് ഷെയിൻ വോൺ, അല്ലെന്ന് ഗില്ലസ്പി
തന്റെ കൂടെ കളിച്ചത്തിൽ വെച്ച് ഏറ്റവും സ്വാർത്ഥനായ താരം ആയിരുന്നു മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് വോയെന്ന് ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയിൻ വോൺ. സ്റ്റീവ് വോയുടെ റൺ ഔട്ട് കണക്കുകൾ നിരത്തിയാണ്...
ഓസ്ട്രേലിയയോട് സ്നേഹം കാണിക്കാൻ ‘ബാഗി ഗ്രീൻ’ തൊപ്പി ധരിക്കേണ്ട ആവശ്യം ഇല്ലെന്ന് ഷെയിൻ വോൺ
ഓസ്ട്രേലിയയോട് സ്നേഹം കാണിക്കാൻ പ്രശസ്തമായ 'ബാഗി ഗ്രീൻ' തൊപ്പി ധരിക്കേണ്ട ആവശ്യം ഒന്നും ഇല്ലെന്ന് ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയിൻ വോൺ. 'ബാഗി ഗ്രീൻ' തൊപ്പി ധരിച്ചോ അല്ലാതെയോ താൻ സ്വന്തം രാജ്യത്തിന്...
പരിമിതമായ സ്രോതസ്സുമായി എത്തി കിരീടം നേടുവാന്‍ ഷെയിന്‍ വോണിനെപ്പോലുള്ള ക്യാപ്റ്റന്‍ മാത്രമേ കഴിയൂ
ഷെയിന്‍ വോണിന് മാത്രമേ രാജസ്ഥാന് റോയല്‍സിനെ ആദ്യ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ചത് പോലുള്ളൊരു കാര്യം ചെയ്യാനാകൂ എന്ന് പറഞ്ഞ് അന്ന് താരത്തിനൊപ്പം കിരീടം നേടിയ യൂസഫ് പത്താന്. വോണിന്റെ ക്യാപ്റ്റന്‍സിയാണ് അതുവരെ അപ്രസക്തരായ...
ഗൗതം ഗംഭീറും ഷെയിന്‍ വോണും തന്റെ പ്രിയപ്പെട്ട ഐപിഎല്‍ ക്യാപ്റ്റന്മാര്
ഐപിഎലില്‍ മൂന്ന് ഫ്രാഞ്ചൈസികള്‍ക്ക് വേണ്ടിയാണ് യൂസഫ് പത്താന് കളിച്ചിട്ടുള്ളത്. തുടക്കം രാജസ്ഥാന് റോയല്‍സിന് വേണ്ടിയും പിന്നീട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനും വേണ്ടി കളിച്ച താരം ഇപ്പോള്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദിന് വേണ്ടി കളിക്കുന്നു. ഇതില്‍...
1998ലെ ചെന്നൈ ടെസ്റ്റില്‍ വാണിന് വിക്കറ്റ് നല്കി മടങ്ങിയ സച്ചിന് സ്വയം മുറിയില്‍ പൂട്ടി...
സച്ചിന് ടെണ്ടുല്‍ക്കര്‍ തന്റെ കരിയറില്‍ പല ബൗളര്‍മാര്‍ക്കെതിരെ മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുള്ള ഒരു ഇതിഹാസ താരമാണ്. അത്തരത്തില്‍ പേരുകേട്ട ഒരു പോരാട്ടമാണ് സച്ചിന്-വോണ്‍ പോരാട്ടം. 1998ല്‍ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന ടെസ്റ്റ്...
റിക്കി പോണ്ടിംഗും ഷെയിന്‍ വോണും തന്റെ പ്രിയ ക്യാപ്റ്റന്മാര് – ഷെയിന്‍ വാട്സണ്
തന്റെ ഏറ്റവും പ്രിയപ്പെട്ട ക്യാപ്റ്റന്മാരാണ് റിക്കി പോണ്ടിംഗും ഷെയിന്‍ വോണുമാണെന്ന് ഓസ്ട്രേലിയന്‍ മുന്‍ ഓള്‍റൗണ്ടര്‍ ഷെയിന്‍ വാട്സണ്. ഓസ്ട്രേലിയയ്ക്കായി പതിനൊന്നായിരത്തിലധികം റണ്‍സും 291 വിക്കറ്റും നേടിയിട്ടുള്ള മുന്‍ നിര ഓള്‍റൗണ്ടറാണ് ഷെയിന്‍ വാട്സണ്....
ഷെയിന്‍ വോണിനെന്നും പ്രിയം സിഗറെറ്റുകള് – മൈക്കല്‍ ക്ലാര്‍ക്ക്
ഷെയിന്‍ വോണിന് മറ്റെന്തിനെക്കാളും പ്രിയം സിഗറെറ്റുകളോടായിരുന്നുവെന്ന് അഭിപ്രായപ്പെട്ട് ഓസ്ട്രേലിയന്‍ മുന്‍ നായകന് മൈക്കല്‍ വോണ്‍. ഷെയിന്‍ വോണ്‍ എന്നും വിവാദങ്ങളുടെ നായകനായിരുന്നു. കളിക്കളത്തിലും പുറത്തുമെല്ലാം വോണ്‍ വാര്‍ത്തകള്‍ സൃഷ്ടിച്ച് മുന്നേറുന്നത് അന്നത്തെ പതിവ്...
ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മിക്കുവാന്‍ ഷെയിന്‍ വോണിന്റെ കമ്പനി 708
ഷെയിന്‍ വോണിന്റെ ജിന്‍ നിര്‍മ്മാണ കമ്പനിയായ സെവന് സീറോ എയ്റ്റ് ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മിച്ച് നല്കുന്നു. ഓസ്ട്രേലിയയില്‍ കൊറോണ വ്യാപനം മൂര്‍ച്ഛിക്കുന്നതിനിടെയാണ് മുന്‍ ഓസ്ട്രേലിയന്‍ ഇതിഹാസത്തിന്റെ കമ്പനിയുടെ ഈ നടപടി. മഹാവ്യാധിയ്ക്കെതിരെ സര്‍ക്കാര്‍...
വോണിന്റെ നിര്‍ദ്ദേശത്തെ തള്ളി നഥാന്‍ ലയണ്‍
പരമ്പര സ്വന്തമാക്കിയതിനാല്‍ നഥാന്‍ ലയണിനോ ഏതെങ്കിലും ഒരു പേസര്‍ക്കോ വിശ്രമം നല്കി സിഡ്നിയില്‍ മിച്ചല്‍ സ്വെപ്സണിന് അവസരം കൊടുക്കണമെന്ന ഷെയിന്‍ വോണിന്റെ അഭിപ്രായത്തോട് താന്‍ യോജിക്കുന്നില്ലെന്ന് പറഞ്ഞ് നഥാന്‍ ലയണ്‍.
വോണ്‍ തന്റെ കരിയറില്‍...
ഓസ്ട്രേലിയന്‍ ഇതിഹാസം ദി ഹണ്ട്രെഡില്‍ ലോര്‍ഡ്സ് ഫ്രാഞ്ചൈസിയെ പരിശീലിപ്പിക്കും
ലോര്‍ഡ്സില്‍ നിന്നുള്ള ദി ഹണ്ട്രെഡ് ടൂര്‍ണ്ണമെന്റിലെ ഫ്രാഞ്ചൈസിയെ ഓസ്ട്രേലിയന്‍ ഇതിഹാസ താരം ഷെയിന്‍ വോണ്‍ പരിശീലിപ്പിക്കും. ടീമിന്റെ മുഖ്യ കോച്ചായാവും വോണ്‍ എത്തുന്നത്. ഐപിഎലിന്റെ ഉദ്ഘാടന സീസണില്‍ രാജസ്ഥാന് റോയല്‍സിന്റെ കളിക്കാരനും കോച്ചുമായി...