Browsing Tag

Shane Snater

അടിച്ച് തകര്‍ത്ത് റഷീദ് ഖാന്‍, 216 റണ്‍സിനു ഓള്‍ഔട്ട് ആയി അഫ്ഗാനിസ്ഥാന്‍

നെതര്‍ലാണ്ട്സിനെതിരെയുള്ള രണ്ടാമത്തെ സന്നാഹ മത്സരത്തിലും അഫ്ഗാനിസ്ഥാനു ബാറ്റിംഗ് തകര്‍ച്ച. റഷീദ് ഖാന്റെ നേതൃത്വത്തിലുള്ള വാലറ്റത്തിന്റെ പ്രകടനമാണ് 135/8 എന്ന നിലയില്‍ നിന്ന് 216 റണ്‍സിലേക്ക് ടീമിനെ എത്തിച്ചത്. ഒരു ഘട്ടത്തില്‍ 38/5 എന്ന…