Browsing Tag

Shamarh Brooks

ആശ്വാസ ജയം നേടി വെസ്റ്റിന്‍ഡീസ്

പരമ്പര കൈവിട്ടുവെങ്കിലും അവസാന ടി20യിൽ വിജയം കുറിച്ച് വൈറ്റ്‍‍വാഷ് ഒഴിവാക്കി വെസ്റ്റിന്‍ഡീസ്. ന്യൂസിലാണ്ടിനെതിരെ മൂന്നാം മത്സരത്തിൽ 8 വിക്കറ്റ് വിജയം ആണ് ടീം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 145/7 എന്ന സ്കോര്‍ നേടിയപ്പോള്‍ 19 ഓവറിൽ…

വെസ്റ്റിന്‍ഡീസിന് 305 റൺസ്, ശതകവുമായി ഷായി ഹോപ്

പാക്കിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസിന് 305 റൺസ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വെസ്റ്റിന്‍ഡീസിന് വേണ്ടി ഷായി ഹോപ് ശതകം നേടിയപ്പോള്‍ ഷമാര്‍ ബ്രൂക്സ് 70 റൺസുമായി തിളങ്ങി. കൈൽ മയേഴ്സിനെ തുടക്കത്തിലെ നഷ്ടമായ ശേഷം 154 റൺസ്…

ഹോപിന്റെ ശതകം, മികച്ച വിജയവുമായി വെസ്റ്റിന്‍ഡീസ്

ഓപ്പണര്‍മാരായ ഷായി ഹോപും ഷമാര്‍ ബ്രൂക്ക്സും നൽകിയ മികച്ച തുടക്കത്തിന്റെ ബലത്തിൽ നെതര്‍ലാണ്ട്സിനെതിരെ 7 വിക്കറ്റ് വിജയം നേടി വെസ്റ്റിന്‍ഡീസ്. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാണ്ട്സ് 45 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 240 റൺസ്…

വിൻഡീസിനെ തകര്‍ത്തെറിഞ്ഞ് പ്രസിദ്ധ് കൃഷ്ണ, ഇന്ത്യയ്ക്ക് 44 റൺസ് വിജയം

വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തിൽ ബാറ്റിംഗ് അത്ര ശരിയായില്ലെങ്കിലും വെസ്റ്റിന്‍ഡീസിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യയ്ക്ക് 44 റൺസ് വിജയം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 237/9 എന്ന സ്കോറാണ് നേടിയത്. അതേ സമയം പ്രസിദ്ധ് കൃഷ്ണയുടെ 4 വിക്കറ്റ്…

അയര്‍ലണ്ടിനെതിരെ 24 റൺസ് വിജയവുമായി വെസ്റ്റിന്‍ഡീസ്

അയര്‍ലണ്ടിന്റെ വെല്ലുവിളിയെ അതിവീജിവിച്ച് വെസ്റ്റിന്റഡീസ്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 48.5 ഓവറിൽ 269 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ അയര്‍ലണ്ടിന് 49.1 ഓവറിൽ 245 റൺസ് മാത്രമേ നേടാനായുള്ളു. ഷമാര്‍ ബ്രൂക്ക്സ്(93), കീറൺ പൊള്ളാര്‍ഡ്(69)…

ഇംഗ്ലണ്ടിനെ നേരിടുവാനുള്ള തയ്യാറെടുപ്പുകള്‍ മികച്ചത് – ഷമാര്‍ ബ്രൂക്ക്സ്

ക്രിക്കറ്റ് ജൂലൈ 8ന് വീണ്ടും മടങ്ങിയെത്തുമ്പോള്‍ ഇംഗ്ലണ്ടിനെ നേരിടുവാനുള്ള സര്‍വ്വ തയ്യാറെടുപ്പുകളും നടത്തിയാണ് തങ്ങളെത്തുന്നതെന്ന് പറഞ്ഞ് വിന്‍ഡീസ് ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്‍ ഷമാര്‍ ബ്രൂക്ക്സ്. മികച്ച പരിശീലനത്തിലാണ് ടീം കഴിഞ്ഞ…

കന്നി ടെസ്റ്റ് ശതകം നേടി ഷമാര്‍ ബ്രൂക്ക്സ്, വിന്‍ഡീസ് ലീഡ് 90 റണ്‍സില്‍ ഒതുക്കി അഫ്ഗാനിസ്ഥാന്‍

അഫ്ഗാനിസ്ഥാനെതിരെ ലക്നൗ ടെസ്റ്റില്‍ 277 റണ്‍സിന് ഓള്‍ഔട്ട് ആയി വിന്‍ഡീസ്. ഇതോടെ ടീമിന് 90 റണ്‍സിന്റെ ലീഡാണ് നേടാനായത്. 111 റണ്‍സ് നേടി ഒരറ്റത്ത് പൊരുതി നിന്ന ഷമാര്‍ ബ്രൂക്ക്സിന്റെ പ്രകടനമാണ് വിന്‍ഡീസ് നിരയില്‍ വേറിട്ട് നിന്നത്. ജോണ്‍…

ലീഡ് നേടി വിന്‍ഡീസ്, നിര്‍ണ്ണായക ഇന്നിംഗ്സുമായി ഷമാര്‍ ബ്രൂക്ക്സ്

അഫ്ഗാനിസ്ഥാനെതിരെ നേരിയതെങ്കിലും ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി വിന്‍ഡീസ്. 187 റണ്‍സിന് അഫ്ഗാനിസ്ഥാനെ പുറത്താക്കിയ ശേഷം ഇന്ന് രണ്ടാം ദിവസം 68/2 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച കരീബിയന്‍ സംഘം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ 195/5 എന്ന…

ഇന്ത്യന്‍ വിജയം ആറ് വിക്കറ്റ് അകലെ

5 സെഷനുകള്‍ അവശേഷിക്കെ വിന്‍ഡീസില്‍ പരമ്പര വിജയത്തിനായി ഇന്ത്യ നേടേണ്ടത് 6 വിക്കറ്റുകള്‍. ഇന്ന് നാലാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ വിന്‍ഡീസ് 145/4 എന്ന നിലയിലാണ്. ഷമാര്‍ ബ്രൂസ്സ്(36*), ജെര്‍മൈന്‍ ബ്ലാക്ക്വുഡ്(33*)…

15 റണ്‍സ് ലീഡ് നേടി വിന്‍ഡീസ് എ, ഇന്ത്യ എ തകര്‍ന്നു

ഇംഗ്ലണ്ടിലെ ബെക്കന്‍ഹാമില്‍ വിന്‍ഡീസ്-ഇന്ത്യ എ ടീമുകള്‍ തമ്മിലുള്ള അനൗദ്യോഗിയ ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യയെ 133 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ വിന്‍ഡീസ് ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ 15 റണ്‍സിന്റെ…