Browsing Tag

Shahu Tushar Mane

യൂത്ത് ഒളിമ്പിക്സ്, ഇന്ത്യയ്ക്ക് വെള്ളി മെഡലോടെ തുടക്കം

അര്‍ജന്റീനയിലെ ബ്യൂണോസ് അയറെസില്‍ ആരംഭിച്ച യൂത്ത് ഒളിമ്പിക്സില്‍ മെഡല്‍ വേട്ട ആരംഭിച്ച് ഇന്ത്യ. 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് ഇന്ത്യയുടെ സാഹു തുഷാര്‍ മാനെ വെള്ളി മെഡല്‍ നേടി ഇന്ത്യന്‍ യശസ്സുയര്‍ത്തിയത്. മത്സരയിനത്തില്‍ റഷ്യയുടെ ഗ്രിജോറി…