Browsing Tag

Shahnewaz Shahid

ബംഗ്ലാദേശ് വനിതകള്‍ക്ക് പുതിയ കോച്ച്

ബംഗ്ലാദേശ് വനിത ടീമിന് പുതിയ കോച്ച്. മുന്‍ ബംഗ്ലാദേശ് താരം ഷാനേവാസ് ഷാഹിദിനാണ് താത്കാലിക കോച്ചായി നിയമനം ലഭിച്ചത്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ വനിത വിംഗ് ചെയര്‍മാന്‍ നാദേല്‍ ചൗധരിയാണ് ഈ വിവരം പങ്കുവെച്ചത്. ദക്ഷിണാഫ്രിക്കയുടെ…