Home Tags Shaheen Afridi

Tag: Shaheen Afridi

ഡു പ്ലെസിയ്ക്ക് ശതകം, ദക്ഷിണാഫ്രിക്ക് മികച്ച സ്കോറിലേക്ക്

പാക്കിസ്ഥാനെതിരെ കേപ് ടൗണ്‍ ടെസ്റ്റില്‍ കൂറ്റന്‍ സ്കോറിലേക്ക് ആതിഥേയര്‍ നീങ്ങുന്നു. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 382 റണ്‍സാണ് 6 വിക്കറ്റ് നഷ്ടത്തില്‍ നേടിയിരിക്കുന്നത്. ടെംബ ബാവുമ, ഫാഫ് ഡു പ്ലെസി...

ടെസ്റ്റ് ടീമില്‍ എത്തി ഷഹീന്‍ അഫ്രീദി

പാക്കിസ്ഥാന്റെ ന്യൂസിലാണ്ടിനെതിരെയുള്ള ടെസ്റ്റ് ടീമില്‍ ഇടം പിടിച്ച് ഷഹീന്‍ അഫ്രീദി. അടുത്താഴ്ച ആരംഭിക്കുന്ന മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള 15 അംഗ സംഘത്തെയാണ് പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഷഹീന്‍ അഫ്രീദിയ്ക്കൊപ്പം സാദ്...

ഷഹീന്‍ അഫ്രീദി കളിയിലെ താരം, പാക്കിസ്ഥാന്‍ ഏകദിന പരമ്പരയില്‍ ഒപ്പമെത്തി

ന്യൂസിലാണ്ടിന്റെ പാക്കിസ്ഥാനെതിരെയുള്ള ഏകദിനങ്ങളിലെ ജയങ്ങളുടെ പരമ്പരയ്ക്ക് അവസാനം. 12 മത്സരങ്ങള്‍ തുടരെ ജയിച്ചെത്തിയ ന്യൂസിലാണ്ടിനെ ഇന്നലെ നടന്ന രണ്ടാം ഏകദിനത്തില്‍ 6 വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പാക്കിസ്ഥാന്‍ തങ്ങളുടെ ഏകദിന റെക്കോര്‍ഡ് ശരിപ്പെടുത്തിയത്. 209/9...

വീണ്ടുമൊരു അവസാന ഓവര്‍ ജയം നേടി പാക്കിസ്ഥാന്‍, നിര്‍ണ്ണായകമായത് ഫഹീസിന്റെ പ്രകടനം

ന്യൂസിലാണ്ടിനെതിരെ രണ്ടാം ടി20യിലും വിജയം ആവര്‍ത്തിച്ച് പാക്കിസ്ഥാന്‍. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 153/7 എന്ന സ്കോര്‍ നേടിയപ്പോള്‍ പാക്കിസ്ഥാന്‍ ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ 19.4 ഓവറുകളില്‍ മറികടക്കുകയായിരുന്നു. 21...

മൂന്ന് മാറ്റങ്ങളോടെ പാക്കിസ്ഥാന്‍, ഷഹീന്‍ അഫ്രീദിയ്ക്ക് അരങ്ങേറ്റം, അഫ്ഗാനിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യും

ഇന്ത്യയില്‍ നിന്ന് നേരിട്ട കനത്ത പ്രഹരത്തില്‍ നിന്ന് കരകയറുവാനുള്ള ശ്രമങ്ങളുമായി പാക്കിസ്ഥാന്‍ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ഇന്നത്തെ മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാന്‍ നായകന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു. പാക്കിസ്ഥാന്‍ ടീമില്‍ മൂന്ന് മാറ്റങ്ങളാണ് വരുത്തിയത്....

ഷഹീന്‍ അഫ്രീദിയ്ക്ക് മൂന്ന് വിക്കറ്റ്, 45 റണ്‍സ് തോല്‍വി വഴങ്ങി ഓസ്ട്രേലിയ

ഷഹീന്‍ അഫ്രീദിയുടെ മൂന്ന് വിക്കറ്റില്‍ തകര്‍ന്ന് ഓസ്ട്രേലിയ. പാക്കിസ്ഥാന്റെ 194/7 എന്ന സ്കോര്‍ ചേസ് ചെയ്യാനിറങ്ങിയ ഓസ്ട്രേലിയന്‍ നിരയില്‍ ആര്‍ക്കും തന്നെ വേണ്ടത്ര മികവ് പുലര്‍ത്താനാകാതെ വന്നപ്പോള്‍ 20 ഓവറില്‍ ടീമിനു 149/7...

വിന്‍ഡീസിനെതിരെയുള്ള പാക് ടീം പ്രഖ്യാപിച്ചു, കന്നിക്കാരനായി ഷഹീന്‍ അഫ്രീദി

യുവ പേസ് ബൗളര്‍ ഷഹീന്‍ അഫ്രീദിയെ ഉള്‍പ്പെടുത്തി പാക്കിസ്ഥാന്റെ ടി20 ടീം. ഏപ്രില്‍ ആദ്യം നടക്കുന്ന വിന്‍ഡീസുമായുള്ള ടി20 പരമ്പരയിലേക്കുള്ള 15 അംഗ ടീമിനെയാണ് ഇന്ന് പാക്കിസ്ഥാന്‍ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. സര്‍ഫ്രാസ് അഹമ്മദ്...

ലാഹോറിനു ആദ്യ ജയം

ഷഹീന്‍ അഫ്രീദിയുടെ അഞ്ച് വിക്കറ്റ് നേട്ടത്തിനൊപ്പം ബാറ്റ്സ്മാന്മാരും അവസരത്തിനൊത്ത മത്സരത്തില്‍ 6 വിക്കറ്റ് ജയം നേടി ലാഹോര്‍ ഖലന്തേര്‍സ്. ടൂര്‍ണ്ണമെന്റിലെ ആദ്യ ജയമാണ് ലാഹോര്‍ ഖലന്തേര്‍സ് തങ്ങളുടെ ഏഴാം മത്സരത്തില്‍ നേടുന്നത്. 4...

നാല് റണ്‍സിനു അഞ്ച് വിക്കറ്റ്, താരമായി ഷഹീന്‍ അഫ്രീദി

ഷഹീന്‍ അഫ്രീഡിയുടെ മാന്ത്രിക സ്പെല്ലില്‍ കടപുഴകി മുല്‍ത്താന്‍ സുല്‍ത്താന്‍സ്. ടൂര്‍ണ്ണമെന്റിലെ ആദ്യ ജയം തേടി ഇറങ്ങിയ ലാഹോര്‍ ഖലന്തേര്‍സിനെതിരെ 114 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു സുല്‍ത്താന്‍സ്. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കത്തിനു ശേഷമാണ്...

ഷഹീന്‍ അഫ്രീദിയുടെ മികവില്‍ പാക്കിസ്ഥാന്‍ യുവ നിരയ്ക്ക് ആദ്യ ജയം

പാക്കിസ്ഥാന്റെ യൂത്ത് ടീമിനു ലോകകപ്പിലെ ആദ്യ ജയം. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് പരാജയം ഏറ്റുവാങ്ങിയ ശേഷം ശക്തമായ തിരിച്ചുവരവാണ് പാക് യുവ നിര നടത്തിയത്. ഇന്ന് നടന്ന മത്സരത്തില്‍ അയര്‍ലണ്ടിനെതിരെ 9 വിക്കറ്റ്...
Advertisement

Recent News