Home Tags Shadman Islam

Tag: Shadman Islam

ബംഗ്ലാദേശ് ഓപ്പണര്‍ കോവിഡ് പോസിറ്റീവ്

ബംഗ്ലാദേശ് ടെസ്റ്റ് ഓപ്പണര്‍ ഷദ്മന്‍ ഇസ്ലാം കോവിഡ് പോസിറ്റീവെന്ന് പരിശോധനയില്‍ തെളിഞ്ഞു. വരുന്ന ലങ്കന്‍ പര്യടനത്തിന് മുന്നോടിയായി നാഷണല്‍ ക്രിക്കറ്റ് ലീഗില്‍ താരം പങ്കെടുക്കുവാനിരിക്കുന്നതിനിടയിലാണ് താരത്തിന് തിരിച്ചടിയായി കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് എത്തുന്നത്....

ബംഗ്ലാദേശിന് ഒന്നാം ദിവസം ഭേദപ്പെട്ട സ്കോര്‍, ജോമല്‍ വാരിക്കന് മൂന്ന് വിക്കറ്റ്

വെസ്റ്റ് ഇന്‍ഡീസിനെതിരെ ഭേദപ്പെട്ട സ്കോര്‍ നേടി ബംഗ്ലാദേശ്. ഇന്ന് ചട്ടോഗ്രാമില്‍ ആരംഭിച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിരയില്‍ മിക്ക താരങ്ങള്‍ക്കും ലഭിച്ച തുടക്കം വലിയ സ്കോറിലേക്ക് മാറ്റുവാനാകാതെ പോയതാണ് തിരിച്ചടിയായത്....

508 റണ്‍സിനു ഓള്‍ഔട്ട് ആയി ബംഗ്ലാദേശ്, 136 റണ്‍സുമായി മഹമ്മദുള്ള

വിന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ മികച്ച സ്കോര്‍ നേടി ബംഗ്ലാദേശ്. 508 റണ്‍സാണ് ടീം ആദ്യ ഇന്നിംഗ്സില്‍ നേടിയത്. മഹമ്മദളുള്ളയുടെ 136 റണ്‍സിന്റെയും ഷാക്കിബ് അല്‍ ഹസന്‍(80), ലിറ്റണ്‍ ദാസ്(54) എന്നിവരുടെയും...

അരങ്ങേറ്റം അവിസ്മരണീയമാക്കി ഷദ്മാന്‍ ഇസ്ലാം, ബംഗ്ലാദേശിനു ആദ്യ ദിവസം ഭേദപ്പെട്ട സ്കോര്‍

തന്റെ അരങ്ങേറ്റത്തില്‍ അര്‍ദ്ധ ശതകം നേടിയ ഷദ്മാന്‍ ഇസ്ലാമിന്റെയും പുറത്താകാതെ നില്‍ക്കുന്ന നായകന്‍ ഷാക്കിബ് അല്‍ ഹസന്റെയും മികവില്‍ വിന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിവസം 259/5 എന്ന സ്കോറാണ് ആതിഥേയര്‍ നേടിയിട്ടുള്ളത്....

അരങ്ങേറ്റത്തില്‍ തിളങ്ങി ഷദ്മാന്‍ ഇസ്ലാം, രണ്ടാം ടെസ്റ്റില്‍ രണ്ട് വിക്കറ്റ് നഷ്ടമായി ആതിഥേയര്‍

ധാക്കയിലെ രണ്ടാം ടെസ്റ്റില്‍ തിളങ്ങി അരങ്ങേറ്റക്കാരന്‍ ഷദ്മാന്‍ ഇസ്ലാം. ഇന്ന് ആരംഭിച്ച ടെസ്റ്റിന്റെ ആദ്യ ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 87/2 എന്ന നിലയിലാണ്. മോമിനുള്‍...

ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ കാര്യത്തില്‍ സംശയം, ടീമിലേക്ക് പുതുമുഖ താരത്തെ ഉള്‍പ്പെടുത്തി ബംഗ്ലാദേശ്

വിന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റിലേക്ക് പുതുമുഖ ഓപ്പണിംഗ് ബാറ്റ്സ്മാനായ ഷാദ്മാന്‍ ഇസ്ലാമിനെ ടീമില്‍ ഉള്‍പ്പെടുത്തി ബംഗ്ലാദേശ്. ബംഗ്ലാദേശ് ദേശീയ സെലക്ടര്‍മാരാണ് ഈ തീരുമാനം അറിയിച്ചത്. തമീം ഇക്ബാല്‍ പരമ്പരയില്‍ കളിക്കില്ലെന്നുറപ്പായതോടെ ടീമിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട്...
Advertisement

Recent News